നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി…
രചന – സി.കെ നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി… മാഡം…ഇവിടെ നല്ല ബിരിയാണി കിട്ടുന്ന സ്ഥലം വല്ലതുമുണ്ടോ..? ഡിവോഴ്സിന്…












