Karimizhi

The World of Malayalam Stories

Month: April 2024

വധു : ഭാഗം 19

രചന – ആയിഷ അക്ബർ അവൾ ഒരു കൈ കൊണ്ട് പതിയേ അത് വാങ്ങി ചുണ്ടോടു ചേർത്തു….. അത്രയും രുചിയുള്ള ഒന്ന് മുൻപ് കുടിച്ചിട്ടേയില്ലെന്ന് അവൾക്കുറപ്പായിരുന്നു…. അത് കൊണ്ട് തന്നെ അത്രയധികം ആസ്വദിച്ചാണ് അവളത് കുടിച്ചത്….. അവനവളെ തന്നെ വീക്ഷിക്കുക യായിരുന്നു… ചുണ്ടിനു മേൽ ഇടയ്ക്കിടെ നുണഞ്ഞു കൊണ്ട് ജ്യൂസ്‌ കുടിക്കുന്ന അവളെ കാൺകെ അവനത്ഭുതം…

നിനക്കായ് : ഭാഗം 20

രചന – കണ്ണന്റെ മാത്രം ജെനി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും സോഫിക്ക് ടെൻഷൻ ആയി. ഇനി അവളെങ്ങാനും പിരിയാൻ തയാറാവാതെ നിന്നാൽ ആകെ പ്രശ്നമാകും. അലക്സിന്റെ വീട്ടുകാർ എല്ലാം അവളുടെ കൂടയെ നിൽക്കൂ എന്ന് സോഫിക്ക് നല്ല ഉറപ്പുണ്ട്. അതോടെ അലക്സും ചിലപ്പോ അവളെ കൈ വിടും എന്നും അവൾക്കറിയാം. അവന് അത്ര കണ്ട്…

പകൽക്കിനാവ് : ഭാഗം 01

രചന – അഞ്ജു തങ്കച്ചൻ ദേ…. മോളെ, അപ്പുറത്തെ വീട്ടിലേക്ക് ഒന്നും പോയേക്കല്ലേ, വിവാഹം കഴിഞ്ഞ് വന്നു കയറിയ ആദ്യ ദിവസം മരുമകളുടെ തലയിൽ തലോടിക്കൊണ്ട് കമല പറഞ്ഞു. അതെന്താ അമ്മേ? എന്റെ മോളെ ഒന്നും പറയണ്ട, വൈകുന്നേരമായാൽ കേൾക്കാം അവിടുത്തെ പുകില്. അപ്പനും മോനും കള്ളു കുടിച്ചിട്ട് വന്നു പാട്ടും ബഹളവും. അവിടെ ഒരു…

” അത്രയ്ക്ക് സങ്കടമാണെങ്കിൽ അമ്മിണിയമ്മേടെ മോനില്ലേ. അയാളോടൊന്ന് എന്നെക്കെട്ടാൻ പറ.

രചന – അല്ലി ❤️അവൾ ❤️ ” ഈ ആലോചനയും മുടങി അല്ലേടി ശരാദേ. നിന്റെ സങ്കടമോർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാനാ ” അയൽവക്കത്തെ അമ്മിണിത്തള്ള വിഷമത്തോടെപ്പറയുന്നത് കേട്ടാണ് ഉടുത്ത സാരി മാറ്റി നൈറ്റിയിട്ടുക്കൊണ്ട് ഞാൻ വെളിയിലേക്ക് ഇറങ്ങിയത്. ” അത്രയ്ക്ക് സങ്കടമാണെങ്കിൽ അമ്മിണിയമ്മേടെ മോനില്ലേ. അയാളോടൊന്ന് എന്നെക്കെട്ടാൻ പറ. ഞാനിങ്ങനെ…

കാട്ടുപൂക്കൾ : ഭാഗം 07

രചന – അഞ്ജു തങ്കച്ചൻ മേനക അന്നാകെ ഉത്സാഹത്തിലായിരുന്നു. ഇനിയൊരു അബദ്ധം പറ്റാതെ രഘു നോക്കും. ഒരിക്കൽ പാളിപ്പോയത് കൊണ്ട് തന്നെ അവനൊരു വാശി കേറിയിട്ടുണ്ട്. ചിന്നുവിന്റെ അവസാനം കണ്ടിട്ടേ അവൻ വരൂ. അതുകഴിഞ്ഞിട്ട് വേണം ഇവിടുത്തെ മുതുക്കനെ ഒതുക്കാൻ. അയാൾക്ക്‌ ഈയിടെയായി മകളോട് ഇത്തിരി സ്നേഹം കൂടുതലാണ്. തന്നോടുള്ള അങ്ങേരുടെ മനോഭാവത്തിലും മാറ്റമുണ്ട്. അയാൾക്ക്‌…

ശിവന്റെ കാലിൽ നിന്നു ഒലിച്ചിറങ്ങുന്ന ചോര കണ്ട് ശ്രീക്കുട്ടി അറപ്പോടെ മുഖം ചുളിച്ചു…

രചന – നീതു ശിവന്റെ കാലിൽ നിന്നു ഒലിച്ചിറങ്ങുന്ന ചോര കണ്ട് ശ്രീക്കുട്ടി അറപ്പോടെ മുഖം ചുളിച്ചു…കൊഴുത്ത ചോര ഒഴുകി ഇറങ്ങുന്നത് കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് വല്ലാത്ത മനം പിരട്ടൽ തോന്നി….പുറത്തെ പൈപ്പ് ചുവട്ടിൽ കാലിലെ മുറിവ് കഴുകിയപ്പോൾ ശിവന് വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു…അയാളുടെ വിയർപ്പിൽ കുതിർന്ന ഷർട്ടും മുഖം മറച്ചു വളർന്നു നിൽക്കുന്ന താടി രോമത്തിൽ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 53

രചന – ഷംസിയ ഫൈസൽ നന്ദുവും ദച്ചുവും അവരെ മൈന്‍റ് ചെയ്യാതെ താഴേക്ക് പോകാനായി സ്റ്റെയര്‍ ഇറങ്ങാന്‍ നിന്നതും ദീപുവും ദേവനും അവര്‍ക്ക് തടസ്സമായി നിന്നു മുഖം കയറ്റി വെച്ചുള്ള അവരെ നില്‍പ് കണ്ടപ്പോയെ നന്ദൂന്തോ പന്തികേട് തോന്നി ദച്ചു കാര്യം മനസ്സിലാകാതെ അവളെ ചേട്ടമ്മാരെ നോക്കി ”എന്താ അളിമ്മാരെ., ഞങ്ങള് ഇറങ്ങാന്‍ നില്‍ക്കുവായിരുന്നു., എനിക്ക്…

അവൾ : ഭാഗം 08

രചന – അക്ഷര “ഇത് ഗൗരി നന്ദ”…. പാലയ്ക്കൽ തറവാട്ടിലെ എബ്രഹാം കോശിയുടെ ചെറുമകനും മാത്യു എബ്രഹാമിന്റെ മകനുമായ എൽവിസ് മാത്യു എബ്രഹാം മിന്നു കെട്ടിയ പെണ്ണ്….. ! ********* ഇത് കേട്ട്  ഇത് എപ്പോ സംഭവിച്ചു എന്ന രീതിയിൽ ആകെ അമ്പരന്ന്  നിൽക്കുകയാണ് ആൽവിൻ.. ..! എന്നാലും അവന്റെ മുഖത്തു ഒരു മന്ദഹാസം ഉണ്ടായിരുന്നു……

സ്വന്തം : ഭാഗം 11 & 12

രചന – ജിഫ്ന നിസാർ തിരികെ മുറിയിലേക്ക് കയറി വരുമ്പോൾ മുത്തശ്ശി നല്ല ഉറക്കത്തിലാണ്. വാതിൽ ചേർത്തടച്ചുകൊണ്ട് സീത അവരുടെ അരികിൽ ചെന്ന് നെറ്റിയിൽ തൊട്ട് നോക്കി. ചെറിയ ചൂടുണ്ട് അപ്പോഴും. മൂക്കടഞ്ഞത് കൊണ്ടായിരിക്കും.. മുത്തശ്ശി ശ്വാസമെടുക്കുമ്പോൾ നല്ല ബുദ്ധിമുട്ടുള്ളതുപോലെ തോന്നി സീതയ്ക്ക്. പുതപ്പ് ഒന്നുകൂടി ശരിയാക്കിയിട്ട് കൊടുത്തുകൊണ്ടവൾ തിരികെ അവളുടെ കിടക്കയിൽ ചെന്നിരുന്നു. മനസ്സൊന്നിലും…

” അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല….

രചന – നീതു ” അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല….എനിക്ക് വയ്യ അയാളുടെ കൂടെ കൂടി എന്റെ ജീവിതം നശിപ്പിക്കാൻ..” ” നീ എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്…അവനു എന്താ ഒരു കുറവ്?? കല്യാണം കഴിഞ്ഞിട്ട് 2 മാസം പോലും ആയില്ല…അതിനു മുന്നേ എന്ത് പ്രശ്നം ആണ് നിങ്ങള്…