” എന്താ കണ്ണേട്ടാ ഫോണിൽ ? ഞാൻ കുളിക്കാൻ പോകുന്നതിനു മുന്നേ ഏട്ടൻ ചിരിക്കാൻ തുടങ്ങിയതാണല്ലോ.. എന്നതാ കാര്യം..? “
രചന – അശ്വതി അച്ചു രാത്രി പണിയെല്ലാം കഴിഞ്ഞു റൂമിലേക്ക് കയറി ചെന്നപ്പോ കണ്ടത് ഫോണിൽ തോണ്ടി എന്തോ കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന കണ്ണേട്ടനെയാണ്.. ഫബിയിൽ ഏതെങ്കിലും…












