ഒന്നും പ്രതീക്ഷിക്കാതെ ചേട്ടന് വേണ്ടി ആണ്ടുകുർബാന നടത്തിയും ആത്മാവിന്റെ നിത്യശാന്തിക്കായി ഒപ്പീസ് ചൊല്ലിപ്പിച്ചും മനസ്സുരുകി
സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വാടകവീട്ടിലേക്ക് താമസത്തിന് വരുമ്പോൾ എനിക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം. മൂന്ന് വീടുകളായി വിഭജിച്ച ലക്ഷം വീട് മാതൃകയിൽ പണി കഴിപ്പിച്ചിട്ട…







