ചെന്നു കയറിയവൾ….
ചെന്നു കയറിയവൾ…. മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്ദിക്കുന്നത്.. “ആരാ ഹേമേ ?” അച്ഛൻ ചോദിച്ചു.. “ജിത്തുവാ…
കുടുംബബന്ധങ്ങളും വൈകാരിക നിമിഷങ്ങളും പറയുന്ന മലയാളം കുടുംബ ചെറുകഥകൾ.

ചെന്നു കയറിയവൾ…. മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്ദിക്കുന്നത്.. “ആരാ ഹേമേ ?” അച്ഛൻ ചോദിച്ചു.. “ജിത്തുവാ…

തിരിച്ചറിവ്….. “വേണുവേട്ടനും ശാരദയ്ക്കും ഒന്നും തോന്നരുത്. കാര്യം ശെരിയാ, വിമലും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നമ്മളെല്ലാവരും ചേർന്ന് ഉറപ്പിച്ചത് തന്നെയാ. പക്ഷെ കല്യാണത്തിന് ഇനിയും എട്ടുമാസം ബാക്കി…

അമ്മയ്ക്കായ്… “നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അതു നല്ല പ്രായത്തിൽ ആകാമായിരുന്നില്ലേ ലക്ഷ്മി? ഇതിപ്പോൾ മക്കള് പ്രായപൂർത്തി ആയി. മകളെ കെട്ടിച്ചയച്ചു പേരകുട്ടിയും ആയി, മകനെ കെട്ടിക്കേണ്ട പ്രായത്തിലാ…

ഇതാവണം അമ്മ…. “എന്റെ പ്രശാന്തേട്ടനെ ജയിലിലാക്കിയിട്ട് നിങ്ങൾ വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണോ തള്ളേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ വയറ്റിലല്ലേ എന്റെ ഏട്ടൻ പിറന്നത്. അതിന്റെ ഒരു സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ…

പ്രിയം. ഡിസംബറിലെ അവസാന പുലരിയിൽ തണുപ്പാസ്വദിച്ചുകൊണ്ട് ,പരസപരം പുണർന്നുറങ്ങുകയാണ് ശരത്തും അയാളുടെ പ്രിയതമയും. എന്തോ ഉൾവിളിയെന്നോണം ശരത്തിന്റെ കൈകൾ തന്നിൽ നിന്ന് പതിയെ അടർത്തി മാറ്റിക്കൊണ്ട് അവൾ…

” സുധേച്ചി സ്ഥലമെത്തി ഇറങ്ങണ്ടേ .. എന്തൊരുറക്കാ ഇത്..നിന്ന് ഉറങ്ങുന്ന ആൾക്കാരെ ഞാൻ ആദ്യായിട്ടാ കാണുന്നെ..” രണ്ട് ബസ് മാറിക്കേറിയിട്ട് വേണം അവർക്ക് ഇരുവർക്കും ജോലിക്ക് സമയത്ത്…

“ഔ… ഔ.. ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ…” കാലുകൾ മടക്കിപിടിച്ച് ചുരുണ്ട് ,പൂർവാധികം ശക്തിയോടെ ഞാൻ ഒന്നുകൂടി നിവർന്നു. കുറച്ചുനാള്…

“എടീ സാലമ്മേ ഇന്ന് വൈകുന്നേരമാണ് അവരുടെ ഫ്ലൈറ്റ്.. നീയാ ഉണ്ടയും കിടുതാപ്പും ഇന്നെങ്ങാനും പൊതിഞ്ഞു തീർക്കുമോ..” കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുന്നതിനിടക്ക് അകത്തേക്ക് നോക്കി എന്നോട് പറയുന്നതിനിടയിൽ…

“ചത്തോടാ അവള്? നാശം! നിന്നോട് പറഞ്ഞതല്ലേ ഒരു മയത്തിൽ വേണമെന്ന്..” പൂർണനഗ്നയായി കട്ടിലിൽ മലർന്നുകിടക്കുന്ന സ്ത്രീയ്ക്കരികിലേക്ക് നീങ്ങി ചൂണ്ടുവിരൽ നീട്ടിവച്ച് ശ്വാസോച്ഛാസം പരിശോധിക്കുന്നതിനിടയിൽ പരിഭ്രമത്തോടെ അയാൾ…

പെയ്തൊഴിയാത്ത മഴയായ് നീ “മോളേ, ഈ വേഷമൊക്കെ ഒന്ന് മാറി കുളിച്ച് വാ… ദേ, ഇടാനുള്ള വസ്ത്രം ഞാൻ അലമാരയിൽ വെച്ചിട്ടുണ്ട്.” അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ്…

ആര്യാട്ട് തറവാടിന്റെ വിശാലമായ പൂമുഖത്ത് മൗനം ഒരു കനത്ത വിരിപ്പായി പടർന്നു കിടന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ താഴുമ്പോൾ, അതിന്റെ ചെഞ്ചായം തറവാടിന്റെ ചുവരുകളിൽ രക്തവർണ്ണമായി പടരുന്നുണ്ടായിരുന്നു….

“എന്താ അർച്ചന നിന്റെ പ്രശ്നം? എന്റെ അനിയത്തിയുടെ സെമസ്റ്റർ ഫീസ് അടച്ചതാണോ ഇത്ര വലിയ കുറ്റം?” സന്ദീപിന്റെ സ്വരത്തിൽ ദേഷ്യവും നിസ്സഹായതയും കലർന്നിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം…