എടാ ചെക്കാ എനിക്കൊരു പൊട്ട്താ…” നിന്ന് ചിണുങ്ങി രാധിക
“എടാ ചെക്കാ എനിക്കൊരു പൊട്ട്താ…” നിന്ന് ചിണുങ്ങി രാധിക “ഞാനേ.. കഷ്ടപ്പെട്ട് എറിഞ്ഞു വീഴ്തീതാ..” മുഖം വീർപ്പിച്ച് കണ്ണുകൾ തെക്ക് വടക്ക് നോക്കി അവൾ… പെണ്ണ് പിണങ്ങുന്നത്…
ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന മലയാളം ജീവിതകഥകൾ.

“എടാ ചെക്കാ എനിക്കൊരു പൊട്ട്താ…” നിന്ന് ചിണുങ്ങി രാധിക “ഞാനേ.. കഷ്ടപ്പെട്ട് എറിഞ്ഞു വീഴ്തീതാ..” മുഖം വീർപ്പിച്ച് കണ്ണുകൾ തെക്ക് വടക്ക് നോക്കി അവൾ… പെണ്ണ് പിണങ്ങുന്നത്…

വന്ദന ””””””””””””””””””’ “അച്ഛാ തെറ്റിദ്ധരിക്കല്ലേ…” “ഇറങ്ങി പോടാ എന്റെ മുന്നീന്ന്” മേനോൻ ആക്രോശിച്ചു.. “ദയവായി ഞാൻപറയുന്നത് കേൾക്കച്ഛാ” “നീ ഒന്നും പറയേണ്ട… ഇനി തന്റെ വട്ടിന് കൂട്ട്…

❤️ മരുമകൾ ❤️ _____________________ ……. ചെറുകഥ ……. “ഞാൻ.. ശരിക്കും ശ്രമിക്കുന്നുണ്ട്.. പക്ഷേ.. പറ്റുന്നില്ല.. എനിക്ക് നല്ലാഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ.. പക്ഷേ കഴിയാഞ്ഞിട്ടാ… എനിക്ക്…

ഗവണ്മെന്റ് ആശുപത്രിയിലെ കിടക്കയിലിരുന്ന് അശോകേട്ടൻ ചൂട് കഞ്ഞി സ്പൂണിൽ കോരി വായിലേക്ക് വച്ചുതരുമ്പോൾ ഉള്ളു നിറയെ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു. തൊണ്ടയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വരാതെയിരിക്കാൻ…

വെള്ള റോസാചെടികൾ…. നാട്ടിലെ കെട്ടാചരക്ക് ആയിപ്പോകുമെന്ന അമ്മയുടെ സങ്കടവും നാട്ടുകാരുടെ കളിയാക്കലും സഹിക്ക വയ്യാതെയാണ് നാലപ്പതു കഴിഞ്ഞയാളോട് പെണ്ണ് കാണാൻ വരാൻ പറഞ്ഞത്… പുറത്ത് എവിടേലും വച്ചുകണ്ടാൽ…

സിമെന്റ് കലക്കി തൊലി പൊട്ടിയ കൈകൾ പൈപ്പിന്റെ ചോട്ടിലേക്ക് നീട്ടി പിടിക്കുമ്പോഴാണ് മേശിരി ഹരിയ്ക്കരികിൽ വന്നത്… ” നീ വേഗം കയ്യും കാലും കഴുകി വീട്ടിൽ പോകാൻ…

നാട്ടിലെ പ്രധാന കവലയിലുള്ള കുഞ്ഞുമുഹമ്മദിന്റെ ചായക്കടയിൽ പതിവുപോലെ രാവിലെ ചർച്ചകൾ പൊടിപൊടിക്കുകയായിരുന്നു. “എടാ കേട്ടോ… നമ്മുടെ ഗൾഫുകാരൻ അജയന്റെ ഭാര്യ മീര ഗർഭിണിയാണത്രേ. അതും അഞ്ചാം മാസം…

മറഞ്ഞ മുഖം മഴക്കാലത്തിന്റെ അവസാന ദിവസങ്ങളായിരുന്നു. ഗ്രാമത്തിന്റെ അറ്റത്തുള്ള പഴയ നാലുകെട്ട് വീട്ടിന്റെ മേൽക്കൂരയിൽ മഴവെള്ളം തുള്ളിത്തുള്ളിയായി വീഴുന്ന ശബ്ദം രാത്രികളെ കൂടുതൽ ഭയാനകമാക്കുന്നുണ്ടായിരുന്നു. ആ വീട്ടിൽ…

മഴവില്ലിന്റെ അറ്റത്ത് “മാഡം, ഇതാണ് ഞാൻ പറഞ്ഞ വീട്. ചുറ്റും നല്ല കുടുംബക്കാരാണ് താമസം. ആശുപത്രിയിലേക്കും സ്കൂളിലേക്കും ബസ് സൗകര്യവുമുണ്ട്. വാടകയും അധികമല്ല. ഒന്ന് നോക്കിക്കോളൂ.” റിയൽ…

“എന്നെ കൈ പിടിച്ചു കൊടുക്കേണ്ടത് എന്റെ അച്ഛൻ ആണ് അല്ലാതെ അമ്മാവൻ അല്ല…. ” ഞാൻ അതു പറയുമ്പോൾ ലോകം ജയിച്ച ഭാവം ആയിരുന്നു ആ മുഖത്തു…….

“ഞങ്ങൾക്ക് ഒറ്റ മോളാ…. അതുകൊണ്ടു അവളെ എവിടേക്കും അയക്കാൻ പറ്റില്ല… വിവാഹം കഴിഞ്ഞു നീ ഇവിടെ താമസിക്കേണ്ടി വരും ” അതു കേട്ടപ്പോൾ എന്റെ ഞരമ്പു വലിഞ്ഞു…

ശലഭങ്ങൾ ” അമ്മേ….. ദേ അപ്പുറത്തെ വിട്ടിൽ ഇല്ലേ….. ” ” നാരായണി നീ അപ്പുറവും ഇപ്പുറവും നോക്കി നിൽക്കാതെ അമ്മയെ സഹായിക്ക്..” ” അമ്മേ…..എന്നെ…