Category ചെറുകഥകൾ

നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല….

രചന – രഘു കുന്നുമ്മക്കര വല്ല്യേട്ടൻ …………………………………………………………….. നാൽപ്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം. ഒരു വർഷത്തിനു ശേഷം, ഭാര്യ പ്രസവത്തിനു വേണ്ടി അവളുടെ വീട്ടിലേക്കു പോയി. ഒരു ഞായർപ്പകൽ മുഴുവൻ അവളോടൊപ്പം ചെലവഴിച്ച്, തിരികേ സ്വന്തം വീട്ടിലെത്തിയപ്പോൾ, രാത്രി പത്തുമണിയാകാറായിരുന്നു. വരുന്നുണ്ടെന്ന കാര്യം, വീട്ടിലേക്കു വിളിച്ചു പറഞ്ഞതുമില്ല…. ഇടവഴിയിലൂടെ നടന്ന്, വീട്ടിലെത്തി. ഒത്തിരിയേറെ തവണ ജപ്തി…

കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു.

രചന – വിഷ്ണു ആഗ്നി കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു. മൂക്കിന്റെ തുമ്പിൽ വച്ച കട്ടി കണ്ണടയ്ക്കു മുകളിലൂടെ കണ്ണുകളിലെ തീ ജ്വാല ദേവന്റെ ഹൃദയത്തെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളിൽ ഭയത്തിന്റെ നീരൊഴുക്ക് ശക്തമായി. “മാഷേ..,…

ദേ! ഈ ചുവന്ന പൊട്ടു കൂടി വെച്ച എന്റെ ചേച്ചിപ്പെണ്ണ് ഒന്നൂടി സുന്ദരിയാവും…

രചന – അച്ചു വിപിൻ സ്ത്രീ എന്ന ധനം ദേ! ഈ ചുവന്ന പൊട്ടു കൂടി വെച്ച എന്റെ ചേച്ചിപ്പെണ്ണ് ഒന്നൂടി സുന്ദരിയാവും… അധികം ഒരുക്കം ഒന്നും വേണ്ട സീതേ അവരിപ്പിങ്ങട് വരും..അമ്മ അടുക്കളപ്പുറത്തു നിന്ന് ചായ ആറ്റിക്കൊണ്ടു പറഞ്ഞു… അവൾ ഒരുങ്ങട്ടെ ഭാനു ഇന്നവൾടെ ദിവസമല്ലേ? അങ്ങനെ അങ്ങട് പറഞ്ഞു കൊടുക്കച്ചാ എന്റെ നെറ്റിയിൽ…

“നീ എന്താ ഈ ഇട്ടിരിക്കുന്നത്? ശ്ശെ നിനക്ക് ഇത് ഒട്ടും ചേരുന്നില്ല. നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്.

രചന  – അമ്മു സന്തോഷ് പുരുഷൻ “നീ എന്താ ഈ ഇട്ടിരിക്കുന്നത്? ശ്ശെ നിനക്ക് ഇത് ഒട്ടും ചേരുന്നില്ല. നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്. ഇമ്മാതിരി ഡ്രസ്സ്‌ ചേരില്ല എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. തടി കുറയ്ക്കാൻ പറഞ്ഞാലും കേൾക്കില്ല. എന്ത് കണ്ടാലും വാരി വലിച്ചു തിന്നോളും ” ഞാൻ ശ്രീനി പറയുന്നത്…

” അതേ ഏട്ടായീ….” ” ന്താ പെണ്ണേ ? ” ” എന്നെ ഒന്ന് ഗർഭിണിയാക്കാവോ? “

രചന – ത്രിനേത്ര ” അതേ ഏട്ടായീ….” ” ന്താ പെണ്ണേ ? ” ” എന്നെ ഒന്ന് ഗർഭിണിയാക്കാവോ? ” ഇത് കേട്ട് ന്റെ കെട്ടിയോന്റെ കണ്ണ് രണ്ടും ബ്ലിങ്കസ്യാ ദാ കിടക്കണ്…വേറൊന്നല്ല മൂത്തതിന് 4 വയസ്സായപ്പ തൊട്ട് അതിയാൻ എന്നോട് അടുത്ത ഗർഭത്തിന് മുറവിളി കൂട്ടിയിട്ടും നിഷ്കരുണം ഞാനത് എതിർത്ത്. അതിന്റെ ഒരു…

രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ചെറുതായൊന്നു മിനുങ്ങി.ഇപ്പോൾ ഇതില്ലാതെ പറ്റാണ്ടായിരിക്കുന്നു,

രചന – വിഷ്ണു ആഗ്നി രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ചെറുതായൊന്നു മിനുങ്ങി.ഇപ്പോൾ ഇതില്ലാതെ പറ്റാണ്ടായിരിക്കുന്നു, മാംസവും മദ്യവും ഒക്കെ നിഷിദ്ധമായിരുന്ന ഒരു തറവാട്ടിൽ പിറന്ന എനിക്കിപ്പോൾ ഇവ രണ്ടും ഇല്ലാതെ പറ്റില്ല. ജോലി കിട്ടിയപ്പോൾ കൂടെ കിട്ടിയതാണ് ഈ ശീലങ്ങളും.തീർത്തും വിജനമായിരിക്കുന്നു റോഡുകൾ.ഇടയ്ക്ക് പോകുന്ന ചില ചെത്തു പയ്യന്മാരുടെ ബൈക്കുകൾ കാണാം .…

എന്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസം ആയിട്ടുണ്ടാകും. ഞങ്ങൾ എറണാകുളത്ത് ആണ് താമസം. കെട്ട്യോന്റെ വീട് ഇടുക്കിയിൽ ആണ്. പാലക്കാട്‌ പുള്ളിക്ക് ഒരു കസിൻ ഉണ്ട്. അന്നൊക്കെ ഏത് സമയത്ത് വേണമെങ്കിലും ഓഫിസിൽ നിന്ന് വന്നിട്ട് പുള്ളി പറയും

രചന – നിഷാ ചന്ദന എന്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസം ആയിട്ടുണ്ടാകും. ഞങ്ങൾ എറണാകുളത്ത് ആണ് താമസം. കെട്ട്യോന്റെ വീട് ഇടുക്കിയിൽ ആണ്. പാലക്കാട്‌ പുള്ളിക്ക് ഒരു കസിൻ ഉണ്ട്. അന്നൊക്കെ ഏത് സമയത്ത് വേണമെങ്കിലും ഓഫിസിൽ നിന്ന് വന്നിട്ട് പുള്ളി പറയും വേഗം റെഡി ആക്. നമുക്ക് ഇടുക്കീൽ പോകാം. അല്ലെങ്കിൽ…

“ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…”

രചന – ഞാൻ ഗന്ധർവൻ “ഈ ലോകത്ത് ഡിവോഴ്സ് ആയ പെണ്ണ് രണ്ടാമത് കെട്ടുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ…” ബ്രോക്കർ മുഹ്‌സിനയെ നോക്കി പറഞ്ഞു. അവൾ തന്റെ മകളെ ചേർത്ത് പിടിച്ച് ഉപ്പയെ ദയനീയമായൊന്ന് നോക്കി “അനക്ക് ഒരു കുട്ടി ഉള്ളതൊന്നും ചെക്കനോ ചെക്കന്റെ വീട്ടുകാർക്കോ പ്രശ്നല്ല. ഇന്ന് വൈകീട്ട് അവര് നിന്നെ കാണാൻ വരുന്നുണ്ട്.…

സിസിലി’ എന്ന മീൻകാരി സ്ത്രീയോട് എനിക്കെന്നും വെറുപ്പായിരുന്നു. കറുത്തു തടിച്ച,ദേഹത്തു മീനിന്റെ പറ്റിപ്പിടിച്ച ചെതുമ്പൽ തിളക്കമുള്ള,തുണികളിൽ മീനിന്റെ ഉളുമ്പ് മണമുള്ള അവരെ അത്രയേറെ വെറുക്കാൻ കാരണം

രചന – വിഷ്ണു ആഗ്നി ‘സിസിലി’ എന്ന മീൻകാരി സ്ത്രീയോട് എനിക്കെന്നും വെറുപ്പായിരുന്നു. കറുത്തു തടിച്ച,ദേഹത്തു മീനിന്റെ പറ്റിപ്പിടിച്ച ചെതുമ്പൽ തിളക്കമുള്ള,തുണികളിൽ മീനിന്റെ ഉളുമ്പ് മണമുള്ള അവരെ അത്രയേറെ വെറുക്കാൻ കാരണം അവരുടെ ധ്രാഷ്ട്യമുള്ള പെരുമാറ്റവും,വളരെ ഉച്ചത്തിലുള്ള സംസാരവും,മീൻ വാങ്ങാൻ വന്നു വിലപേശി പോകുന്നവരെ വിളിക്കുന്ന തെറിയുമായിരുന്നു… പണ്ടും ഇന്നും ശബ്ദമുയർത്തി സംസാരിക്കുന്ന സ്ത്രീകളെയും,വല്ലാതെ ബഹളം…

ഈയിടെയായി ഭാര്യക്ക് തന്നോട് ഒരു താല്പര്യം ഇല്ലാത്ത പോലെ. ഇപ്പൊ കുറച്ച് ദിവസായിട്ട് ഏത് നേരവും ഫോണിലാണ് അവൾ.

രചന – ഞാൻ ഗന്ധർവൻ ഈയിടെയായി ഭാര്യക്ക് തന്നോട് ഒരു താല്പര്യം ഇല്ലാത്ത പോലെ. ഇപ്പൊ കുറച്ച് ദിവസായിട്ട് ഏത് നേരവും ഫോണിലാണ് അവൾ. ആദ്യമൊക്കെ അവളുടെ ഫോൺ അവനും കുട്ടികളുമൊക്കെ എടുത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. പക്ഷേ, കുറച്ച് ദിവസം മുന്നേ അവൾ ഫോൺ ലോക്ക് മാറ്റിയിരിക്കുന്നു. കുട്ടികൾ ചോദിച്ചിട്ട് പോലും ലോക്ക് പറഞ്ഞ് കൊടുക്കുന്നില്ല. അവളിൽ…