Category ചെറുകഥകൾ

“നിന്നെപ്പോലൊരു മച്ചി കയറിവന്നതോടെയാണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത്… പ്രസവിക്കാൻ കഴിവില്ലാത്ത നീയൊക്കെ ഒരു പെണ്ണാണോ… ഇറങ്ങി പൊയ്ക്കൂടേ ഒരുമ്പെട്ടോളെ… “

രചന – അമ്മൂട്ടൻ വേണി… “നിന്നെപ്പോലൊരു മച്ചി കയറിവന്നതോടെയാണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത്… പ്രസവിക്കാൻ കഴിവില്ലാത്ത നീയൊക്കെ ഒരു പെണ്ണാണോ… ഇറങ്ങി പൊയ്ക്കൂടേ ഒരുമ്പെട്ടോളെ… ” സാവിത്രി വേണിയുടെ നേരെ ആക്രോശിച്ചു… കണ്ണുകൾ നിറച്ചുകൊണ്ട് അവൾ മുറിയിലേക്ക് പോയി…പിന്നെയും എന്തൊക്കെയോ ചില ശാപവാക്കുകൾ അവളെ അനുഗമിക്കുന്നുണ്ടായിരുന്നു…കട്ടിലിലേക്ക് വീണ് അവൾ ഏങ്ങിയേങ്ങി കരഞ്ഞു… അവൾ…

രാവിലെ കോളേജിൽ എത്തി പോസ്റ്റായി ഇരിക്കുമ്പോൾ ആയിരുന്നു അവൾ ചാടിത്തുള്ളി വരുന്നത്… ബ്ലൂ ജീൻസും ബ്ലാക്ക് ഷർട്ടും ഷൂവും ക്യാപ്പും… വന്നതേ എന്റടുത്ത് കേറി ഇരുന്നു…

രചന – അമ്മൂട്ടൻ #ഒരു_അഡാറ്‌_കല്യാണം… രാവിലെ കോളേജിൽ എത്തി പോസ്റ്റായി ഇരിക്കുമ്പോൾ ആയിരുന്നു അവൾ ചാടിത്തുള്ളി വരുന്നത്… ബ്ലൂ ജീൻസും ബ്ലാക്ക് ഷർട്ടും ഷൂവും ക്യാപ്പും… വന്നതേ എന്റടുത്ത് കേറി ഇരുന്നു… “എന്റെ പൊന്നപ്പൂ… നിന്നെ പെൺവേഷത്തിൽ ഒരിക്കൽ എങ്കിലും കാണണം എന്നെനിക്ക് ഒരാഗ്രഹമുണ്ട്… ചാവുന്നേന് മുൻപ് നടക്കോ…” “നീ പോടാ മരപ്പട്ടി… ഇന്ന് ചോറിന്…

“ദേ മനുഷ്യാ ആ തള്ളേടെ വായിൽ വല്ല ഈയോം ഉരുക്കി ഒഴിക്കും ഞാൻ…. “

രചന – മഞ്ജു ജയകൃഷ്ണൻ “ദേ മനുഷ്യാ ആ തള്ളേടെ വായിൽ വല്ല ഈയോം ഉരുക്കി ഒഴിക്കും ഞാൻ…. ” വെളുപ്പാൻ കാലത്ത് അവളുടെ അട്ടഹാസം കേട്ടെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ കിടന്നു… കടുക് പൊട്ടുന്നത് പോലെ പൊട്ടിത്തെറിക്കുന്നത് എന്റെ ഭാര്യയും , കുറ്റാരോപിത എന്റെ അമ്മയും ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ കുറച്ചു നാൾ…

കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി.

രചന – ഭാഗ്യലക്ഷ്മി   ഒടുവിൽ ഒരു ദിവസം… കല്യാണം കഴിഞ്ഞതുമുതൽ വിശാഖ് ബിസിയാണ്. ഒന്ന് അടുത്ത് കിട്ടാൻ വൈദേഹി ആകുന്നതും പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം ഉപേക്ഷിച്ചു. വ൪ഷങ്ങൾ കടന്നുപോയി. വിശാഖിന്റെ ജീവിതവുമായി വൈദേഹി ഇണങ്ങി. അവൾ ഓഫീസും വീടും കുഞ്ഞുമായി രമ്യതയിലായി. വല്ലപ്പോഴും നാട്ടിലൊന്ന് പോയിവരുമെന്നല്ലാതെ ഒന്നിച്ചൊരു ടൂറോ യാത്രയോ അവരുടെ ജീവിതത്തിൽ…

കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഷാനും ഭാര്യ ഷാഹിനയും കൂടി ഫുഡ്‌ കഴിക്കാൻ റെസ്റ്റോറന്റിൽ പോയി.

രചന – ഷാൻ കബീർ കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഷാനും ഭാര്യ ഷാഹിനയും കൂടി ഫുഡ്‌ കഴിക്കാൻ റെസ്റ്റോറന്റിൽ പോയി. ഷാൻ നല്ലൊരു ഭക്ഷണപ്രിയൻ ആയതുകൊണ്ടുതന്നെ ചിക്കനും ഫിഷും ബീഫും എല്ലാം അവൻ ഓർഡർ ചെയ്തു. അങ്ങനെ രണ്ടുപേരും ഫുഡ്‌ കഴിക്കാൻ തുടങ്ങി. ഷാൻ നന്നായി ആസ്വദിച്ച് കഴിക്കുമ്പോൾ ഷാഹിന രണ്ട്…

എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്? അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും

രചന – ലതീഷ് കൈതേരി മൗനരാഗം എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്? അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും….. അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ….. ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു…

കൃഷ്ണൻകണിയാരുടെ അടുത്തുനിന്നും വന്നതുമുതൽ ശേഖരൻനായർ ആകെ അസ്വസ്ഥനായിരുന്നു ..

രചന – കാവേരി #ഒളിച്ചോട്ടം ********** കൃഷ്ണൻകണിയാരുടെ അടുത്തുനിന്നും വന്നതുമുതൽ ശേഖരൻനായർ ആകെ അസ്വസ്ഥനായിരുന്നു …എപ്പോഴും ഒരേ ചിന്ത തന്നെ. ഊണിലും ഉറക്കത്തിലും ചിന്ത ..രാത്രിയിൽ ഉറക്കം വെടിഞ്ഞ് തലയ്ക്കു കയ്യും കൊടുത്ത് ഒരേ ഇരിപ്പാകും ചിലനേരങ്ങളിൽ .. “””നിങ്ങൾക്കെന്തുപറ്റി മനുഷ്യാ..?നാലഞ്ച് ദിവസം ആയല്ലോ ഇങ്ങനെ. കണിയാനെ കാണാൻ പോയി വന്ന അന്നുമുതൽ ശ്രദ്ധിക്കണതാ. വല്ലതുമുണ്ടെങ്കിൽ…

ഇതിപ്പോൾ എത്രമത്തെ പെണ്ണുകാണലാണ്..’ അനുപമ ഓർത്തു… പത്തോ പന്ത്രണ്ടോ ആയിക്കാണും… ഇന്നും ആരോ വരുന്നുണ്ട്… അമ്മ രാവിലെ എണീറ്റ് കോലാഹലം തുടങ്ങി…

രചന – വിനീത ശേഖർ ‘ഇതിപ്പോൾ എത്രമത്തെ പെണ്ണുകാണലാണ്..’ അനുപമ ഓർത്തു… പത്തോ പന്ത്രണ്ടോ ആയിക്കാണും… ഇന്നും ആരോ വരുന്നുണ്ട്… അമ്മ രാവിലെ എണീറ്റ് കോലാഹലം തുടങ്ങി… ജാതകത്തിൽ ചില്ലറ ദോഷം ഉള്ളത് കൊണ്ട് പത്ര പരസ്യം കൊടുത്തിരുന്നു .. അത്‌ കണ്ട് വരുന്നവരാണ്… ചിലർക്ക്കണ്ടുകഴിഞ്ഞ് ജാതകം നോക്കുമ്പോൾ പ്രശ്നം… ചിലർക്ക് രണ്ടുപെൺകുട്ടികൾ ആയത് കൊണ്ട്…

ഹോസ്റ്റലിൽ നിന്നു ബാഗും ആയി റൂമിന് പുറത്തേക്കു ഇറങ്ങുമ്പോൾ അവൾ എല്ലാം എടുത്തിട്ട് ഉണ്ടെന്നു ഒന്ന് കൂടെ ഉറപ്പ് വരുത്തി…..

രചന – അന്നു ലിയ ഹോസ്റ്റലിൽ നിന്നു ബാഗും ആയി റൂമിന് പുറത്തേക്കു ഇറങ്ങുമ്പോൾ അവൾ എല്ലാം എടുത്തിട്ട് ഉണ്ടെന്നു ഒന്ന് കൂടെ ഉറപ്പ് വരുത്തി….. കൂട്ടുകാരിയോട് യാത്ര പറഞ്ഞു അവൾ പുറത്തേക്കു നടന്നു… ബസ് സ്റ്റോപ്പിൽ എത്തി ബസ് കയറി അവൾ ഒരു സൈഡ് സീറ്റിലായി ഇരുന്നു…. ഫോൺ എടുത്തു ഇച്ഛ💛 എന്നു സേവ്…

ആരാ രാഗിണി……? ഏറെ നേരമായി ആ മുറിയിൽ തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിത്യ ചോദിച്ചു.

രചന – ശ്രീഭദ്ര ആരാ രാഗിണി……? ഏറെ നേരമായി ആ മുറിയിൽ തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിത്യ ചോദിച്ചു. ഫോണിൽ എന്തോ കാര്യമായി പരതിക്കൊണ്ടിരുന്ന വിവേകിന്റെ വിരലുകളെ അവളുടെ ആ ചോദ്യം നിശ്ചലമാക്കി. രാഗിണി………. രാഗിണി എന്റെ കൂടെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന കുട്ടിയാണ്…… നിത്യ ഒന്നും മിണ്ടിയില്ല, മൗനം….., എനിക്കവളെ ഇഷ്ടമാണ്…