പലരും ഇളിച്ച് കാണിക്കും എന്നു കരുതി കൊഞ്ചി കൊഴയാൻ നിന്നാ നാണക്കെട് നിനക്ക് മാത്രല്ല നിന്റെ മോളക്കു കൂടിയാ ..

രചന – നയന സുരേഷ് ”ഭർത്താവ് മരിച്ച പെണ്ണിന്റെ പിന്നാലെ ഒരുത്തൻ നടക്കുന്നുണ്ടെങ്കിൽ അത് മറ്റതിന് തന്നാ .പലരും ഇളിച്ച് കാണിക്കും എന്നു കരുതി കൊഞ്ചി കൊഴയാൻ നിന്നാ നാണക്കെട് നിനക്ക് മാത്രല്ല നിന്റെ മോളക്കു കൂടിയാ .. നാട്ടുകാർക്ക് ഒരു പൊരി മതി ഊതി തീയ്യാക്കാൻ ” അവളൊന്നും പറയാതെ നാണിയേടത്തി പറയണതും കേട്ട്…

നിന്റെ രണ്ട് അനിയന്മാരും അച്ഛന്റെ ഛായയാണ് ..നീയോ ? എന്റെ ഛായയും ഇല്ല നിനക്ക് … നിന്റെ അച്ഛൻ ഏതാന്ന് നിനക്ക് ഉറപ്പുണ്ടോ….

രചന – നയന സുരേഷ് ‘ഇരട്ട കുട്ടികളിൽ ഒരു കുട്ടി ഭർത്താവിന്റെയും മറ്റൊന്ന് കാമുകന്റെയും ‘ ഏതോ വിദേശ രാജ്യത്തെ വാർത്തയാണിതെങ്കിലും ഇത് കണ്ടത് മുതൽ അയാൾക്ക് വല്ലാത്ത അസ്വസ്തതയാണ് .ഇന്നലെ തൊട്ട് ഇന്ന് വരെ ഇത് പതിനാറാം തവണയാണ് അയാളീ വാർത്ത വായിക്കുന്നത്. അതു മുതൽ അയാൾ ഭാര്യയോടൊന്നും മിണ്ടിയില്ല . ഇനിയെങ്ങാനും ?…

നഷ്ടം തനിക്ക് മാത്രമല്ലെ എന്തിന് മറ്റൊരാളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കണം…

രചന – നയന സുരേഷ് ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് നാലുമാസം തികയുന്നു … ഇന്നുതന്നെയാണ് അനിയത്തിയുടെ കല്യാണവും … ഒട്ടും ആർഭാടം കുറച്ചില്ല നഷ്ടം തനിക്ക് മാത്രമല്ലെ എന്തിന് മറ്റൊരാളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കണം ? അതു കൊണ്ട് ത്തന്നെ എല്ലാം മുറപോലെ നടത്തണമെന്നത് തന്റെ നിർബന്ധമായിരുന്നു . തലേന്ന് രാത്രി ഉറങ്ങിയില്ല …. ഉള്ളിൽ വല്ലാത്തൊരു…

കഴുത്തിലെ പുതിയ താലി അവളൊന്നു നോക്കി ഇന്നലെ വരെ മറ്റൊരു താലിയായിരുന്നു ..

രചന – നയന സുരേഷ് രണ്ടാം കെട്ടുകാരി ………………………….. അന്നവർ രണ്ടു പേരുടെയും രണ്ടാമാദ്യരാത്രിയായിരുന്നു . ” കെട്ടിയോൻ ചത്ത് കൊല്ലം ഒന്നായില്ല അപ്പഴക്കും മറ്റൊരുത്തനെ കണ്ടെത്തിയവള് ,എങ്ങനെ കഴിയുന്നു ഇതിനൊക്കെ , അവൻ മരിച്ചന്ന് എന്താരുന്നു നിലവിളിം ,നെഞ്ചത്തടിം എന്നിട്ടിപ്പോ …ഒക്കെ അവൾടെ അഭിനയാ .. മൂദേവി കാലെടുത്തു വെച്ചു കുടുംബം നശിച്ചു ”…

തിരക്കിട്ട ജീവിതത്തിൽ നിന്നെ ശ്രദ്ധിക്കാനോ.. കൂടെ നിക്കാനോ ഞാനും ശ്രമിച്ചില്ല.. ഇനി നമുക്ക് ഒന്നിച്ചു തുഴയാം… ‘

രചന – ദീപ ഷാജൻ ‘മോൾടെ ബസ് വരാറായല്ലോ.. അവൾ കുളിച്ചിറങ്ങിയോ എന്തോ.. മോളെ… ഇറങ്ങാറായോ… ‘ ‘ആ അമ്മാ… മുടി കെട്ടുവാ..’ ‘വേഗം വന്ന് കഴിക്ക്.. ബസ് മിസ്സായിട്ട് അച്ഛനോട് പറഞ്ഞാൽ അച്ഛൻ ദേഷ്യപ്പെടും കേട്ടോ.. പറഞ്ഞില്ലെന്നു വേണ്ട..’ ‘ഓ.. പിന്നെ അച്ഛനെന്നോട് ദേഷ്യപ്പെടാത്തൊന്നുമില്ല.. അമ്മയോടെ ദേഷ്യപ്പെടൂ.. ‘ പെട്ടെന്ന് സിന്ധു മൗനമായി.. ‘ശരിയാ..…

അടിവയറ്റില്‍ നിന്നും ഒരരണ്ടവേദന തുടകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുമ്പോലെ…ഗിരിജ സാരിത്തലപ്പുകൊണ്ട് മറച്ച് ഇടംകൈപ്പത്തി വയറ്റിലമര്‍ത്തി മുമ്പോട്ട് ആഞ്ഞ് നടന്നു..

രചന – ഷമീഫ ഹനീഫ് അടിവയറ്റില്‍ നിന്നും ഒരരണ്ടവേദന തുടകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുമ്പോലെ…ഗിരിജ സാരിത്തലപ്പുകൊണ്ട് മറച്ച് ഇടംകൈപ്പത്തി വയറ്റിലമര്‍ത്തി മുമ്പോട്ട് ആഞ്ഞ് നടന്നു.. ഗെയ്റ്റ് പതിവില്ലാതെ തുറന്ന്കിടന്നത് കണ്ട അവള്‍ , ആകാംഷയോടെ അകത്തേക്ക് നോക്കി.അടഞ്ഞുകിടന്ന വാതിലിനുള്ളില്‍ ഇംഗ്ലീഷ് മ്യൂസിക് ഉയര്‍ന്നുകേട്ടു. ” മോനെന്താ ഇന്ന് തന്നെത്തിയോ ?! ന്തേടാ ബാംഗ്ലൂര്ന്ന് കേറുമ്പപ്പോലും നീ വിളിക്കാഞ്ഞേ ”…

മൂന്നാറിലെ തണുപ്പത്തു . കാശി അണ്ണന്റെ കടയിലെ കാപ്പിയും കുടിച്ചു.. നമ്മുടെ ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്നു.. ഒരു സിഗരറ്റ് കത്തിച്ചു.. വലിക്കാൻ തുടങ്ങുംബോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത്.

രചന – ശ്രീജിത്ത്‌ ആനന്ദ്. തൃശ്ശിവപേരൂർ മൂന്നാറിലെ തണുപ്പത്തു . കാശി അണ്ണന്റെ കടയിലെ കാപ്പിയും കുടിച്ചു.. നമ്മുടെ ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്നു.. ഒരു സിഗരറ്റ് കത്തിച്ചു.. വലിക്കാൻ തുടങ്ങുംബോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത്. ജീൻസും.. ഒരു ചെക്ക് ഷർട്ടും ഇട്ട ഒരു പെൺകുട്ടി. മുഖത്തു എന്തോ നിസഹായത.. കടയുടെ മുന്നിലെ.. ബൾബിന്റെ പ്രകാശത്തിൽ അവളുടെ…

ഒരു അന്യ പുരുഷന്റെ മുൻപിൽ പൂർണ ന ഗ്ന യായി നിൽക്കുന്നതിന്റെ ഒരു നാണക്കേടും അവളിൽ ഉണ്ടായിരുന്നില്ല എന്നവൻ അവജ്ഞയോടെ കണ്ടു…

രചന – ദേവാംശി ദേവ അരവിന്ദ്..വൻസ്‌മോർ..” അവളിൽ നിന്നും അകന്നുമാറിയ അരവിന്ദിനെ അവൾ ബലമായി തന്നിലേക്ക് ചേർത്തു..” അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കുമ്പോൾ അരവിന്ദിന് നിലാനയോടുള്ള വെറുപ്പ് കൂടിയതെയുള്ളൂ.. അവന്റെ വിയർത്തൊട്ടിയ ശരീരത്തിൽ അവളുടെ നാവ് ഓടി നടന്നപ്പോൾ അവളെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് അവന് തോന്നിയത്.. അവനെ ബലമായി ചുറ്റിപിടിച്ച് ആ നെഞ്ചിൽ തല…

മോളെ നടന്നത് പറ.. നീയെങ്കിലും സത്യം പറ.. നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള പ്രായം ആയിട്ടില്ല നിനക്ക്.. നിന്റെ പ്രായത്തിൽ ഒരു അനിയത്തി എനിക്കും ഉണ്ട് “

രചന – കണ്ണൻ സാജു ” താനൊരു തേങ്ങയും പറയണ്ട ! തനിക്കു എന്നാത്തിന്റെ സൂക്കേട് ആണെന്ന് എനിക്കറിയാം. ” ” എന്നതാ കണ്ണാ ഇത് ??? ഇങ്ങനൊക്കെ ആണോ ഒരു അദ്ധ്യാപകനോട് സംസാരിക്കുന്നതു ??? ” കണക്കു മാഷായ ഫിറോസിനോട് കണ്ണൻ തട്ടി കയറിയത് കണ്ടു പ്രിൻസിപ്പാൾ ചോദിച്ചു. ടീച്ചർമാർ എല്ലാവരും കൂടിയിരിക്കയാണ്… സ്പോർട്സിൽ…

സ്മൃതിപദം : ഭാഗം 25

രചന – ഇഷ ജാൻവി ഉച്ചക്ക് ഭക്ഷണവും കഴിച്ചു പണിയൊക്കെ ഒതുക്കി വച്ചു ഐഷു ഹാളിലേക്ക് വന്നപ്പോൾ കാർത്തി അവിടെയിരുന്ന ടിവി കാണുന്നുണ്ട്. അവളും അവന്റെ അരികിലായി ഇരുന്നു. കാർത്തി അപ്പോഴേക്കും അവളുടെ മടിയിൽ തല വച്ചു കിടന്നു കുഞ്ഞുസേ… ഹ്മ്മ് മൂളിയതും കാർത്തി അവളെ ഒന്ന് നോക്കി എന്താണ് എന്റെ ചെക്കന് അവന്റെ കവിളിൽ…