Category Malayalam novels

കുളിർമഴ : ഭാഗം 14

രചന – നന്ദന നന്ദു ദിവസങ്ങൾ കഴിഞ്ഞിട്ടും നന്ദുവിന് ആ ഷോക്കിൽ നിന്ന് മാറാൻ പറ്റിയില്ല.. ദേവമ്മയുടെ അടുത്തേക്ക് പോകാൻ പോലും അവൾക്ക് മടി ആയി.. നന്ദു ചെല്ലാത്ത കൊണ്ട് അടുക്കളയിൽ പാറുവും കൃഷ്ണയും കേറി… ഈ ചേച്ചി ഒന്ന് വരുവാരുന്നേൽ പാറു അടുക്കളയിൽ ഓരോ സാധനങ്ങൾ തപ്പി കൊണ്ട് പറഞ്ഞു… കൃഷ്ണ യുട്യൂബ് നോക്കി…

ജാനകിസിദ്ധേന്ദ്രം : ഭാഗം 21

രചന – അഭി ” അച്ഛാ…. ചായ…. ” ചന്ദ്രന്റെ കയ്യിൽ ചായ വെച്ചു കൊടുത്തു. അവളെ നോക്കിയിരിക്കുന്ന വിശ്വനു ഒന്ന് ചിരിച്ചു കൊടുത്തു. അവർക്കും ചായ കൊടുത്തു. ജയന്തിയും രാജേശ്വരിയും അവളെ തുറിച്ചു നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്. അവർക്ക് കൂടി ഉള്ള ചായ മേശയിൽ നിന്നും എടുക്കാൻ കുനിഞ്ഞപ്പോൾ ഒരു അലർച്ച കെട്ടു ജാനി…

നീ വരുവോളം : ഭാഗം 15

രചന -നിള കാർത്തിക കാർ ആ വീടിന്റെ മുമ്പിൽ നിർത്തുമ്പോൾ ഇറങ്ങാതെ കണ്ണുകൾ അടച്ചു ഇരുന്നു ശ്രീബാല, സായു അവളുടെ കൈയിൽ പിടിച്ചു.””ഇറങ്ങു ബാല……”” അവളുടെ കൈ പിടിച്ചു ഇറങ്ങി കാലുകൾ ആ മുറ്റത്തേക്കു വെച്ചതും പൊള്ളുന്നത് പോലെ തോന്നി ശ്രീ ക്ക് രണ്ടു മാസം കൊണ്ടു വളരെ മാറ്റാം വന്നത് പോലെ തോന്നി ശ്രീക്ക്.എന്റെ………

നവവധു : ഭാഗം 14

രചന – സുധീ മുട്ടം സന്തോഷത്തോടെ ചാടിത്തുള്ളി സാഗര വരുന്നത് കണ്ടു ശേഖരൻ സന്തോഷത്തോടെ നോക്കി.എപ്പോഴും എന്റെ കുട്ടിയുടെ മുഖം തെളിഞ്ഞിരിക്കട്ടെ…അത് കാണുന്നതേയൊരു സംതൃപ്തിയാണ്..ധന്യതയോടെ നെഞ്ചിൽ കൈവെച്ചു മിഴികൾ പൂട്ടി…” ദാ അച്ഛാ ഈ പത്രപ്പരസ്യം കണ്ടോ…വിവാഹപ്പരസ്യം അടങ്ങിയ പേപ്പർ അച്ഛനു നേരെ നീട്ടി… അയാളത് വാങ്ങി ദൃഷ്ടിയതിൽ പതിപ്പിച്ചു…”അമ്മക്കൊരു കൂട്ടായി വരനെ തേടുന്നൊരു ചെറുപ്പക്കാരൻ…..കൂടെ…