ബാഗിൽ നിന്ന് കുറച്ച് പൈസയെടുത്ത് മടക്കി അയാൾ അവളുടെ കൈ വെള്ളയിൽ വച്ച് കൊടുത്തു…” വേണ്ട ദാസ് എനിക്ക് ഈ പൈസ വേണ്ട…
രചന – ശ്യാം കല്ലു കുഴിയിൽ ദാസും ഭാനുവും” നിങ്ങൾ എന്തേലും കഴിച്ചിരുന്നോ… ” ആദ്യമായിയാണ് ഒരാൾ തന്നോട് ആ ചോദ്യം ചോദിക്കുന്നതെന്നവൾ ഓർത്തു, അല്ലെങ്കിലും അതൊക്കെ…












