ആകാശം മുഴുവൻ മഴയായി പെയ്തിറങ്ങിയ ആ ദിവസം തന്നെയായിരുന്നു രവിയുടെ ഉറ്റസുഹൃത്തും നാടിന്റെ അഭിമാനവുമായിരുന്ന ധീരജവാൻ നെൽസന്റെ മൃതദേഹം നാട്ടിൽ എത്തിയത്….
സീ മിസ്റ്റർ നിഷാദ്, കുട്ടിക്ക് വലിപ്പക്കൂടുതലുണ്ട് ,ഷാഹിനയെ മാക്സിമം ട്രൈ ചെയ്യിച്ചുവെങ്കിലും, ആ കുട്ടിയെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണ്,