The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശ്രുതി : ഭാഗം 17

രചന – ഭദ്ര രുദ്ര അധിക ദേഷ്യം വന്നു ഞാൻ അവളുടെ പിറകെ ഓടി . ഓട്ടത്തിനിടയിൽ ഞാൻ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല . ഓടികൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ആരേയോ ഇടിച്ചു നിലത്തുവീണു . നിലത്തുവീണു ദേഷ്യത്തോടെ നോക്കുമ്പോഴാണ് , എന്നെ തന്നെ അന്തം വിട്ടു നോക്കി നിൽക്കുന്ന ആ വ്യക്തിയെ ഞാൻ കണ്ടത് ……..…








