റിയയ്ക്ക് അരികിൽ തങ്ങളുടെയെല്ലാം സംസാരം ചിരിയോടെ കേട്ടിരിയ്ക്കുന്ന റിയാന്റെ മുഖത്തരുമയോടെ തലോടി
ഇന്നു നമ്മള് കണ്ടത് നല്ല പെൺക്കുട്ടിയെ അല്ലായിന്നോ പപ്പാ…? എനിയ്ക്കും പപ്പയ്ക്കും ആ ചേച്ചിയെ നല്ലോണം ഇഷ്ടാവുകയും ചെയ്തു ഏട്ടാ… എന്റെ ഏടത്തി അമ്മ ആവാൻ പറ്റിയ…










