Category ചെറുകഥകൾ

അമ്മയ്ക്ക് പകരം അച്ഛനാണ് മരിച്ചു പോയതെങ്കിൽ … അടുക്കളയിൽ എനിക്കൊരു സഹായം ആയേനെ കുഞ്ഞുങ്ങളെ കുളിപ്പിക്കാനും നോക്കാനും ഒക്കെ ഉപകരിച്ചേനെ അല്ലേ?

രചന – ഫക്രുദ്ദീൻ അമ്മയ്ക്ക് പകരം അച്ഛനാണ് മരിച്ചു പോയതെങ്കിൽ … അടുക്കളയിൽ എനിക്കൊരു സഹായം ആയേനെ കുഞ്ഞുങ്ങളെ കുളിപ്പിക്കാനും നോക്കാനും ഒക്കെ ഉപകരിച്ചേനെ അല്ലേ? ബാങ്കിലെ ഉദ്യോഗസ്ഥയായ മരുമകൾ; ഒരിക്കൽ മകനോട് ചോദിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് എന്തോ അസ്വസ്ഥത തോന്നി അച്ഛാ മീൻ വന്നാൽ വാങ്ങി ഫ്രിഡ്ജിൽ വെക്കണേ … അച്ഛാ പോസ്റ്റ് ഓഫീസ്…

ആർക്കൊക്കെ പണം കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞാൽ മാത്രം മതി അയാൾ നോക്കിക്കോളൂ

രചന – ഫക്രുദ്ദീൻ ആർക്കൊക്കെ പണം കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞാൽ മാത്രം മതി അയാൾ നോക്കിക്കോളൂ നിങ്ങളുടെ പെൺമക്കളുടെ വിവാഹവും അയാൾ നടത്തും.. നിങ്ങൾ ഒന്നും അറിയേണ്ട കയ്യും കെട്ടി നോക്കി നിന്നാൽ മാത്രം മതി.. എന്തു പറയുന്നു..? കല്യാണ ബ്രോക്കർ പറയുന്നത് കേട്ട് അവർ സന്തോഷി ന്റെ മുഖത്തേക്ക് നോക്കി.. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി…

” കംപ്യൂട്ടർ ക്ലാസുണ്ട് അമ്മേ എനിക്ക് , ഈ അമ്മ കുറേ നേരമായല്ലോ തെക്കോട്ടും നോക്കി ചുമരും ചാരി ഇരിക്കുന്നത്?”

രചന – ഉഷ ദാസ് ജവാന്റെ പെണ്ണ് ***************** ചെറുകഥ ************ ” കംപ്യൂട്ടർ ക്ലാസുണ്ട് അമ്മേ എനിക്ക് , ഈ അമ്മ കുറേ നേരമായല്ലോ തെക്കോട്ടും നോക്കി ചുമരും ചാരി ഇരിക്കുന്നത്?” കാർത്തിക പറഞ്ഞതും പോയതും യമുന അറിഞ്ഞില്ല. ഓർമ്മകൾ യമുനയെ തെക്കേപ്രത്തെ ആഞ്ഞിലിയുടെ മുറിച്ച കടക്കുറ്റിയിൽ തടവിലാക്കിയിരിക്കുന്നു. …. ആഞ്ഞിലി മരത്തിന്റെ തുക…

” ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മെ ?” അച്ഛന്റെ പാന്റ്സും ഷർട്ടുകളും ‘അമ്മ അയയിൽ വിരിക്കുന്നത് കണ്ടു നന്ദു ചോദിച്ചു

രചന – അമ്മു സന്തോഷ് സൂര്യനായ് മകൻ ” ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മെ ?” അച്ഛന്റെ പാന്റ്സും ഷർട്ടുകളും ‘അമ്മ അയയിൽ വിരിക്കുന്നത് കണ്ടു നന്ദു ചോദിച്ചു അമ്മ ഒന്ന് മൂളി “ഇതെന്താ പതിവില്ലാതെ ?”അവന്റെ ചോദ്യത്തിൽ ഈർഷ്യ കലർന്നിരുന്നു .സാധാരണ മൂന്നു വര്ഷത്തിലൊരിക്കലാണല്ലോ വരവ് എന്നവൻ ഓർത്തു. ‘അമ്മ അവനെ ഒന്ന് നോക്കി…

അവളെ ഞാനെപ്പോഴും ഓർക്കാറുണ്ട്… പ്രണയത്തിന്റെ ചതിക്കുഴിയിൽ വീണുപോയ പാവം പെൺകുട്ടി…

രചന – വിനീത അവളെ ഞാനെപ്പോഴും ഓർക്കാറുണ്ട്… പ്രണയത്തിന്റെ ചതിക്കുഴിയിൽ വീണുപോയ പാവം പെൺകുട്ടി… അറിവില്ലാത്ത പ്രായത്തിൽ പ്രണയവും, അതിന്റെ വർണങ്ങളും ആസ്വദിച്ച് ഒടുവിൽ അതിന്റെ പേരിൽ മാത്രം ഒരുപാട് സങ്കടപെടേണ്ടി വന്ന്, പിന്നീട് അതിൽ നിന്ന് കരകയറി ജീവിതം സ്വന്തമായി കരുപ്പിടിപ്പിച്ച് സമൂഹത്തിന്റെ മുൻപിൽ തലഉയർത്തി നിന്ന് കാണിച്ച എന്റെ കൂട്ടുകാരി.. സുന്ദരിയായിരുന്നു അവൾ……

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. “

രചന – ജ്വാലാമുഖി “എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ” പെട്ടന്നുള്ള അഭിയേട്ടന്റെ തിരിഞ്ഞു നോട്ടം എന്റെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടാക്കി.. “ലുക്ക്‌ സരയൂ … താൻ പറയാൻ വരുന്നത് എന്താണ് എന്ന് എനിക്ക് നന്നായി തന്നെ അറിയാം… സൊ.. പറയണം എന്നില്ല… ” “പ്ലീസ്… എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ…

അന്ന് സുമിത്രയുടെ മുപ്പത്തിയെട്ടാം ജൻമദിനമായിരുന്നു. ഭർത്താവും കുട്ടികളുമായി ഒരു പുതിയ ഹോട്ടലിൽ നിന്നാണവർ രാത്രി ഭക്ഷണം കഴിക്കുന്നത്.

രചന – മാലിക രാഗ അന്ന് സുമിത്രയുടെ മുപ്പത്തിയെട്ടാം ജൻമദിനമായിരുന്നു. ഭർത്താവും കുട്ടികളുമായി ഒരു പുതിയ ഹോട്ടലിൽ നിന്നാണവർ രാത്രി ഭക്ഷണം കഴിക്കുന്നത്. പതിവുപോലെ സുമിത്ര മെനു കാർഡ് വകഞ്ഞു ചികഞ്ഞു നോക്കി അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ഐറ്റം ഓർഡർ ചെയ്തു- “മാരിനേറ്റഡ് പോച്ഡ് പ്രോൺസ്”. എന്നാൽ പതിവുപോലെ അവൾക്കത് ഇഷ്ടമായില്ല. 400 രൂപ…

ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു.

രചന – രേഷ്ജ അഖിലേഷ് ദയ വാതിൽ തുറന്ന് കൊടുത്തതും ആക്രോശിച്ചു കൊണ്ട് അടുത്ത, ഹരിയുടെ കൈകളിൽ നിന്ന് അവൾക്ക് കവിളിൽ പ്രഹ-രമേറ്റതും ഒരുമിച്ചായിരുന്നു. സ്വീകരണ മുറിയിൽ ഒഴിഞ്ഞു മാറി നിന്നിരുന്ന ബന്ധുക്കളെല്ലാം ആ കാഴ്ച്ച കണ്ട് അമ്പരന്ന് പോയി. എന്താണ് സംഭവിയ്ക്കുന്നത് എന്ന് ചിന്തിക്കാൻ പോലും കഴിയാതെ ആ അടിയിൽ മരവിച്ചു തറഞ്ഞു നിൽക്കുകയായിരുന്നു…

പ്രവാസം നിർത്തി പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കാം എന്ന് കരുതി നാട്ടിലെത്തിയപ്പോ മകൻ പറഞ്ഞു ഇങ്ങനെ വെട്ടി വിഴുങ്ങി വെറുതെ ഇരിക്കാൻ ഒന്നും സമ്പാദിച്ചിട്ടൊന്നും ഇല്ലല്ലോന്നു

രചന – സൽമാൻ സാലി എയർപോർട്ടിൽ നിന്നിറങ്ങി ടാക്സിയിൽ കേറിയിരുന്ന അബദുക്കയുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു … ടാക്സി റാശിദീയ സിഗ്നലിൽ നിർത്തിയപ്പോ അബദുക്ക പുറത്തേക്ക് നോക്കി .. ആദ്യമായി ജോലിക്ക്. വന്ന അബു നാസർ ഹോട്ടലിൽ നല്ല തിരക്കുണ്ട് .. പതിയെ കണ്ണുകളടച്ചു അബദുക്ക ഓർമ്മയിലേക്ക് പോയി .. എട്ട് മാസം മുൻപ് റൂമിലെ…

രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്‌.. ചന്നം പിന്നം ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴയിലേക്ക് ലയ പതിയെ ഇറങ്ങി…

രചന – ദീപ്തി പ്രവീൺ മരപെയ്ത്ത്.. ***************** രാവിലെ മുതല്‍ തുടങ്ങിയ മഴയാണ്‌.. ചന്നം പിന്നം ചെറുതായി ചാറികൊണ്ടിരിക്കുന്ന മഴയിലേക്ക് ലയ പതിയെ ഇറങ്ങി… ഉറച്ച കാല്‍ ചുവടുകളോടെ മുന്നോട്ട് നീങ്ങുമ്പോഴേക്കും മനസ് ശാന്തമാക്കിയിരുന്നു… മഴയെ ഏറെ സ്നേഹിച്ചത് അവനെ,കണ്ടതിന് ശേഷമാണ്…. പൊതുവേ പുരുഷന്‍മാരോട് അകലം പാലിച്ചിരുന്ന താന്‍ എന്തിനാണ് അവനോട് ആ അകലം സൂക്ഷിക്കാതെ…