അസുഖം മൂലം ഭാര്യമരിച്ച ഒരു പെൺകുട്ടിയുടെ അച്ഛൻ..അയാളുടെ വാക്കുകളിൽ മുഴുവൻ മകളുടെ ഭാവിയെകുറിച്ചുള്ള ആശങ്കയായിരുന്നു ചെറുപ്പത്തിലേ ‘അമ്മ നഷ്ട്ടപെട്ട എന്നെ ഞാൻ ആ കുട്ടിയിൽ കണ്ടെത്തുകയായിരുന്നു….
നാളെ എന്റെ ദേവൂട്ടിയുടെ കല്യാണമാണ്. മകളെന്ന് പറഞ്ഞാൽ അവളെ പ്രസവിച്ചത് ഞാൻ അല്ലാട്ടോ. ദേവൂട്ടിയുടേയും,
ഉത്സവപറമ്പുകളല്ലൊം തെണ്ടി നാട്ടിലും, കോളേജിലും, കണ്ണിൽ കണ്ട സുന്ദരപയ്യന്മാരെയെല്ലാം വായ്നോക്കി നടക്കുന്ന സമയത്താണ് ആയാൾ കല്യാണാലോചനയുമായി വരുന്നത്