ശരിക്കും അച്ഛൻ തന്നെയാണ് എന്നെന്റെ ആത്മാവ് തിരിച്ചറിഞ്ഞിരുന്നുവോ..? അച്ഛന്റെ ആ സാമിപ്യം.. ആ സുഗന്ധം.
കഥ:- തങ്ക മകൾ. രചന:മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”പപ്പാ…ഞാനല്ലേ പപ്പയുടെ മോള്?. അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ?.. പറയ് പപ്പാ”” …സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ…









