Karimizhi

The World of Malayalam Stories

Ammoos

പ്രണയവീഥിയിൽ : അവസാന ഭാഗം

രചന – അമ്മൂസ് സൂര്യനും ഗായുവും വൈകാതെ അച്ഛൻ അഡ്മിറ്റ് ആയിരുന്ന ഹോസ്പിറ്റലിൽ എത്തിച്ചേർന്നു……… റിസപ്ഷനിൽ പേരും ഡീറ്റെയിൽസും പറഞ്ഞപ്പോൾ തന്നെ അവർ റൂം നമ്പർ പറഞ്ഞു തന്നു . ❣️❣️❣️❣️ റൂമിൽ എത്തി ഡോറിൽ മെല്ലേ ഒന്ന് തട്ടി …… പക്ഷെ തുറന്നില്ല ……. സൂര്യൻ ഡോർ മെല്ലേ തുറന്നു ലോക്ക് അല്ലാത്തത് കൊണ്ട്…

പ്രണയ വീഥിയിൽ : ഭാഗം 05

രചന – അമ്മൂസ് പിറ്റേ ദിവസം ഇനിയുള്ള അമ്മയുടെ കർമ്മങ്ങൾ എങ്ങനെയെന്ന് ചോദിക്കാനായിരുന്നു അവൻ അച്ഛന്റെ അടുത്ത് എത്തിയത് . പക്ഷേ അന്നേരമത്രയുംമൗനിയായിരുന്ന അയാൾ അപ്പോൾ അവനോട് ചോദിച്ചു നീ പോകുന്നില്ലേ എന്ന് ……. അവൻ അയാളെ നോക്കിനിന്നുപോയി . 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിന്നീട് അവിടെ നിന്ന് സമയം കളഞ്ഞില്ല. അവൻ തന്നെ കാത്ത് നിന്ന ഗായത്രിയുടെ…

പ്രണയ വീഥിയിൽ : ഭാഗം 04

രചന – അമ്മൂസ് അതേ…. ഗായു…… അവൾ തിരിഞ്ഞു നോക്കി എന്താ സൂര്യാ…. ഗായു…. ആ ഇളം നീല നിറമുള്ള സാരി ഉടുക്കുമോ…… അവൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്….. അതിന്റ തെല്ല് അതിശയവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ഉടുക്കാം അവൾ ചെറു ചിരിയോടെ മെല്ലെ തലയാട്ടി…. ശേഷം മുറിയിലേക്ക് നടന്നു…. 💕💕💕💕💕💕💕💕 അന്ന്…

പ്രണയ വീഥിയിൽ : ഭാഗം 03

രചന – അമ്മൂസ് വളവും തിരിവും ഇല്ലാതെ നീണ്ടു പോകുന്ന ടാറിട്ട റോഡിന് ഇരുവശവും ഒരു നിലയും ഇരുനിലകളുമായുള്ള വീടുകൾ …… വില്ലകൾ പോലെ ……അതിൽ ഒരു കുഞ്ഞ് ഇരുനില വീടിന്റ മുന്നിൽ അവൻ വന്ന് നിന്നു…. ആ വീടിന്റ താഴെ കടയാണ്…… മുകളിൽ മനോഹരമായൊരു വീടും….. താഴെ നിന്നും സ്റ്റെയർ കയറുന്നതിനു മുൻപ് തന്നെ…

പ്രണയവീഥിയിൽ : ഭാഗം 02

രചന – അമ്മൂസ് അതിരിക്കട്ടെ ഗായത്രി എവിടെ പോകുന്നു….. അത്…… ഞാൻ …… അവൾ അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ഒന്ന് വിക്കി ….. ഞാൻ കുറച്ചു ദൂരേക്കാ…. ആ ദൂര ദേശത്തിന് പേരില്ലേ….. അവൻ വീണ്ടും ചോദിച്ചു…. അവൾ ഒരു വിളറിയ ചിരി ചിരിച്ചു. പിന്നീട് അവൻ ചോദിച്ചതുമില്ല. കുറച്ചു നേരം അങ്ങ് എവിടെയോ…

പ്രണയ വീഥിയിൽ : ഭാഗം 01

രചന – അമ്മൂസ് സെൻട്രൽ ജയിലിന്റെ കുഞ്ഞു വാതിൽ പാറാവ് കാരൻ അകത്തുനിന്ന് വലിച്ചു തുറന്നതും ……. ഒരു ഗുഹക്കുള്ളിൽ നിന്ന് ഇറങ്ങി വരും പോലെ അവൾ അകത്തുനിന്നും പുറത്തേക്ക് ഇറങ്ങിവന്നു. വെളുത്തു മെലിഞ്ഞ് ഒരു ഇരുപത്തിമൂന്ന് ഇരുപത്തി നാല് വയസ്സ് വരുന്നൊരു പെൺകുട്ടി. നിറം മങ്ങിയൊരു കോട്ടൻ സാരിയാണ് അവളുടെ വേഷം. ഇടുപ്പ് വരെ…