# അവകാശങ്ങൾക്കപ്പുറം
# അവകാശങ്ങൾക്കപ്പുറം “താലിക്കെട്ടി കൊണ്ടുവന്നു എന്ന് കരുതി ഒരു പെണ്ണിന്റെ ശരീരത്തിന്മേൽ മാത്രമേ ഭർത്താവിന് അവകാശമുള്ളൂ നീനു. അവളുടെ സ്വർണ്ണവും സ്വത്തുമൊന്നും തൊടാൻ ഈ വീട്ടിലെ ആർക്കും…
കുടുംബബന്ധങ്ങളും വൈകാരിക നിമിഷങ്ങളും പറയുന്ന മലയാളം കുടുംബ ചെറുകഥകൾ.

# അവകാശങ്ങൾക്കപ്പുറം “താലിക്കെട്ടി കൊണ്ടുവന്നു എന്ന് കരുതി ഒരു പെണ്ണിന്റെ ശരീരത്തിന്മേൽ മാത്രമേ ഭർത്താവിന് അവകാശമുള്ളൂ നീനു. അവളുടെ സ്വർണ്ണവും സ്വത്തുമൊന്നും തൊടാൻ ഈ വീട്ടിലെ ആർക്കും…

താലിയും തണലും അമ്പലനടയിലെ കരിങ്കൽത്തറയിൽ ഒരല്പം നേരം കൂടി രേവതി കണ്ണടച്ചു നിന്നു. ചുറ്റുമുള്ള ഭക്തരുടെ തിരക്കോ മണിയുടെ മുഴക്കമോ അവൾ അറിഞ്ഞില്ല. ഉള്ളിൽ ശൂന്യതയായിരുന്നു. പ്രാർത്ഥിക്കാൻ…

ജനലഴികളിലൂടെ അരിച്ചെത്തിയ സന്ധ്യാവെളിച്ചം സിദ്ധാർത്ഥിന്റെ നരച്ചുതുടങ്ങിയ മുടിയിഴകളിൽ തട്ടി പ്രതിഫലിച്ചു. വീടിന്റെ ഉമ്മറത്ത് ശൂന്യതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അയാൾ. അകത്ത് അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദമില്ല,…

പോരാളി! “ഉമ്മച്ചിയെ…..”ചെവിയുടെ അടുത്ത് ചെന്ന് നിന്നു കൊണ്ട് സോഹൻ വിളിച്ചിട്ടും ഉമ്മ രഹന കേട്ടില്ല.. ആഹാ വെറുതെ അല്ല വിളിച്ചിട്ട് കേൾക്കാത്തത് .ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ്…

അമ്മ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് അവളറിയുന്നത് സ്ക്കൂളിലെ നാലാമത്തെ പീരിഡിലാണ് , അവളെ ക്ലാസ്സിലാക്കി തിരികെ അമ്മ വീട്ടിൽ ചെന്നില്ലാത്രെ … വീടിന്റെ തൊട്ടടുത്തുള്ള ശാന്തേച്ചിയാണ് സ്ക്കൂളിലെ…

അവൾ മകനെയും കൊണ്ട് ഗവൺമെന്റ് ആശുപത്രിയുടെ പടിയിറങ്ങുമ്പോഴാണ് അവളുടെ ഭർത്താവായിരുന്നവനും അയാളുടെ ഭാര്യയും മക്കളും ആശുപത്രിയുടെ പടി കയറി വരുന്നത് കണ്ടത് . ഇന്നയാൾ തന്റെ ആരുമല്ല…

എനിക്ക് ഭർത്താവിനെ വേണ്ട ,എനിക്ക് എന്റെ ഇഷ്ടമുള്ള ആളുടെകൂടെ പോയാമതി എന്ന അവളുടെ വാക്കുകളായിരുന്നു ചെവി നിറയെ . അവൾ ആത്മഹത്യ ചെയ്തുവെന്ന് രണ്ട് ദിവസം മുൻപ്…

തണലായി ഒരു സ്നേഹതീരം “ഈ വയസ്സാംകാലത്ത് നിനക്കിത് എന്തിന്റെ കേടാണ് മാധവാ? രണ്ട് പെൺമക്കളെ കെട്ടിച്ചയക്കാൻ നിൽക്കുന്ന പ്രായത്തിലാണോ നീ മറ്റൊരു കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നത്?” മാധവന്റെ അമ്മ…

പുലർച്ചെ തൊഴിലുറപ്പിന് എത്തിയ പെണ്ണുങ്ങൾ പറമ്പിലിരുന്ന് അടക്കിപ്പിടിച്ചു സംസാരിക്കുന്നത് തൊഴുത്തിനരികെ നിൽക്കുമ്പോഴാണ് ശാരദ ടീച്ചർ കേട്ടത്. പണിക്കിടയിലെ പതിവ് കുശലങ്ങളല്ല അതെന്ന് അവരുടെ ശബ്ദത്തിലെ ഗൗരവം സൂചിപ്പിക്കുന്നുണ്ടായിരുന്നു….

നഗരത്തിലെ തിരക്കേറിയ ആ ലോഡ്ജ് മുറിയിൽ പഴയൊരു ഫാനിന്റെ കരകരാ ശബ്ദം മാത്രം കേൾക്കാം. പുറത്തെ ട്രാഫിക് ബ്ലോക്കിൽ നിന്നുള്ള ഹോൺ മുഴക്കങ്ങൾ ജനൽ പാളികൾക്കിടയിലൂടെ മുറിക്കുള്ളിലേക്ക്…

നിരഞ്ജൻ. അച്ഛാ എനിക്കവനെ വേണം… മാറിൽ കിടന്ന് കരയുന്ന മോളെ അയാൾ ദയാവായ്പോടെ നോക്കി. ശേഷം ഭാര്യയെയും നോക്കി. അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പുകയായിരുന്നു. ആയു൪വ്വേദഡോക്ടറാണ് മധുപാൽ. ഭാര്യക്ക്…

കടമ…. “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച് ചെയ്യാൻ പോയിരിക്കുന്നു … ആ…. സ്വത്തും, മുതലും…