“നീതൂ, ഞാൻ എത്ര തവണ പറഞ്ഞു നിന്നോട് ഇങ്ങനെ എന്റെ പിറകെ വരരുതെന്ന്.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ?” അത് പറയുമ്പോഴും ദീപക് ഉള്ളില്‍ കരയുന്നുണ്ടായിരന്നു.
ഏട്ടാ ഞാൻ ഡ്യൂട്ടിക്ക് കയറുവാണേ ഫോൺ വയ്ക്കുവാ….. വേഗം ആ കുളത്തിന്റെ അവിടെ നിന്നും എഴുനേറ്റു വീട്ടിലേക്കു പൊയ്ക്കോ ഏട്ടാ…. ഇനി അവിടെ കിടക്കാൻ നിൽക്കണ്ട.. അവിടെ നേരം ഇരുട്ടായി കാണുലോ…..