Category Malayalam novels

നീ മാത്രം : ഭാഗം 10

രചന – വൈദേഹി ദേഹി നവിയുടെ റൂമിന്നു ഇറങ്ങി ഓടിയ ദേവി നന്ദുന്റെ മുറിയിൽ വന്നാണ് നിന്നത്… അപ്പോഴും സംഭവിച്ചത് എന്താന്ന് അവൾക്കൊരു ബോധോം ഉണ്ടായില്ല…ആകെ കിളി പോയ അവസ്ഥ…വേറൊന്നുമല്ല നവിയുടെ ഭാഗത്തു നിന്ന് ഇത് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം… വഴക്ക് പറയും എന്നല്ലാണ്ട്…ദൈവമേ… ഇങ്ങേർക്കു എന്തോ കാര്യമായി പറ്റിട്ടുണ്ട്… കവിളിൽ കൈയും പൊത്തി…

നീയറിയാതെ : ഭാഗം 25

രചന – അയിഷ അക്ബർ അവന്റെ ഓർമ്മകൾ തികട്ടി വന്നവളുടെ ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നു… തലയിണയെ കുതിർത്തിയോഴുകിയ ചുടു കണ്ണീർ അവളുടെ ഹൃദയത്തിലേ ചൂടിൽ നിന്നായിരുന്നു….. സിദ്ധാർഥ് സാറിനെ കാണാൻ എന്തൊരു ഭംഗിയാ….പണ്ടിവിടെയായിരുന്ന സമയത്ത് ബസ് സ്റ്റോപ്പിലൊക്കെ നില്കുമ്പോൾ ഞങ്ങളൊക്കെ നോക്കിനിന്നിരുന്നു….. ജോസഫ്വേട്ടന്റെ മകൾ ലീന കുസൃതിയോടെ പറയുമ്പോൾ ഹൃദയം അവന്റെ ഓർമകളിൽ നീറി പുകഞ്ഞു……

പാർവതി പരിണയം : ഭാഗം 04

രചന – മിത്ര കണ്ണ് തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ഉണ്ണിക്ക് .. തലക്കൊക്കെ നല്ല വേദന… അടുത്താരോ ഇരുന്നു കയ്യിൽ തടവുന്നുണ്ട്.. ബന്ധപ്പെട്ട് കണ്ണ് തുറന്നു നോക്കി.. പാറൂട്ടിയാണ്.. കണ്ണൊക്കെ ചുവന്നു തടിച്ചു വീർത്തിരിപ്പുണ്ട്, കരഞ്ഞിട്ടുണ്ടാവാം.. “ഉണ്ണിയേട്ടാ, ഇപ്പോ എങ്ങനുണ്ട്.. ഒരുപാട് വേദനയുണ്ടോ.”. ഒച്ച ചിലമ്പിച്ചിരുന്നു പെണ്ണിന്റെ.. “നീ കരഞ്ഞുവോ പാറു.. മുഖം എന്തേ ഇങ്ങനെ” “ആദ്യം…

ഹരിനന്ദനം : ഭാഗം 14

രചന – ഇഷ ജാൻവി കാന്തരീ……. ന്നുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്….. ആക്കു ഏട്ടാ ന്ന് വിളിച്ചു ഞാൻ ഏട്ടന്റെ അടുത്തേക്ക് ഓടി….. നിങ്ങൾക്ക് ആളെ മനസിലായില്ലല്ലോ ഇത് ആണ് അഖിൽ ഏട്ടൻ ഞാൻ ആക്കു ഏട്ടൻ എന്നാണ് വിളിക്കാറ്….. അജുന്റെ ഏട്ടൻ ആണേ….. എന്താടി കാന്താരി നിനക്ക് സുഖമല്ലേ….. ഇങ്ങനെ പോകുന്നു…..…

നിന്നോളം : ഭാഗം 07

രചന – രക്ഷ രാധ ദത്തേട്ടൻ എന്തറിഞ്ഞിട്ടാണ് അവളെ കുറ്റം പറയുന്നത്…. “അറിഞ്ഞടുത്തോളം മതി…ഇനി ഒന്നും അറിയണ്ട അവൻ നീരസത്തോടെ പറഞ്ഞു “അറിയണം…. കാര്യം അറിയാതെ അവളെ കുറ്റപ്പെടുത്തരുത്… അവളന്നു ഹോട്ടലിൽ വന്നത് ഞാൻ വിളിച്ചിട്ടാണ് എനിക്ക് കൂട്ടായിട്ടാണ്…. ഞങ്ങളുടെ പാർട്ടി അനാഥാലയത്തിലെ കുട്ടികൾക്ക് ഉച്ചയൂണ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഡോനെഷൻ വാങ്ങിച്ചെടുക്കാൻ വേണ്ടി…. അമ്മയോട് പറഞ്ഞിട്ടാണ്…

ഹൃദയതാളം : ഭാഗം 10

രചന – ചിലങ്ക വേറെ എന്തെങ്കിലും പറയുന്നതിന് മുന്നേ ലെച്ചു നിലത്തേക്ക് ഉതിർന്നു……. നിലത്തേക്ക് പോകാതിരിക്കാൻ അവൻ അവളെ കൈകൾ കൊണ്ട് പിടിച്ച് നിർത്തി……. ലെച്ചു… ലെച്ചു… കാർത്തി വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല… ലെ ഞാൻ :-വല്ല കാര്യം ഇണ്ടായിരുന്നോ….. ഒന്നും മിണ്ടാതെ കണ്ട് കൊത്തിവിട്ട് ഇരുന്നാൽ പോരായിരുന്നോ??…

മഴ : ഭാഗം 49

രചന – ആർദ്ര അമ്മു രാവിലെ ആദ്യം ഉണർന്നത് ശീതളായിരുന്നു. അവൾ ഉണർന്ന് ചുറ്റും നോക്കി. ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് എവിടെ ആണെന്ന് തിരിച്ചറിയാൻ. അവൾ കുറച്ചു നേരം കണ്ണ് തുറന്നു കിടന്നു. പിന്നെ തല ചരിച്ചു അടുത്ത് കിടക്കുന്ന കുഞ്ഞിനേയും ശരണിനെയും നോക്കി. കുഞ്ഞിനെ ചുറ്റിപിടിച്ചു നിഷ്കളങ്കമായി ഉറങ്ങുന്ന അവനെ നോക്കി…

സ്നേഹാംബരം : ഭാഗം 25

രചന – ശ്രീതു ശ്രീ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ മരുന്നുകളുടെ ഗന്ധമാണ് ജോണിയെ വരവേറ്റത്…. ഏതോ ആശുപത്രിക്കുള്ളിലെ മുറിയിൽ എത്തിപ്പെട്ടതുപോലെ അവനു തോന്നി….. മാത്യുവും എലിസബത്തും കൂടെയുള്ള മറ്റൊരു യുവതിയും ചേർന്ന് തറയിൽ കിടക്കുന്ന യുവാവിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു….. എന്റെ മുന്നിൽ കിടക്കുന്ന റോഷനെ തിരിച്ചറിയാൻ ജോണിക്ക് കഴിഞ്ഞിരുന്നില്ല…. അവന്റെയൊരു ഫോട്ടോ പോലും അവൻ മുൻപൊന്നും…

അപൂർവരാഗം : ഭാഗം 38

രചന – മിനിമോൾ രാജീവൻ ഒരു മിനിറ്റ് ദേവേട്ടാ….” അപ്പു എണീറ്റു നിന്ന് കൊണ്ട് പറഞ്ഞു… ദേവ് അവളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പു അദിധിക്ക് അഭിമുഖമായി നിന്നു… പിന്നെ കൈനീട്ടി അവളുടെ കവിളിൽ ആഞ്ഞു അടിച്ചു… സംഭവിച്ചത് എന്താണെന്ന് മനസ്സിലാകാതെ നിക്കുന്ന അദിധിയെ അവള് പുഞ്ചിരിയോടെ നോക്കി… ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പതിയെ…

നിന്നോരം : ഭാഗം 24

രചന – ആതിര “ഗൗരി യദുവേട്ടന്റെ കുഞ്ഞല്ല.. മറക്കാനാവാത്ത ആ രാത്രിയിൽ ആരിൽ നിന്നോ എനിക്ക് കിട്ടിയ സമ്മാനം..കീഴ്പ്പെടുത്തലിന്റെ ഫലമായി എന്നിൽ കുരുത്ത ജീവൻ.. അതാണെന്റെ മോള്…” അവളുടെ വെളിപ്പെടുത്തലുകൾ ഒരു ഞെട്ടലൊടെയാണ് എല്ലാവരും കേട്ടത്..മുന്നിൽ നിൽക്കുന്നവളിൽ തങ്ങളാരും അറിയാത്തൊരു സങ്കടക്കടൽ ഇരമ്പുന്നുണ്ടെന്നവർക്ക് തോന്നിയവർക്ക്..ആദ്യമായി അവളോട് അവർക്കെല്ലാം അലിവ് തോന്നി.. അപ്പോഴും രാധികയുടെ നോട്ടം ഇതൊന്നുമറിയാതെ…