അയൽവാസി നിധിനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു
ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്ന് അഞ്ജലി ജനാലയ്ക്കൽ തട്ടിവിളിക്കുന്ന മഴത്തുള്ളികളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിനിടെ വരുണിനെ വിളിച്ച കാര്യം അവൾ…








