Category ചെറുകഥകൾ

കൊട്ടും കുരവയും നിറപറയും ഏഴ് തിരിയിട്ട നിലവിളക്കിനെയും സാക്ഷിയാക്കി തന്റെ പ്രണയം തന്റെ കഴുത്തിൽ താലി ചാർത്തി…

രചന – ആതിര സദാശിവൻ മുറിവേറ്റവൾ കൊട്ടും കുരവയും നിറപറയും ഏഴ് തിരിയിട്ട നിലവിളക്കിനെയും സാക്ഷിയാക്കി തന്റെ പ്രണയം തന്റെ കഴുത്തിൽ താലി ചാർത്തി… നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിന്റെ സാക്ഷാൽക്കാരം സന്തോഷത്തിൽ മതിമറന്ന ദിവസം.. എന്നാൽ തന്റെ ജീവിതത്തിലെ അവസാന സന്തോഷം ആയിരുന്നു എന്നവൾ അറിഞ്ഞിരുന്നില്ല…. തന്റെ വലതുകരം നല്ല പാതിയുടെ കൈയിൽ പിടിച്ചു…

അളിയാ അങ്ങോട്ടു ഒന്നു നോക്കിയേ …….. ആഹ് കൊള്ളാല്ലോ ഇവളെ എന്നും ഇങ്ങനെ ഓരോരുതന്മാർ ആണല്ലോ ആക്കുനേ…..

രചന – താമരക്കണ്ണി വിധവ 🥀 ( Real life story ) അളിയാ അങ്ങോട്ടു ഒന്നു നോക്കിയേ …….. ആഹ് കൊള്ളാല്ലോ ഇവളെ എന്നും ഇങ്ങനെ ഓരോരുതന്മാർ ആണല്ലോ ആക്കുനേ….. ഓഹോ അവൾക് നമ്മളെ ഒന്നും പറ്റില്ലല്ലോ ….. സീതേച്ചിയെ നമ്മളേം കൂടെ ഒന്നു പരിഗണിക്കുമോ …… സീത ഒരു പാവം പറക്കാൻ ആഗ്രഹിച്ച…

ഓട്ടിസം ബാധിച്ച മകനെ സ്കൂളിൽ വിടാൻ വന്ന ഡ്രൈവർക്ക് പെട്ടെന്ന് ഒരു ദിവസം എന്നെ വിവാഹം കഴിക്കണം അയാളുടെ ഉദ്ദേശം വേറെ എന്ന് കരുതി ഒഴിവാക്കി പക്ഷെ സത്യാവസ്ഥ എന്റെ കണ്ണ് നിറച്ചു

രചന – സജി തൈപറമ്പ് ഓട്ടിസം ബാധിച്ച മോനെ, സ്പെഷ്യൽ സ്കൂളിൽ കൊണ്ട് പോകാനായിരുന്നു അയാളുടെ ഓട്ടോറിക്ഷ ഞാനാദ്യമായി വിളിച്ചത് പിറ്റേ ദിവസം മുതൽ പറയാതെ തന്നെ അയാൾ, മോനെ സ്കൂളിൽ കൊണ്ട് പോകാൻ, ദിവസവും രാവിലെ വീട്ടിൽ വരാൻ തുടങ്ങി. സാധാരണ ഞാനാണ്, നടക്കാൻ കഴിയാത്ത മകനെ തോളത്ത് എടുത്ത്, ഓട്ടോറിക്ഷയിൽ കയറ്റുന്നത്, പക്ഷേ…

ഭാര്യ മറ്റൊരുത്തന്റെ കൂടേ പോയെന്നറിഞ്ഞു ഒരുപാട് പേര് കാണാൻ വന്ന്.

രചന – ഷാഭാസൻ ഭാര്യ മറ്റൊരുത്തന്റെ കൂടേ പോയെന്നറിഞ്ഞു ഒരുപാട് പേര് കാണാൻ വന്ന്. പലരുടേം മുഖത്ത് എവിടുന്നോ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത സഹതാപമാരുന്നു. ചിലര് എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതും എന്തൊക്കെയോ പറയുന്നതും കണ്ട്. ഒന്നിനും കൊള്ളാത്തവൻ എന്നാവും. അതോണ്ടാവില്ലേ കെട്യോള് ആണൊരുത്തന്റെ കൂടേ ഇറങ്ങിപ്പോയതെന്നും. പക്ഷെ ഞാനോളെ മനസ്സോണ്ട് വെറുത്തില്ല. കാരണം…

അടുത്ത വീട്ടിലെ കുട്ടിയാണ്. P G കഴിഞ്ഞു നിൽക്കുന്നു.അച്ഛന്റെയും അമ്മയുടെയും ഏക മകൾ. അച്ഛൻ വിദേശത്ത് ആണ്..സുന്ദരി,സുശീല, സുമുഖ, സൽസ്വഭാവി…

രചന – ദേവാംശി ദേവാ “ടാ…മനു എഴുന്നേൽക്കേടാ…” “എന്താ അമ്മേ..ഞായറാഴ്ച ആയിട്ട് ഇന്ന് കിടക്കാൻ കൂടി സമ്മതിക്കില്ലേ.” “മണി പതിനൊന്ന് ആയി..പാതിരാത്രി വരെ ഫോണിൽ കുത്തിയിരുന്നിട്ടല്ലേ.” “അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ..” “എന്റെ പാവലും പയറുമൊക്കെ പടർന്ന് തുടങ്ങി.. നീ വന്ന് അതിനൊക്കെ വള്ളി കെട്ടി തന്നെ.” “അതിന് ഏട്ടത്തിയെ വിളിച്ചാൽ പോരെ..” “ഓ.. അവള്…

അമ്മമ്മേ, മമ്മി വന്നൂട്ടോ. വാതിൽ തുറന്നുകൊടുക്കണില്ലേ? അമ്മമ്മ കേൾക്കണില്ലേ?’

രചന – ഡോ. വീനസ് മകൻ ‘അമ്മമ്മേ, മമ്മി വന്നൂട്ടോ. വാതിൽ തുറന്നുകൊടുക്കണില്ലേ? അമ്മമ്മ കേൾക്കണില്ലേ?’ തട്ടിപ്പിടഞ്ഞെഴുന്നേറ്റു വാതിലിന്നടുത്തേക്കു നടക്കുമ്പോൾ ഓർത്തു, താൻ കേട്ടില്ലല്ലോ കോളിംഗ് ബെൽ . ഡൈനിംഗ് ടേബിളിൽ എടുത്തു വച്ച കപ്പ് നിവർത്തി വച്ച് ഫ്ലാസ്ക്കിൽ നിന്നും കാപ്പി പകരുമ്പോൾ തുളുമ്പിയൊഴുകിയതറിഞ്ഞത് അഞ്ജുവിൻ്റെ ശബ്ദം കേട്ടിട്ടാണ്. ” അമ്മ എത് ലോകത്താണ്?…

എൻ്റെ ബിന്ദൂ… നീയിപ്പോൾ പഴയത് പോലെ ചെറുപ്പക്കാരിയൊന്നുമല്ല , വയസ്സ് നാല്പത്തിയഞ്ചായി,

രചന – സജി തൈപറമ്പ് എൻ്റെ ബിന്ദൂ… നീയിപ്പോൾ പഴയത് പോലെ ചെറുപ്പക്കാരിയൊന്നുമല്ല , വയസ്സ് നാല്പത്തിയഞ്ചായി, എന്ന് വച്ചാൽ മദ്ധ്യവയസ്ക, ഇനിയെങ്കിലും നീ കൊച്ച് പെമ്പിള്ളേരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാൻ നോക്കല്ലേ, പ്രായമാകുമ്പോൾ കുറച്ചൊക്കെ ഒതുങ്ങാൻ നോക്ക് ടെക്സ്റ്റൈൽ ഷോപ്പിലെ ചുരിദാർ സെക്ഷനിൽ നിന്നും, ലേറ്റസ്റ്റ്മോഡൽ ചുരിദാർ ഒരെണ്ണമെടുത്ത്,ദേഹത്ത് വച്ചിട്ട്, ഭർത്താവിനോട് അഭിപ്രായം ചോദിച്ചതിനാണ്…

കുട്ടിനെ നിനക്ക് വേണ്ടല്ലോ…? പറ… കുട്ടിനെ നിനക്ക് വേണ്ടല്ലോ…?”

രചന – ഷാൻ കബീർ “കുട്ടിനെ നിനക്ക് വേണ്ടല്ലോ…? പറ… കുട്ടിനെ നിനക്ക് വേണ്ടല്ലോ…?” എയർപോർട്ടിൽ നിന്നും ഇറങ്ങിയ അവൾ തന്റെ കാമുകന്റെ കൂടെ കാറിൽ കയറി. ഭർത്താവ് തന്റെ പിഞ്ചു പൈതലിനേയും ചേർത്ത് പിടിച്ച് അവളെ നോക്കി “എന്നെ നീ ഇട്ടിട്ട് പൊക്കോ, നീ… നൊന്തു.. പെ…” അയാളുടെ വാക്കുകൾ മുറിഞ്ഞു “നീ നൊന്തുപെറ്റ…

ടാ ദീപു പുതിയൊരു ഐറ്റം വന്നിട്ടുണ്ട്‌.. രമേശന്റെ വാട്സ്ആപ്പ് മെസ്സേജ് കണ്ടു ദീപു അപ്പോൾ തന്നെ അവനെ വിളിച്ചു

രചന: റ്റിജോ തോമസ്. ടാ ദീപു പുതിയൊരു ഐറ്റം വന്നിട്ടുണ്ട്‌.. രമേശന്റെ വാട്സ്ആപ്പ് മെസ്സേജ് കണ്ടു ദീപു അപ്പോൾ തന്നെ അവനെ വിളിച്ചു.. ടാ രമേശേ എവിടെ ഉള്ളതാ ആള് .. ദീപു വളരെ താല്പര്യത്തോടെ ചോദിച്ചു.. നീ കിടന്നു പിടയ്ക്കാതെ.. ഫ്രഷ് ഐറ്റം ആണ്.. ഫസ്റ്റ് ടൈം ആണെന്ന രമണി ചേച്ചി പറഞ്ഞെ.. പക്ഷെ…

സത്യഭാമ : ഭാഗം 07

രചന – അയിഷ അക്ബർ  അടഞ്ഞു കിടക്കുന്ന കണ്തടങ്ങളിൽ കറുപ്പ് തെളിഞ്ഞതായി അവന് തോന്നി….. എങ്കിലും ആ മുഖത്തെ പ്രൗടി അവന് കാണുന്നുണ്ടായിരുന്നു….. ചെറുപ്പത്തിലൊന്നും അവരുമായി അടുത്ത ഓർമ തനിക്കില്ല…. വളരും തോറും പലരിൽ നിന്നും അതാണ്‌ തന്റെ അമ്മയെന്ന പറഞ്ഞ് താനറിഞ്ഞിരുന്നു…. ജീവനായി തന്നെ സ്നേഹിക്കുന്ന മറ്റൊരാമ്മയുടെ ദുഖങ്ങൾ താങ്ങാൻ അന്ന് മനസ്സിന് ഭാരമില്ലാത്തത്…