The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിനക്കായ് : ഭാഗം 10

രചന – കണ്ണന്റെ മാത്രം ക്രിസ്റ്റി പറഞ്ഞത് സത്യം ആണോ എന്നറിയാൻ ജോസഫും തോമസും എബിയും കൂടി Dr.ശ്രീദേവിയുടെ കാബിൻ ലക്ഷ്യമാക്കി പോയി. ആ സമയത്താണ് ജെനിയെ സ്കാനിംഗിന് കൊണ്ടുപോകാൻ പുറത്തിറക്കിയത്. ആകെ വാടിതളർന്ന് ബോധമില്ലാതെ കിടക്കുന്ന ജെനിയെ കണ്ടതും പെണ്ണുങ്ങൾ എല്ലാവരും കരഞ്ഞുപോയി. അന്നക്ക് അവളുടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നുണ്ടായില്ല. ആരെങ്കിലും രണ്ടാള് ഞങ്ങളുടെ…





