Category തുടർക്കഥകൾ

നീ വരുവോളം : ഭാഗം 05

രചന – ജിഫ്ന നിസാർ പ്രഭാതകുളിരിൽ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പതുങ്ങുമ്പോൾ.. വാതിൽ പൊളിയും പോലെയുള്ള മുട്ട് കേട്ടത്.. ഞെട്ടി പിടഞ്ഞു എഴുന്നേറ്റു മാറി.. അവനും പകച്ചിരിപ്പുണ്ട്.. നിർത്താതെ ഉള്ള മുട്ടൽ തുടർന്നപ്പോൾ ഇച്ചായൻ തന്നെ നോക്കിയൊന്ന് കണ്ണടച്ചു കാണിച്ചു.. എന്നിട്ട് ഒരു ടീ ഷർട്ട് എടുത്തിട്ട് പോയി വാതിൽ തുറന്നു.. മുന്നിൽ ഒരുപാട് പോലീസുകാർ..…

പ്രണയാഗ്നി : ഭാഗം 01

രചന – ദക്ഷ “ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറത്തേക്ക് കൈകൾ നീട്ടി താഴേക്കു പതിക്കുന്ന മഴ തുള്ളികൾ തട്ടി തെറിപ്പിച്ചു കളിക്കുകകയാണ് അവൾ…….” ” ശക്തമായ മഴ അല്ലായിരുന്നു കൊണ്ടു അവൾക്കു പുറത്തെ കാഴ്ചകൾ കാണാനും തടസ്സം തോന്നിയില്ല…… ” .”ഇടക്കു മുഖത്തേക്കു പാറി വിഴുന്ന മൂടി ഇഴകളെ നനഞു കൈ വിരലുകൾ കൊണ്ടു…

മധുരപ്രതികാരം : ഭാഗം 24

രചന – നെസ്ന അൻവർ അച്ഛമ്മയും വൈകയും നല്ല ഉറക്കത്തിലാണ്.. ധ്രുവൻ പതിയെ മുട്ടിലിഴഞ്ഞ് ചെന്ന് വൈഗ യേ വിളിച്ചു. കുറച്ച് നേരം പതിയെ വിളിച്ചപ്പോൾ അവൾ കണ്ണുകൾ വലിച്ച് തുറന്നു. ഇരുട്ടത്ത് തന്റെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും വൈഗ അലറി ….. പക്ഷേ അത് മനസിലാക്കിയ ധ്രുവൻ അവളുടെ വാ പൊത്തി പിടിച്ചു.…

കാർത്തിക ദീപം : ഭാഗം 06

രചന – സുധീ മുട്ടം അടുത്ത ദിവസം പുലർച്ചേയുള്ള തണുത്ത വെള്ളത്തിൽ കുളിച്ചിറങ്ങുമ്പോൾ എന്നത്തേയും നാളേക്കാൾ മനസ്സ് ശാന്തമായിരുന്നു.എത്ര പെട്ടന്നാണ് ജീവിതം മാറി മറിഞ്ഞെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. പതിവു പോലെ ഈറൻ വേഷം മാറ്റി ധരിച്ചു മുറ്റത്തേക്കിറങ്ങി.വൈകുന്നേരം ഈർക്കിൽ ചൂൽ ശരിയാക്കു വെച്ചിരുന്നു.അതുമെടുത്ത് മുറ്റം അടിച്ചു വൃത്തിയാക്കി.അപ്പോഴേക്കും രാമേട്ടൻ ഉറക്കം കഴിഞ്ഞു എഴുന്നേറ്റു വന്നു.…

ഈ മഴയിൽ : ഭാഗം 03

രചന – ശ്രീ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക് രുദ്ര ഒന്ന് നോക്കി…. കരിപ്പച്ച കളർ ബനറസ് സാരി ആണ് തന്റെ വേഷം, അവർ രാവിലെ തന്നെ ഒരു ബ്യൂട്ടീഷ്യനെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു… അവർ ആണ് എന്നെ റെഡിയാക്കിയത്…. എന്തൊക്കെയോ മുഖത്തവർ കാട്ടി കൂട്ടി… ഉണ്ട കണ്ണുകൾ ഭംഗിയായി എഴുതി, സാരിക്ക് ചേരുന്ന പൊട്ടും, കൈയിൽ…

നിന്നോളം : ഭാഗം 09

രചന – ഫൗസിയ യൂസഫ് “” എന്തേയിപ്പോ ഇങ്ങനൊക്കെ തോന്നാൻ?? “” ലക്ഷ്മി, ജിജ്ഞാസയോടെ ഭർത്താവിനെ നോക്കി… കുറച്ചു നേരത്തേക്ക് മൗനമായിരുന്നു കൃഷ്ണവർമ്മയുടെ മറുപടിയിൽ… പിന്നെ,പറഞ്ഞു “” കണ്ണൻ ആഗ്രഹിച്ചത്, ഭദ്രയെ ആയിരുന്നില്ല, ചാരുവിനെയായിരുന്നു! അവര് തമ്മില്…. ഇഷ്ടത്തിലായിരുന്നു “” കേട്ടതിന്റെ ആഘാതത്തിൽ ലക്ഷ്മി, പൊടുന്നനെ എഴുനേറ്റു… “” എന്റീശ്വരാ എന്തായിതൊക്കെ കേക്കണേ… ആരാ പറഞ്ഞേ…

ശിവാഞ്ജലി : ഭാഗം 14

രചന – സുൽഫിയ നൗഫൽ അമ്മേ…. ഇവരെന്തിനാ ഇപ്പൊ ഇങ്ങോട്ട് വരുന്നത്….. അറിയില്ല ശിവാ…. ഇനി അടുത്ത എന്തെങ്കിലും പ്രശ്നവും ആയിട്ടായിരിക്കും വരുന്നത്…… ശിവന്റേം സാവിത്രിയുടെയും സംസാരം കേട്ട് ഒന്നും മനസ്സിലാകാതെ അഞ്ജു നിന്നു….. ശിവേട്ടാ…. എന്താ പ്രശ്നം…. ആരാ…. ആരാ അവര്……… ആ… ചേച്ചിക്ക് ഇവരെ മനസ്സിലായില്ലേ…. ഇവര് കാരണമാ ഏട്ടന്റേം ചേച്ചീടേം കല്യാണം…

കല്യാണം : ഭാഗം 25

രചന – കാന്താരി ഒരാഴ്ചതെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു നന്ദൻ തിരിച്ചെത്തി, ഇപ്പോ വീട്ടിൽ റസ്റ്റ്‌ എടുത്തു കിടപ്പില്ലാണ്. അത് കാരണം പണി കിട്ടിയത് എനിക്കും… അവന്റെ ഒടുക്കത്തെ കിടപ്പ് കാരണം അവനെ നോക്കാൻ എല്ലാവരും കൂടി എന്നെയാണ് ഏല്പിച്ചിരിക്കുന്നതു. ഇതിനിടയിൽ അമ്മയും അമ്മാവനും കൂടി കല്യാണം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു സിദ്ധുവേട്ടനാണെങ്കിൽ നാട് ചുറ്റി…

ഋതുനന്ദ : ഭാഗം 05

രചന – ജിഷ താഴേക്കു മറിഞ്ഞു കിടക്കുന്ന കസേരയും ശ്വാസത്തിന് വേണ്ടി പിടയുന്ന എന്റെ ഏട്ടനും, ഏട്ടന്റെ കഴുത്തിൽ നിന്നും കുരുക്ക് അഴിച്ചു മാറ്റാൻ ശ്രമിക്കുന്ന മീനു ഓപ്പ.. അലറി കരയാൻ കഴിയാതെ തൊണ്ടയിൽ കുരുങ്ങിപ്പോയി എന്റെ ശബ്ദം.. പെട്ടെന്ന് ഓടി ഞാൻ ഏട്ടന്റെ അടുത്തെത്തി… അപ്പോഴേക്കും ഏട്ടൻ ശ്വാസമെടുത്ത് തുടങ്ങിയിരുന്നു… എന്നെ കെട്ടിപിടിച്ചു ഏട്ടൻ…

നീലാംബരം : ഭാഗം 33

രചന – രുദ്രാ ലക്ഷ്മി അന്നേ ദിവസം അത്താഴമൊക്കെ കഴിഞ്ഞ് ഉറങ്ങാനേരം റൂമിൽ അവന്റെ നെഞ്ചിനോട് ചേർന്നിരിക്കുകയായിരുന്നു നീലു…. അവളുടെ കൈ വിരലുകൾ അവന്റെ കവിളിനെ മറച്ചിരിക്കുന്ന താടിരോമങ്ങൾക്കിടയിലൂടെ അവളുടെ പ്രിയപ്പെട്ട നുണക്കുഴികളെ പരതികൊണ്ടേ ഇരുന്നു…അതെ സമയം അനന്തന്റെ കൈവിരലുകൾ അവളുടെ ഉന്തിയ വയറിനെ ചേർത്ത് പിടിച്ചുകൊണ്ട് വാത്സല്യത്തോടെ ആ വയറിൽ തഴുകികൊണ്ടിരുന്നു….. തൊട്ടടുത്ത ദിവസംതന്നെ…