ഒരു നോട്ടം അവരിൽ നിന്ന് ലളിതയെ തേടി പോയതും കണ്ടു താനെന്നൊരാളെ പറ്റെ അവഗണിച്ച് അകത്തേയ്ക്ക് കയറി പോവുന്നവളെ
“എന്റെ നാത്തൂനേ ഞാൻ പറഞ്ഞു പറഞ്ഞു മടുത്തുന്നവനോട് ഈക്കാര്യം…. ഇപ്പോഴിപ്പോൾ അവനെ ഞാൻ നേരെ ചൊവ്വേ കാണാറുപോലുമില്ല… പറയുമ്പോൾ ഞങ്ങളുടെ താമസം ഒരു വീട്ടിലാണ്… ബന്ധമാണെങ്കിൽ അമ്മയും…










