Category ചെറുകഥകൾ

വിവാഹം നിശ്ചയിച്ചിട്ടും പലരെയും പോലെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചിട്ടൊന്നുമില്ല .

രചന – അമ്മു സന്തോഷ് കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു .ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്കു ഞാൻ പോകുകയാണ് .സ്ത്രീകളില്ലാത്ത വീട് .ഓർക്കുമ്പോൾ തന്നെ…

ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ, നാക്കെടുക്കാൻ വയ്യത്തതിനെ വീട്ടുകാർ തലേൽ കെട്ടിയവെച്ചതാകുമല്ലേ…അതോ പൂവള്ളിയിലെ സ്വത്തും പണവും കണ്ട്…

രചന – ഇന്ദു രജിത് ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ…..നാക്കെടുക്കാൻ വയ്യത്തതിനെ വീട്ടുകാർ തലേൽ കെട്ടിയവെച്ചതാകുമല്ലേ…അതോ പൂവള്ളിയിലെ സ്വത്തും പണവും കണ്ട് ഈ ബുദ്ധിമാന്റെ മൂളയിൽ ഉദിച്ച ബുദ്ധിയാ ഇത്….. എന്തായാലും അടിമുടി ബോറിങ് ആയി തോന്നുവാ എനിക്ക് ഈ ലൈഫ്….. പിങ്കിയുടെ പരിഭവം കേട്ടതും ഗ്ലാസിലൂടെ കാറിന്റെ പിറകിലത്തെ സീറ്റിൽ…

അമ്മ ഒരുങ്ങുന്നില്ലേ ? മാറ്റിനി തുടങ്ങാൻ സമയമായി ,അച്ഛനിപ്പോൾ വരുമെന്ന് പറഞ്ഞു

രചന – സജി തൈപറമ്പ് അമ്മ ഒരുങ്ങുന്നില്ലേ ? മാറ്റിനി തുടങ്ങാൻ സമയമായി ,അച്ഛനിപ്പോൾ വരുമെന്ന് പറഞ്ഞു അമ്മയ്ക്കിന്ന് വയ്യ മോളേ,, നാളെയായിരുന്നെങ്കിൽ അമ്മയും കൂടി വന്നേനെ അയ്യോ അമ്മേ ഇന്ന് ലാസ്റ്റ് ഷോയാണ് ,നല്ല സിനിമയാണമ്മേ ഇന്ന് ഞങ്ങടെ കൂട്ടുകാരികളും വരുന്നുണ്ടത്രേ എങ്കിൽ നിങ്ങള് അച്ഛനും മക്കളുമായി പോയിട്ട് വാ ഉം ശരിയമ്മേ ,,…

“നമ്മുക്കിത്‌ വേണ്ട..!!! മൂന്ന് പെൺകുട്ടികളാ ….,

രചന – ഷാനവാസ് ജലാൽ “നമ്മുക്കിത്‌ വേണ്ട..!!! മൂന്ന് പെൺകുട്ടികളാ ….,കൂട്ടത്തിലെ മൂത്തതിനെ കെട്ടിയാൽ ബാക്കിയുള്ള രണ്ടിന്റെയും കാര്യങ്ങൾ നിന്റെ തലയിലാകും…” എന്ന അമ്മവന്റെ വാക്ക്‌ കേട്ട്‌ മനസ്സ്‌ ഒന്ന് മടിച്ചെങ്കിലും അമ്മയുടെ നിർബന്ധം കൂടിയത്‌ കൊണ്ടാണു പോയി പെണ്ണു കണ്ടത്‌… അടക്കവും ഒതുക്കവുമുള്ള ആ ചുറ്റുപാട്‌ മനസ്സിനെ ആദ്യം തന്നെ ആകർഷിച്ചു, വയസ്സായ അച്ഛനെ…

അതെ , “നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത്”

രചന – ഷാനവാസ് ജലാൽ അതെ , “നിനക്ക് മാത്രം എന്താ എന്നോട് ഒന്നും തോന്നാത്തത്” എന്ന റസാഖിന്റെ ചോദ്യം കേട്ട് ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്ത് തോന്നാൻ എന്ന് ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ , നമ്മുടെ ക്ലാസ്സിലെ മറ്റ് ആണ്കുട്ടികളൊക്കെ എന്നെ തൊടാനും പിടിക്കാനുമൊക്കെ വരുന്നത് നീ കാണുന്നില്ലേ ? എന്നവന്റെ മറുപടി…

പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല ..

രചന – ഷാനവാസ് ജലാൽ പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ് .. ” ആഹാ ,പെണ്ണ് കണ്ടിറങ്ങിയത് മുതലേ സ്വപ്നം കണ്ടു തുടങ്ങിയോ …” എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് അമ്മയും പെങ്ങളും ചിരിച്ചെങ്കിലും എന്റെ…

‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസം ഇരുപത്തിരണ്ടായിരം രൂപയും സൗജന്യ താമസവും ഭക്ഷണവും നൽകും.’

രചന – ശ്രീജിത്ത് ഇരവിൽ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസം ഇരുപത്തിരണ്ടായിരം രൂപയും സൗജന്യ താമസവും ഭക്ഷണവും നൽകും.’ പത്രത്തിൽ ശ്രദ്ധിച്ചയൊരു തൊഴിൽ പരസ്യമാണ്. അതിൽ കണ്ട നമ്പറിലേക്ക് വിളിച്ച് അക്ഷമനായി ഞാൻ കാത്തിരുന്നു. ‘ഹലോ….’ മറുതലം ശബ്ദിച്ചു. “ഹലോ…നമസ്ക്കാരം… എന്റെ പേര് സദാശിവൻ … കാവലിന് ആളെ വേണമെന്ന് കണ്ടിട്ട് വിളിക്കുന്നതാണ്…”…

നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്.

രചന – ചെമ്പകം #മൂടൽമഞ്ഞ് നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ രണ്ടാം പാതിയിൽ തെല്ലൊന്ന് സ്ഥാനം തെറ്റിയ ബ്ലാങ്കറ്റ് തലയിലേക്ക് വലിച്ചിട്ടു കുളിരിന്റെ സുഖം വല്ലാതെയൊന്ന് ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ജാൻകിയുടെ മൊബൈൽ റിങ് ചെയ്തത്.ഒരൽപ്പം അലസതയോടെ അത് അറ്റൻഡ് ചെയ്തപ്പോൾ മറുവശത്ത് ഹർഷിന്റെ പരുക്കൻ ശബ്ദം കേട്ട് അവൾ…

മുറിയിൽ എത്തിയ സാം കണ്ടു കണ്ണിനു മുകളിൽ കൈത്തലം വച്ചുകിടക്കുന്ന ഭാര്യയെ.. കണ്ണുനീർ ചെവിക്കരുകിൽ കൂടി ഒഴുകുന്നുണ്ട്..

രചന – ജിനിത രാരീരം.. 💗💗💗 “സരികേ…” മുറിയിൽ എത്തിയ സാം കണ്ടു കണ്ണിനു മുകളിൽ കൈത്തലം വച്ചുകിടക്കുന്ന ഭാര്യയെ.. കണ്ണുനീർ ചെവിക്കരുകിൽ കൂടി ഒഴുകുന്നുണ്ട്.. “സരികേ.. എന്തുപറ്റി?? വല്ലായ്ക ആണോ??” മറുപടിയായി തേങ്ങൾ മാത്രം ഉയർന്നപ്പോൾ അയാൾ ശബ്ദം ഉയർത്തി.. “എല്ലാ മാസവും നീയിതുതന്നെ തുടർന്നാൽ ഞാൻ എന്തുചെയ്യും?? വിവാഹത്തിലൂടെ ആണും പെണ്ണും ഒരുമിക്കുന്നത്…

ഡിവോർസ്സ്‌ പേപ്പറിൽ ഒപ്പിടും നേരം എന്റെ കൈകൾ വിറച്ചിരുന്നു, അപ്പോഴും അവളുടെ കണ്ണിലെ കനലുകൾ അണഞ്ഞിരുന്നില്ല…

രചന – ഷാനവാസ് ജലാൽ ഡിവോർസ്സ്‌ പേപ്പറിൽ ഒപ്പിടും നേരം എന്റെ കൈകൾ വിറച്ചിരുന്നു, അപ്പോഴും അവളുടെ കണ്ണിലെ കനലുകൾ അണഞ്ഞിരുന്നില്ല… ഒപ്പിടിൽ കഴിഞ്ഞു ഇറങ്ങാൻ നേരമാണു സിനി എന്നെ പുറകിൽ നിന്ന് വിളിച്ചത്‌, അച്ചായ… എട്ട്‌ വർഷങ്ങൾക്ക്‌ ശേഷം ആദ്യമായി കേട്ട വിളി, ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി ഇനി നമ്മൾ തമ്മിൽ എന്ന്…