ഉറക്കത്തിന്റെ ആഴത്തിൽ അവ്യക്തമായ സ്വരത്തിൽ അങ്ങനെ പറഞ്ഞ് കൊണ്ട്, എന്നെ മുറുകെ കെട്ടിപ്പിടിച്ച്, എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ചിണുങ്ങന്ന ഇച്ഛനെ കണ്ടപ്പോൾ…
രചന – ബിന്ധ്യ ബാലൻ ജീവൻ ❤❤❤❤❤❤❤❤❤ “സമയമായെങ്കിൽ എടുത്തോളൂ.. ഇനീം ആരും വരാനില്ലല്ലോ…. ” കർമ്മം ചെയ്യാൻ വന്ന പൂജാരി നിർദ്ദേശം കൊടുത്തതും ആരൊക്കെയോ ചേർന്ന്…












