Karimizhi

The World of Malayalam Stories

Month: April 2024

” ആഹ് മോൾടെ പഠിത്തമൊക്കെ എവിടെ വരെയായി ?? “

രചന – അഭിരാമി 💖രണ്ടാംഭാര്യ 💖 ” അല്ല ഒരു കുട്ടിയുടെ അച്ഛനെന്നൊക്കെ പറയുമ്പോൾ അവൾ സമ്മതിക്കുമോ ?? അവളൊരു കൊച്ചുകുട്ടിയല്ലേ മാത്രംവുമല്ല ഇപ്പോഴത്തേ പിള്ളേരടെയൊക്കെ മനസ്സിൽ എന്താണെന്ന് നമുക്ക് പറയാനൊക്കുമോ ?? ” ഉമ്മറപ്പടിയിൽ ചാരി നിന്ന് കോലായിലിരുന്നിരുന്ന ബ്രോക്കർ ഗോപാലേട്ടനോടായി രാധാമണി പറയുന്നത് കേട്ടുകൊണ്ടായിരുന്നു കയ്യിലൊരുഗ്ലാസ്‌ ചായയുമായി ഭാമയങ്ങോട്ട് വന്നത്. അവളെ കണ്ടതും…

തുറക്കാത്ത വാതിൽ : ഭാഗം 04

രചന – അഞ്ജു തങ്കച്ചൻ പരിപ്പ് കറിയും , കഷ്ണങ്ങൾ കുറഞ്ഞ്,വെള്ളംചേർത്ത് വലിച്ചുനീട്ടിയ സാമ്പാറും , ക്യാബേജ് തോരനും കഴിച്ചു മടുത്ത കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന്. സിസ്റ്റേഴ്സ് തയ്യാറാക്കിയ പുതിയ മെനു അനുസരിച്ച്‌, നയന രുചികരമായി ഭക്ഷണം ഉണ്ടാക്കി കൊടുത്തതോടെ കുട്ടികൾക്ക് പുതിയ പാചകക്കാരിയെ ഇഷ്ട്ടമാകുകയും, അവർ അവളോട്‌ സൗഹൃദത്തിൽ ആകുകയും ചെയ്തു. പുലർച്ചെ നേരത്തെ…

ഏഴുമണിയായപ്പോൾ തന്നെ ഓഫിസിൽ നിന്നും മിക്കവരും പോയി തുടങ്ങി.

രചന – രേഷ്മ ശിവ നിരഞ്ജന ————🌼നൈനിക🌼————– ഏഴുമണിയായപ്പോൾ തന്നെ ഓഫിസിൽ നിന്നും മിക്കവരും പോയി തുടങ്ങി. അല്പം വെള്ളം കുടിച്ച് വീണ്ടും സിസ്റ്റത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു നൈനിക ശരൺ. നാളെ രാവിലെ എട്ടുമണിക്ക് തന്നെ ഡോക്ടർ പുത്തൂറുമായിട്ടുള്ള കോൺഫറൻസ് ചാർട്ട് ചെയ്തിട്ടുണ്ട്. അതിലേക്ക് വേണ്ട ഡോക്കുമെന്റ്സ് റെഡിയാക്കുകയായിരുന്നു അവൾ. താനിരിക്കുന്ന സീറ്റിൽ നിന്നും ചില്ലുജാലകത്തിലൂടെ അവൾ…

കാലചക്രം : ഭാഗം 04

രചന – അഞ്ജു തങ്കച്ചൻ പിറ്റേന്ന് ജ്വാല നേരത്തെ എഴുന്നേറ്റു. ചായ തിളപ്പിച്ച്‌, മധുരം ചേർത്ത് ഫ്ലാസ്കിൽ ഒഴിച്ച് വച്ചപ്പോഴേക്ക് മീരയും അടുക്കളയിൽ എത്തി. മോളെന്തിനാ നേരത്തെ എഴുന്നേറ്റത്,ഇനി മുതൽ അഞ്ചര കഴിയാതെ എണീക്കരുത് എന്ന് എന്നോട് പറഞ്ഞിട്ട്,എന്തിനാ കുട്ടീ നീ നേരത്തെ എഴുന്നേറ്റത്. ചോറും കറിയും വൈകിട്ടത്തേക്കും കൂടെ ഉള്ളത് ഒരുമിച്ചങ്ങ് ഉണ്ടാക്കാം എന്ന്…

കാട്ടുപൂക്കൾ : ഭാഗം 04

രചന – അഞ്ജു തങ്കച്ചൻ എടാ നായെ….എന്റെ മകളെ നീ എവിടെയാടാ കൊണ്ടുപോയത്, എന്താടാ നീയവളെ ചെയ്തത്….. അയാൾ നരേന്ദ്രന്റെ കഴുത്തിനു കുത്തിപ്പിടിച്ചു. നരേന്ദ്രൻ ബലമായി മാധവന്റെ കൈകൾ പിടിച്ച് മാറ്റി. ഞാൻ ഒന്നും ചെയ്തില്ല.അമ്മ ജീവനൊടുക്കിയിടത്തു തന്നെ മകളും പോയി, സ്വന്തം ജീവൻ കളയാൻ. ചിന്നൂ… മാധവൻ ഇടർച്ചയോടെ അവളെ വിളിച്ചു. മരിക്കാൻ പോയ…

അവൾ : ഭാഗം 05

രചന – അക്ഷര “ഇവളെ കൊണ്ട് ഞാൻ പറയിക്കാം…!” എന്ന്‌ പറഞ്ഞു കൊണ്ട് എൽവിസ് മുന്നോട്ട് നടന്നു.. ******* ഇച്ചായൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന മരിയ ചേച്ചി ഇന്ന് ഒരാളുടെ ഭാര്യ ആണ്.. ഇച്ചായന്റെ മനസ് അല്ലെങ്കിൽ തന്നെ  അസ്വസ്ഥമാണ്. അത്  മനസിലാക്കിയ ആൽവിൻ എൽവിസിനെ തടഞ്ഞു… “ഇച്ചായാ അരുത്….” “എന്നെ തടയാൻ ആയോ  ആൽവി…നീ..!…

ട്രെയിൻ ഇറങ്ങി പതിവ് പോലെ സതീശൻ കാലുകൾ നീട്ടി വലിച്ചു നടന്നു. എങ്ങോട്ടും നോക്കിയില്ല…

രചന – മീനു ആൾക്കൂട്ടത്തിൽ തനിയെ…. ************************************ ട്രെയിൻ ഇറങ്ങി പതിവ് പോലെ സതീശൻ കാലുകൾ നീട്ടി വലിച്ചു നടന്നു. എങ്ങോട്ടും നോക്കിയില്ല… സൈഡിലേയ്ക്ക് എണ്ണ തേച്ചു ചീകി ഒതുക്കി വച്ച മുടിയ്ക്ക് ഒരു അനക്കം പറ്റിയിട്ടില്ല. എങ്കിലും അയാൾ അതൊന്നു കൂടി കൈ കൊണ്ട് പതിച്ചു വച്ചു. റോഡിനരുകിലെ കലുങ്കിൽ അവൾ ഇരിപ്പുണ്ട്. അയാൾ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 51

രചന – ശംസിയ ഫൈസൽ ഇല്ലെന്ന് ഉറപ്പായതും നന്ദു മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഡോര്‍ ചാരി വെച്ചു പെട്ടന്ന് തന്നെ കബോഡിന്‍റെ ഉള്ളിലെല്ലാം തപ്പി നോക്കി അതിലെല്ലാം അവളെ ഡ്രസ്സും മറ്റു സാധനങ്ങളുമായിരുന്നു ഒരു ഡോര്‍ മാത്രം പൂട്ടിയിട്ടുണ്ട് ”ച്ഛെ ഇതിന്‍റെ കീ ഇനി എവിടെ പോയി കണ്ട് പിടിക്കും., നന്ദു സമയം കളയാതെ ഡ്രസ്സുകള്‍ക്കിടയിലും…

സ്വന്തം : ഭാഗം 05 & 06

രചന – ജിഫ്ന നിസാർ “സീതാ ലക്ഷ്മി കലിപ്പിലാണ്”എഴുന്നേൽക്കും മുന്നേ കണ്ണൻ പതിയെ മുത്തശ്ശിയോട് പറഞ്ഞു. അവരും അതേയെന്ന് തലയാട്ടി കാണിച്ചു. എഴുന്നേറ്റ് പുറം തിരിഞ്ഞു നിൽക്കുന്നവളുടെ പിന്നിൽ പോയി കണ്ണൻ നിന്നു. “ദുർഗാ ലക്ഷ്മിക്ക് സർപ്രൈസ് ആയല്ലേ? ” പിന്നിൽ നിൽക്കുന്നവന്റെ ചിരിയൊളിപ്പിച്ച ചോദ്യം! സീത പരവേശത്തോടെ തിരിഞ്ഞു നോക്കി. ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന…

ഡീ ഒരു രണ്ടായിരം രൂപ കാണോ ഒന്ന് മറിക്കാൻ.നാലു ദിവസം കഴിഞ്ഞാൽ എനിക്ക് ഒരു പത്തു രൂപ കിട്ടാൻ ഉള്ളത് കിട്ടും അപ്പൊ തരാം.

രചന – വൈശാഖൻ ഡീ ഒരു രണ്ടായിരം രൂപ കാണോ ഒന്ന് മറിക്കാൻ.നാലു ദിവസം കഴിഞ്ഞാൽ എനിക്ക് ഒരു പത്തു രൂപ കിട്ടാൻ ഉള്ളത് കിട്ടും അപ്പൊ തരാം. അപ്പുറത്തിരുന്നു ആനി കണ്ണുരുട്ടുന്നു .കൊടുക്കരുത് എന്ന് ആംഗ്യം വേറെ .എനിക്ക് അവൻറെ ചോദ്യം കേട്ടപ്പോഴേ എനിക്ക് ചിരി വന്നു .അവളുടെ കണ്ണുരുട്ടൽ കൂടി ആയപ്പോ ചിരി…