നീലിമ : ഭാഗം 02
രചന – നന്ദ നന്ദിത താലികെട്ട് കഴിഞ്ഞു… വാസുദേവൻ, ഉണ്ണിയുടെ കൈകളിലേക്ക് നീലിമയുടെ കൈകൾ ചേർത്ത് വെച്ചു… അത് കണ്ട് ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഉണ്ണിയും വാസുദേവനും…
കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മലയാളം തുടർക്കഥകൾ.

രചന – നന്ദ നന്ദിത താലികെട്ട് കഴിഞ്ഞു… വാസുദേവൻ, ഉണ്ണിയുടെ കൈകളിലേക്ക് നീലിമയുടെ കൈകൾ ചേർത്ത് വെച്ചു… അത് കണ്ട് ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഉണ്ണിയും വാസുദേവനും…

രചന – ശ്രീതു ശ്രീ “”നീയെന്താ കരുതിയത്….? എന്റെ വീട്ടുകാരെ മുഴുവൻ ഒറ്റിക്കൊടുക്കാൻ ഞാൻ കൂട്ടുനിൽക്കുമെന്നോ… ആദ്യമൊക്കെ നിന്റെ സംഭാഷണങ്ങൾ സ്വഭാവികമായി തോന്നിയെങ്കിലും പിന്നീട് എന്തോ പന്തികേട്…

രചന – സുധീ മുട്ടം വർഷങ്ങളായി പ്രണയിച്ചു വിവാഹം കഴിച്ചവളാണ്…ഇപ്പോൾ ജീവൻ വെടിഞ്ഞ ദേഹിയുമായി കിടക്കുന്നു… “അവൾ ചെയ്ത തെറ്റിനുളള അവൾക്കു കിട്ടി..മറ്റാർക്കും ഇതിൽ യാതൊരു പങ്കുമില്ല”…

രചന – ആതിര സിദ്ധുവും ദേവിയും പോയപുറകെ തന്നെ കാവ്യയും സുമിത്രയും അമ്പലത്തിലേക്ക് പുറപ്പെട്ടു.. സർവാഭരണവിഭൂഷിതയായ ദേവിയുടെ ദീപാരാധന തൊഴുതിറങ്ങുമ്പോഴാണ് കമ്മിറ്റി ഓഫിസിൽ നിന്നും പ്രസിഡന്റ് വിനയൻ…

രചന – രക്ഷ രാധ എന്താ ഉദ്ദേശം…. ബെഡിൽ കുനിഞ്ഞിരുന്നു ഫോണിൽ കണ്ണും നട്ടിരിക്കുന്ന സരസുവിന്റെ മുന്നില് ചെന്ന് നിന്ന് ആദി അത് ചോദിക്കവേ.. അവളൊന്നും മനസിലാവാത്തത്…

രചന – സുധീ മുട്ടം “നന്ദാ….” നിമിഷങ്ങൾ ഇതളടർന്ന് പോകവേ അവളുടെ ചുണ്ടുകൾ സ്വതന്ത്രമായി പ്രണയത്തോടെ വൈശാഖ് വിളിച്ചു… അവനൊരു പ്രണയത്തിന്റെ പൂക്കാലം സമ്മാനിച്ചു അതേ തീവ്രതയോടെ…

രചന – സുധീ മുട്ടം വൈശാഖൻ മുറി വിട്ടിറങ്ങിയപ്പോൾ നിഴലായി നന്ദയും കൂടെ ഉണ്ടായിരുന്നു..അതും കണ്ടതും അവരുടെ മാതാപിതാക്കളുടെ കണ്ണുകളിൽ അശ്രുകണങ്ങൾ പൊടിഞ്ഞു. നളിനി എഴുന്നേറ്റ്ചെന്ന് നന്ദയെ…

രചന – നന്ദ നന്ദിത “ഉണ്ണ്യേട്ടൻ ന്റെയാ… ന്റെ… പിന്നെ എന്തിനാ അവള് ഉണ്ണ്യേട്ടന്റെ അടുത്ത് ഇരിക്കണേ…??” “നീ ഒന്ന് അടങ്ങി നിൽക്ക് ന്റെ മോളെ…ഒച്ചയുണ്ടാക്കല്ലേ…” ദേവകിയമ്മ…

രചന – ശ്രീതു ശ്രീ കാർ ഓടിച്ചിരുന്നത് ലിന്റയുടെ ഒരു സുഹൃത്തായിരുന്നു….. സാധാരണയിലും വേഗത്തിൽ കാർ പായുന്നത് അറിഞ്ഞപ്പോഴും നേഹ ഒന്നും സംശയിച്ചില്ല….. ആശുപത്രിയിൽ എത്താനുള്ള പരക്കം…

രചന – സുധീ മുട്ടം ഞാൻ വീട്ടിലേക്ക് പോകുവാ.എനിക്ക് വയ്യ മടുത്തു” എന്നത്തേയും അരുൺ മദ്യപിച്ചു വന്ന് വഴക്ക് തുടങ്ങിയതോടെ ശിൽപ്പ കരഞ്ഞു തുടങ്ങി.. അവനിലൊരു പുച്ഛം…

രചന – ആതിര ഗീതു വന്നു കേറിയപ്പോഴേ ഹാളിലിരിക്കുന്ന രണ്ടുപേരെ കണ്ടിരുന്നു..സന്തോഷത്താൽ ആ മുഖം വിടർന്നു…ഒപ്പം എന്തോ പറഞ്ഞറിയിക്കാനാവാത്ത വികാരവും അവളെ വന്നു മൂടി..മനസ്സിനെ അടക്കി നിർത്തി…

രചന – രക്ഷ രാധ കണ്ണുകൾ തുറക്കവേ ഒരു ആദ്യം കണ്ണിൽ പെട്ടത് വെള്ളയുടുപ്പിട്ട ഒരാളെയാണ്… ഞാൻ ശെരിക്കും ചത്തോ….. എന്റെ കൃഷ്ണ… ഇതാണോ ഗന്ധർവ്വൻ….. ഹ്മ്മ്…….