വിവാഹം കഴിഞ്ഞു അഞ്ചു മാസമായിട്ടു പോലും ഒന്നു തൊടാൻ സമ്മതിക്കാതെ അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോഴും എനിക്കവളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല………

രചന – സിറിൾ കുണ്ടൂർ വിവാഹം കഴിഞ്ഞു അഞ്ചു മാസമായിട്ടു പോലും ഒന്നു തൊടാൻ സമ്മതിക്കാതെ അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോഴും എനിക്കവളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് കരുതി ചിരിച്ചതാണെങ്കിലും അപ്പോഴേക്കും അടുത്ത ചോദ്യം വരും’ എത്ര മാസമായി? ഇതെല്ലാം കേട്ടു…

ഒരു വാഴയെ ഭാര്യയായി സങ്കല്പിച്ച് താലി കെട്ടി ദോഷമങ്ങ് തീര്‍ക്കുക പണിക്കരിങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ എന്‍റെ അടി വയറ്റീന്നൊരാന്തലുണ്ടായി .

രചന – മഗേഷ് ബോജി #രണ്ടാംകെട്ട് ‘ ഒരു വാഴയെ ഭാര്യയായി സങ്കല്പിച്ച് താലി കെട്ടി ദോഷമങ്ങ് തീര്‍ക്കുക പണിക്കരിങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ എന്‍റെ അടി വയറ്റീന്നൊരാന്തലുണ്ടായി . .ദയനീയമായി ഞാന്‍ പണിക്കരെ നോക്കി . ഞാന്‍ — വേറെ ഒരു പരിഹാരമാര്‍ഗ്ഗവുമില്ലേ പണിക്കരേ ? പണിക്കര്‍ — ഇല്ല്യ . എന്‍റെ അറിവിലില്ല്യ .…

അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്……!

രചന – മഗേഷ് ബോജി #രണ്ടാനമ്മ അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്……! എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി. കരഞ്ഞ് കലങ്ങിയ കണ്ണാലേ അഴിച്ചിട്ട മുടിയുമായി വാതില്‍ തുറന്നവള്‍ എന്നെ നോക്കി. ഒന്നും പറയാനാവാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഒരു ഗ്ലാസ്സ് ചായയെടുത്ത് തിണ്ണയില്‍ കയറിയിരുന്ന് കുടിക്കുമ്പോള്‍ അമ്മാവന്‍ അരികിലേക്ക് വന്നു.…

ഏട്ടാ ഏട്ടനല്ലാതെ മറ്റൊരാളും എന്റെ കഴുത്തിൽ താലി കെട്ടില്ല. അങ്ങനെ വന്നാൽ ഈ ശിഖ പിന്നെ ജീവിച്ചിരിക്കില്ല….

രചന – മിഥിലാത്മജ മൈഥിലി “ഏട്ടാ ഏട്ടനല്ലാതെ മറ്റൊരാളും എന്റെ കഴുത്തിൽ താലി കെട്ടില്ല. അങ്ങനെ വന്നാൽ ഈ ശിഖ പിന്നെ ജീവിച്ചിരിക്കില്ല.” ഫോണിലൂടെ അവൾ പറയുന്നത് കേട്ട് ജീവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. “ശിഖ അവളെന്റെ പ്രാണനാണ്. അവളെ ഒരു മരണത്തിനും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാനും ജീവിക്കുന്നതിൽ അർത്ഥമില്ല.” അവന്റെ…

സ്നേഹാംബരം : ഭാഗം 37

രചന – ശ്രീതു ശ്രീ കാർ ഓടിച്ചിരുന്നത് ലിന്റയുടെ ഒരു സുഹൃത്തായിരുന്നു….. സാധാരണയിലും വേഗത്തിൽ കാർ പായുന്നത് അറിഞ്ഞപ്പോഴും നേഹ ഒന്നും സംശയിച്ചില്ല….. ആശുപത്രിയിൽ എത്താനുള്ള പരക്കം പാച്ചിൽ ആയിരിക്കും അതെന്നു മാത്രമേ അവൾ ചിന്തിച്ചുള്ളൂ….. “” ഇത് രണ്ടും തന്റെ മക്കളാണോ… “” അവളുടെ ചോദ്യം കേട്ട് നേഹ ഒരു നിമിഷം അവളെ ആശ്ചര്യത്തോടെ…

ഹരിനന്ദനം : ഭാഗം 06

രചന – ഗ്രീഷ്മ വിപിൻ ഐ സി യൂവിന് മുന്നിൽ തന്നെ ദേവനും ജയനും ഉണ്ടായിരുന്നു..വിവരം അറിഞ്ഞുടനെ മഹി ഹോസ്പിറ്റലിൽ എത്തി “വല്യച്ഛ….. ” “മോനേ എന്റെ മോള്… ” “ഒന്നും ഉണ്ടാവില്ല…. ഡോക്ടർ എന്താ പറഞ്ഞേ… ” അപ്പോഴേക്കും ഡോക്ടർ വന്നു.. “ഡോക്ടർ നന്ദനയ്ക്ക്. ” “സാർ പേഷ്യന്റിന്റെ… ” “എന്റെ സിസ്റ്ററാണ്… ”…

നിന്നോരം : ഭാഗം 35

രചന – ആതിര ചാരു ശ്രീരാഗിന് പുറകെ കുഞ്ഞിനേയും കൊണ്ട് പോകുന്നത് എന്തിനെന്നറിയാതെ മറ്റുള്ളവർ നോക്കി നിന്നു… അവൾ നേരെ ശ്രീരാഗിന്റെ മുറിയിലേയ്ക്ക് ചെന്നു…കട്ടിലിന്റെ ക്രാസിയിൽ ചാരി കാലും നീട്ടി കണ്ണടച്ചിരിക്കുകയുമായിരുന്നു ശ്രീരാഗ്.. തന്റെ മടിയിൽ എന്തോ ഭാരം പോലെ തോന്നിയതും അവൻ കണ്ണുതുറന്നു.. ഗൗരിമോളാണ് മടിയിൽ… തലയുയർത്തി നോക്കിയതും അവനെ തന്നെ ദേഷ്യത്തോടെ നോക്കി…

മഴ : ഭാഗം 61

രചന – ആർദ്ര അമ്മു കാറിൽ ഇരിക്കുമ്പോൾ വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ. അവളുടെ മുഖത്തെ സന്തോഷം കണ്ട് ചിരിയോടെ അവൻ ഡ്രൈവ് ചെയ്തു. കടയിൽ കുറച്ചു സ്വീറ്റ്സും ഡ്രസ്സും വാങ്ങി അവർ തറവാട്ടിൽ എത്തിയപ്പോൾ ഉച്ചയോട്‌ അടുത്തിരുന്നു. അവരുടെ കാർ പടി കടന്നു മുറ്റത്തു വന്നു നിന്നപ്പോഴേ അകത്ത് നിന്ന് ആമി ഓടി എത്തിയിരുന്നു.…

മായാമയൂരം : ഭാഗം 15

രചന – സുധീ മുട്ടം ഞാൻ വീട്ടിലേക്ക് പോകുവാ.എനിക്ക് വയ്യ മടുത്തു” എന്നത്തേയും അരുൺ മദ്യപിച്ചു വന്ന് വഴക്ക് തുടങ്ങിയതോടെ ശിൽപ്പ കരഞ്ഞു തുടങ്ങി.. അവനിലൊരു പുച്ഛം നിറഞ്ഞു. “നീ മടങ്ങി ചെന്നാൽ നിന്റെ കെട്ടിയോൻ സ്വീകരിക്കുമോടീ” “എന്റെ ഏട്ടൻ പാവമാണ് .എന്നോട് ക്ഷമിക്കും.എന്നെ അത്രയേറെ ജീവനാണ്” “ക്രാ ത്ഫൂ..” നീട്ടിയൊരു തുപ്പായിരുന്നു മറുപടി.. അതവളുടെ…

എന്നെന്നും എന്റെ മാത്രം : ഭാഗം 70(2)

രചന – മഞ്ജിമ സുധി നീ…നീ എവിടെയാ സിദ്ധു……? എവിടെയാ നീ….? ആം സോറി എനിക്ക്… എനിക്കൊന്നും അറിയില്ലായിരുന്നു…. ഒന്നും….. ഒന്നും….. പറയായിരുന്നില്ലേ… ഒരു വട്ടമെങ്കിലും… നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടാണ് സിദ്ധു… നീയല്ലാതെ എനിക്ക്….!!!!!” **** സൂര്യൻ ഉച്ചിയിൽ നിന്ന് പുറകോട്ട് സഞ്ചരിച്ചു തുടങ്ങി….. താഴേക്ക് പോലും ഇറങ്ങാതെ ഞാൻ അങ്ങനെ തന്നെ…