Category ചെറുകഥകൾ

മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,,

രചന – സജി തൈപറമ്പ് മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,, അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, അവരുടെ നാത്തൂൻ ശ്രീദേവിയും കൂടെയുണ്ടായിരുന്നു. ഓഹ് എന്തിനാണമ്മേ ? ആകെ ഇരുപത്തിയഞ്ച് പവൻ്റെ സ്വർണ്ണമല്ലേയുള്ളു,, അത് ഞങ്ങടെ…

മീനുട്ടിയെ ഇന്ന് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് കെട്ടോ ചേച്ചി…. നിങ്ങൾ ഇത്രടം വരെ ഒന്ന് ഇറങ്ങുമോ..

രചന – ഉല്ലാസ് ഭാര്യ മീനുട്ടിയെ ഇന്ന് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് കെട്ടോ ചേച്ചി…. നിങ്ങൾ ഇത്രടം വരെ ഒന്ന് ഇറങ്ങുമോ..ഗോപിനാഥൻ രാവിലെ തന്നെ പെങ്ങളെ വിളിച്ചു കാര്യം അവതരിപ്പിച്ചു… ആഹ്… എന്നിട്ട് നീ ഇപ്പളാണോടാ വിളിച്ചു പറയുന്നത്….സമയം ആകുമ്പോൾ വിളിച്ചാൽ എങ്ങനെയാ…..ഭാരതിക്കു അത് അത്ര പിടിച്ചില്ല…. അവർ ഇന്ന് രാവിലെയാ ചേച്ചി വിളിച്ചുപറഞ്ഞത്…

“ആദ്യരാത്രിയുടെ ആവേശത്തിൽ പുളകിതചിന്തനായി ടെൻഷനടിച്ച് ഇരിക്കുമ്പോഴാണു അവളുടെ വരവ്.

രചന – സുധീ മുട്ടം #ആദ്യരാത്രി “ആദ്യരാത്രിയുടെ ആവേശത്തിൽ പുളകിതചിന്തനായി ടെൻഷനടിച്ച് ഇരിക്കുമ്പോഴാണു അവളുടെ വരവ്. ഞാൻ താലി കെട്ടിയവളുടെ. വന്ന പാടേയവൾ വാതിൽ പതിയെ ചാരി ജാലക വാതിലിൽ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്ന എന്റെ സമീപമെത്തി. വിറയാർന്ന ശബ്ദത്തിൽ പതിയെ അവൾ പറഞ്ഞു. ” സർ..എനിക്കൊരു കൂട്ടം പറയാനുണ്ട്” “ങേ..താലികെട്ടിയ ഞാൻ സാർ” ആദ്യരാത്രിയുടെ…

ഒരു കോളേജ് ജങ്ഷൻ….. ” ബസ്സിലേക്ക് കയറിയ മാത്രയിൽ കണ്ടക്ടറിൽ നിന്നും ടിക്കറ്റ് വാങ്ങി അനു തിരക്ക് കുറവായിരുന്നത് കൊണ്ട് തന്നെ ഇരിക്കുവാൻ വിൻഡോ സീറ്റ് തന്നെ കിട്ടിയിരുന്നു…

രചന – ഐഡ “ഒരു കോളേജ് ജങ്ഷൻ….. ” ബസ്സിലേക്ക് കയറിയ മാത്രയിൽ കണ്ടക്ടറിൽ നിന്നും ടിക്കറ്റ് വാങ്ങി അനു തിരക്ക് കുറവായിരുന്നത് കൊണ്ട് തന്നെ ഇരിക്കുവാൻ വിൻഡോ സീറ്റ് തന്നെ കിട്ടിയിരുന്നു… ” മോളെ…. അനുപ്രിയ അല്ലേ നീ…” മുൻ സീറ്റിലിരുന്ന മധ്യവയസ്ക തന്നെ തിരിച്ചറിയുമ്പോൾ പുഞ്ചിരി തൂകി അവൾ. ” മോള് ചെയ്യുന്ന…

ലക്ഷ്മിക്കുട്ടി !!ലക്ഷ്മി ക്കുട്ടി വന്നിട്ടുണ്ടോ?? ഒന്ന് മയങ്ങി പോയിരുന്നു നഴ്‌സ്‌ ഉച്ചത്തിൽ വീണ്ടും വിളിക്കുന്ന കേട്ടപ്പോൾ കസേരയിൽ നിന്ന് ചാടി പിടിച്ചെഴുന്നേൽക്കവേ കാലൊന്ന് വേച്ചു പോയി…

രചന – Jils lincy kannur ❤️❤️അകലങ്ങളിൽ അടുക്കുന്നവർ❤️❤️ ലക്ഷ്മിക്കുട്ടി !!ലക്ഷ്മി ക്കുട്ടി വന്നിട്ടുണ്ടോ?? ഒന്ന് മയങ്ങി പോയിരുന്നു നഴ്‌സ്‌ ഉച്ചത്തിൽ വീണ്ടും വിളിക്കുന്ന കേട്ടപ്പോൾ കസേരയിൽ നിന്ന് ചാടി പിടിച്ചെഴുന്നേൽക്കവേ കാലൊന്ന് വേച്ചു പോയി… പുറകിലിരിക്കുന്ന ഒരാളുടെ ദേഹത്തേക്കാണ് ചെന്ന് വീഴാൻ പോയത് … എന്തോ ഭാഗ്യം കൊണ്ടയാൾ തന്നെ പിടിച്ചു വീഴാതെ നിർത്തി……

“എവിടെയായിരുന്നെടീ നീയിത്ര നേരം..?” പതിവിലും താമസിച്ചു വീട്ടിലെത്തിയ സീതയോട് മിഥുനത് ചോദിക്കുമ്പോൾ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു…

രചന – സുധീ മുട്ടം “എവിടെയായിരുന്നെടീ നീയിത്ര നേരം…. പതിവിലും താമസിച്ചു വീട്ടിലെത്തിയ സീതയോട് മിഥുനത് ചോദിക്കുമ്പോൾ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു… ഭർത്താവിനെ രൂക്ഷമായിട്ടൊന്ന് നോട്ടമായിരുന്നു സീതയുടെ മറുപടി… ” എടീ…നിന്നോടാ ചോദിച്ചത് എവിടെ ആയിരുന്നെന്ന്… “എനിക്കിഷ്ടമുള്ളിടത്ത്…അത് ചോദിക്കാന്‍ നിങ്ങളാരാ….. സീതയുടെ ഉച്ചത്തിലുളള ചീറ്റൽക്കേട്ട്  മിഥിനൊന്ന് പതറിപ്പോയി… ” ഭർത്താവ് ഉദ്ദ്യോഗസ്ഥൻ ചമഞ്ഞ് ഇവിടെയിരുന്നാൽ മതി.അല്ലാതെ എന്റെ…

വരാന്തയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ നെഞ്ചിൽ അമ്മയെ ഓർത്തു സങ്കടങ്ങളായിരുന്നു നിറയെ..

രചന – മനു തൃശൂർ വരാന്തയിൽ നിന്ന് പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ നെഞ്ചിൽ അമ്മയെ ഓർത്തു സങ്കടങ്ങളായിരുന്നു നിറയെ.. എന്നും ജോലിക്ക് പോയിട്ട് ചിരിയോടെ കയറി വരുന്ന അമ്മയുടെ കൈയിൽ എനിക്കായി കരുതിയ എന്തെങ്കിലും പലഹാരപൊതി ഉണ്ടാവും.. ഒരുപക്ഷെ ആ മുഖത്തെ ചിരി എന്നെ കാണുമ്പോഴൊ വഴിയിൽ വച്ച് ആരെയെങ്കിലും കണ്ടുമുട്ടുമ്പോഴും മാത്രം ആയിരിക്കും ആ…

നവംബറിലെ ഒരു തണുത്ത പുലർച്ചെ, ഇനിയും ഉറക്കം തീരാതെ കാർത്തിയോട് ചേർന്നു ബ്ലാങ്കറ്റിൽ ഊളിയിടാൻ ശ്രമിക്കുമ്പോളാണ് മൊബൈൽ ശബ്ദിച്ചത്.

രചന – മഞ്ജു ദിനേശ് അത്രമേൽ ************** നവംബറിലെ ഒരു തണുത്ത പുലർച്ചെ, ഇനിയും ഉറക്കം തീരാതെ കാർത്തിയോട് ചേർന്നു ബ്ലാങ്കറ്റിൽ ഊളിയിടാൻ ശ്രമിക്കുമ്പോളാണ് മൊബൈൽ ശബ്ദിച്ചത്. “ഈ നേരത്തു ആരാണാവോ?” “തെല്ലു നീരസത്തോടെ പെട്ടെന്ന് എടുത്തപ്പോൾ അടുത്ത ഫ്ളാറ്റിലെ സാരംഗി ചേച്ചി ആണ്. “സോറി അമുദ, ‘അമ്മ ഒന്ന് വീണെടാ വാഷ്‌റൂമിൽ.. ഞങ്ങൾ ആസ്റ്ററിൽ…

സർക്കാർ ജോലി ഉണ്ടായിട്ടും, അത്രയും സ്ത്രീധനം കൊടുത്തിട്ടും അവന് കാശിനോടുള്ള ആർത്തി തീർന്നില്ലല്ലോ.. ദുഷ്ടൻ കാരണം ഒരു പാവം പെണ്ണിന്റ ജീവനല്ലേ പോയത്.

രചന – അനിൽ മാത്യു എന്നാലും ഈ കിരൺ എന്തൊരു ദുഷ്ടനാല്ലേ? അതെയതെ.. സർക്കാർ ജോലി ഉണ്ടായിട്ടും, അത്രയും സ്ത്രീധനം കൊടുത്തിട്ടും അവന് കാശിനോടുള്ള ആർത്തി തീർന്നില്ലല്ലോ.. ദുഷ്ടൻ കാരണം ഒരു പാവം പെണ്ണിന്റ ജീവനല്ലേ പോയത്. ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.. അവന് കിട്ടാനുള്ളത് കിട്ടി. ശരിക്കും ഈ സ്ത്രീധനം എന്ന് പറയുന്നത് ഒരു പ്രഹസനം…

” ദേ രാഹുലെ…. എനിക്ക് ദേഷ്യം വരുന്നുണ്ട്… ഇത്രയും സമയം കേട്ടുനിന്നത് എനിക്ക് നിന്റെ മേലുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ്…

രചന – അരുണിമ രാമകൃഷ്ണൻ പ്രണയം ഇങ്ങനെയുമാണ്…. ” ദേ രാഹുലെ…. എനിക്ക് ദേഷ്യം വരുന്നുണ്ട്… ഇത്രയും സമയം കേട്ടുനിന്നത് എനിക്ക് നിന്റെ മേലുള്ള ഇഷ്ടവും ബഹുമാനവും കൊണ്ടാണ്… പക്ഷെ ഇനി ഞാൻ കേട്ടു നിൽക്കില്ല… ” അത് പറയുമ്പോൾ എന്റെ ചുണ്ടുകൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ” ഓഹോ… അപ്പോൾ നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ….…