ഭാര്യ കാർത്തികയുടെ കയ്യുംപിടിച്ചു ലേബർ റൂമിന്റെ മുൻവശം വന്നു നിക്കുമ്പോഴും അവളുടെ ടെൻഷനേക്കാളുപരി എനിക്ക് ഉള്ളിലെന്തെന്നില്ലാത്ത ഒരാഹ്ലാദം അലയടിക്കുന്നുണ്ടായിരുന്നു…
രചന – സി.കെ ഒരു പ്രതികാരത്തിന്റെ കഥ.😏😏 ************************* ഭാര്യ കാർത്തികയുടെ കയ്യുംപിടിച്ചു ലേബർ റൂമിന്റെ മുൻവശം വന്നു നിക്കുമ്പോഴും അവളുടെ ടെൻഷനേക്കാളുപരി എനിക്ക് ഉള്ളിലെന്തെന്നില്ലാത്ത ഒരാഹ്ലാദം…












