സ്വന്തം : ഭാഗം 21

രചന – ജിഫ്ന നിസാർ “താനെന്താടോ ഈ കാണിക്കുന്നത്?” കണ്ണന്റെ ചോദ്യം കേട്ടാണ് സീത മുഖമുയർത്തി നോക്കിയത്. അവളുടെ മനസ്സിൽ വല്ലാത്തൊരാശ്വാസം നിറഞ്ഞു. വളരെ ആയാസപെട്ടാണ് കണ്ണൻ എഴുന്നേറ്റത്. സീത കയ്യിലുള്ള ടവ്വൽ മേശയിൽ വെച്ചിട്ട് അവന്റെ നെറ്റിയിൽ കൈ ചേർത്ത് നോക്കി. അവളുടെ കയ്യിന്റെ തണുപ്പിൽ കണ്ണന് ഉടലാകെയൊരു കുളിര് അനുഭവപ്പെട്ടു. പനി നല്ലതുപ്പോലെ…

ലക്ഷ്മിയൊന്ന് മനസ്സ് വച്ചാൽ, വീടും പറമ്പും നിൻ്റെ കയ്യിൽ തന്നെയുണ്ടാവും, നീ ചോദിച്ച പണം നിനക്ക് ഞാൻ തരികയും ചെയ്യും,,

രചന – സജി തൈപറമ്പ് നീ ചോദിച്ച തുക തരണമെന്നും നിന്നെ സഹായിക്കണമെന്നും എനിക്കാഗ്രഹമുണ്ട് ലക്ഷ്മീ,, പക്ഷേ പഴയത് പോലെ വീടും സ്ഥലവും ഈട് വാങ്ങി, പണം കടം കൊടുക്കുന്ന പരിപാടി ഞാനിപ്പോൾ ചെയ്യുന്നില്ല, കാരണം, എൻ്റെ പത്ത് തലമുറകൾക്ക്, യഥേഷ്ടം താമസിക്കാനുള്ള വീടും പറമ്പുകളും, ഈ നാട്ടിൽ തന്നെ എനിക്ക് ധാരാളമുണ്ട്, അപ്പോൾ പിന്നെ…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 03

രചന – ആയിഷ അക്ബർ അവളെ കുറിച്ചുള്ള അവന്റെ ഓർമകളെത്തി നിന്നത് ആ വലിയ ഹാളിലെ എക്സിബിഷനിലായിരുന്നു…. ഇതിന്റെ വിലയെന്താണെന്നറിയുമോ തനിക്ക്….. ഇത്രയും നിസ്സാരമായി താഴെയിട്ട് പൊട്ടിക്കാൻ എങ്ങനെ ധൈര്യം വന്നു…. റാനി ഉടഞ്ഞു പോയ ചില്ലു ഫ്രെയിമിനുള്ളിലെ മനോഹരമായ ചിത്രത്തിലേക്ക് ചൂണ്ടിയത് പറയുന്നത് വളരേ ഉച്ചതിലായിരുന്നു….. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചിരുന്നു…. ആളുകളെല്ലാം…

വധു : ഭാഗം 26

രചന – ആയിഷ അക്ബർ അന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ശ്രീ ബാലക്ക് വല്ലാത്തൊരു ആശങ്ക തോന്നിയിരുന്നു…. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ എന്തായാലും പ്രഭയെ കാണേണ്ടി വരും എന്നോർത്തു തന്നെയായിരുന്നത്…… പ്രഭ മേശ മേലിരിക്കുമ്പോൾ ആരുടേയും മുഖത്ത് നോക്കിയില്ല….. ബാല അങ്ങോട്ട് വന്നപ്പോൾ തന്നെ പ്രഭായെ ഒന്ന് നോക്കി ഇരിക്കാൻ മടിച്ചു നിൽക്കുന്നത് സായു കണ്ടിരുന്നു….. അവൻ…

പ്രേമം : ഭാഗം 02

രചന – അല്ലി ” ഞാൻ മരിച്ചാൽ വിശ്വട്ടൻ എന്നേ പ്രേമിക്കോ?? ” പിറ്റേന്ന് അമ്മയുടെ നിർബന്ധപ്രകാരം ബീച്ചിൽപ്പോയി ആ മണൽത്തിരിയിൽ ഇരുന്ന് നന്ദയുടെ ചോദ്യം കേട്ട് വിശ്വന്റെ ഉള്ളൊന്ന് കാളി… ” ഭ്രാന്താണോ നിനക്ക്…?? ” നിന്നും ചാടിയെഴുനേറ്റുക്കൊണ്ടവൻ ചോദിച്ചതും വാടി തളർന്ന കണ്ണുകളോടെ അവൾ അവനെ നോക്കി. “ഞാൻ മരിച്ചാൽ എന്നേ പ്രേമിക്കുമോ..…

സ്വന്തം : ഭാഗം 19

രചന – ജിഫ്ന നിസാർ “നീ ഇന്നെവിടെ പോയതാ അർജുൻ?” നിരഞ്ജനയുടെ കൂർത്ത ചോദ്യം. അർജുൻ ഒന്നും മിണ്ടാതെയിരുന്നു. “നിനക്കെന്താടാ. മിണ്ടാൻ വയ്യേ?” അരികിൽ ഇരുന്ന് അവൾ അവനെ പിടിച്ചു തിരിച്ചു. എന്നിട്ടും അവൻ അവളുടെ നേരെ നോക്കുന്നില്ല. “ദേ.. അർജുൻ. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ?” പറയുന്നത് പോലെ അവളുടെ സ്വരത്തിലും ആ ദേഷ്യം…

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 02

രചന – ആയിഷ അക്ബർ കുളി കഴിഞ്ഞവൻ താഴേക്ക് വന്നപ്പോഴേക്കും ഭക്ഷണം കഴിക്കാനിരിക്കുന്ന മേശ മുഴുവൻ ഭക്ഷണങ്ങളാൽ നിറഞ്ഞിരുന്നു….. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ വേണ്ടി സുലൈമാൻ ഹാജി പറഞ്ഞുണ്ടാക്കിച്ചതായിരുന്നാ മേശ….. അവൻ അതിലൊരു കസേരയെടുത്തതിലേക്കിരുന്നു….. അത്രയേറെ സന്തോഷത്തോടെ എല്ലാവരും ഒത്തൊരുമയോടെ മനസ്സ് നിറഞ്ഞു കഴിക്കാനുള്ള കാരണം ആ വീടിന്റെ നാഥൻ തന്നെയായിരുന്നു…. അവൻ വല്ലുപ്പാനെയൊന്ന്…

സ്വന്തം : ഭാഗം 18

രചന – ജിഫ്ന നിസാർ കണ്ണന്റെ നെറ്റിയിൽ ചേർത്തുവെച്ച കൈകളിൽ തീപൊള്ളലേറ്റത് പോലെ സീത കൈകൾ പിൻവലിച്ചുകൊണ്ടവനെ ആകെയൊന്ന് നോക്കി. തലയടക്കം പുതപ്പിനുള്ളിൽ പൊതിഞ്ഞിട്ട് പനിച്ചൂടിൽ തുള്ളിവിറച്ച് കിടപ്പുണ്ട്. ഇന്നേരം വരെയും ഇതകത്തുനിന്നും പുറത്തിറങ്ങി കാണില്ല. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സീത പകച്ചു നിന്നു. ഈ വീട്ടിൽ കണ്ണനോട് സ്നേഹമുള്ള ഏകവ്യക്തി മുത്തശ്ശിയാണ്. അവർക്കിപ്പോൾ…

ഏട്ടോ ഞാൻ കുറച്ചു കൂടി ചേർന്നു കിടന്നോട്ടേ ഇങ്ങനെ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തമൊക്കെ തന്നു”

രചന – സുധീ മുട്ടം “ഏട്ടോ ഞാൻ കുറച്ചു കൂടി ചേർന്നു കിടന്നോട്ടേ ഇങ്ങനെ കെട്ടിപ്പിടിച്ചു കവിളിലൊരു മുത്തമൊക്കെ തന്നു” ‘ഇന്ന് പെണ്ണിനു പതിവില്ലാത്ത റൊമാൻസാണല്ലോ” “എന്തേ വിവാഹം കഴിഞ്ഞെന്ന് കരുതി റൊമാൻസ് പാടില്ലാന്നുണ്ടോ” പതിവില്ലാതെ പ്രിയതമയുടെ പ്രണയപൂർവ്വമുളള ഡയലോഗ് കേട്ട് ഞാനാദ്യം അമ്പരക്കാതിരുന്നില്ല….. വിവാഹം കഴിഞ്ഞു അഞ്ച് വർഷമായി ഒരിക്കൽ പോലും കിടക്കറയിൽ അധികം…

വധു : ഭാഗം 25

രചന – ആയിഷ അക്ബർ സായു താഴെക്കിറങ്ങി വരുമ്പോൾ വരാന്തയിലെ ജനലഴിയിൽ പിടിച് പവി പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്…… പിറകിൽ അവന്റെ കാൽ പെരുമാറ്റം അറിഞ്ഞതും അവരൊന്നു തിരിഞ്ഞു…. ഒരു നിമിഷം അവനവരെ നോക്കി….. ഞാൻ ചെയ്തത് അമ്മയുടെ കണ്ണുകൾക്ക് തെറ്റായി പ്പോയോ എന്നൊരു ചോദ്യത്തോടെ….. അതറിഞ്ഞെന്ന വണ്ണം അവരൊന്നു പുഞ്ചിരിച്ചു….. പിന്നീട് തല ചലിപ്പിച്ചു…