മഴ : അവസാന ഭാഗം

രചന – ആർദ്ര അമ്മു 4 വർഷങ്ങൾക്ക് ശേഷം……….. ഋഷിയേട്ടാ……… ഋഷിയേട്ടാ എഴുന്നേറ്റേ………. സ്വന്തം പെങ്ങളുടെ കല്യാണത്തിന്റെ അന്ന് പോത്ത് പോലെ കിടന്നുറങ്ങുന്ന ഒരാങ്ങള ഇവിടെയെ കാണൂ………. ഋഷിയേട്ടാ……………. ശ്രീ ബെഡിൽ കിടന്നുറങ്ങുന്ന ഋഷിയെ കുലുക്കി വിളിച്ചു. എന്താടി മനുഷ്യനെ ഉറക്കില്ലേ ??????? വെളുപ്പിനാ ഒന്ന് വന്നു കിടന്നത് അപ്പോഴേക്കും വന്നു വിളിച്ചോ?????? ഉറക്കച്ചടവിൽ അവൻ…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 09

രചന – ആതിര ഗീതു വീട്ടിൽ എത്തിപ്പോഴേക്കും വെളിയിൽ എല്ലാം ലൈറ്റ് ഇട്ടുണ്ടായിരുന്നതിനാൽ പേടിക്കാതെ തന്നെ വാതിലനടുത്ത് എത്തി..അകത്ത് നിന്നും ലോക്കായിയിരുന്നു..അവൾ പിന്നിലെ അടുക്കൽവാതിൽ തുറന്നു.. പുറത്ത്നിന്നുമായിരുന്നു അത് പൂട്ടിയിരുന്നത്..അടുക്കളവാതിൽ അടച്ച് മുറിയിലേക്കവൾ നടന്നു.. പാതിചാരിയ വാതിൽ മലർക്കെ തുറന്നതും അകത്തെ കാഴ്ചയിൽ അവൾ സ്തംഭിച്ചു..കാവ്യയെ ചുംബനത്തതാൽ മൂടുന്ന വ്യക്തിയെ കണ്ടവൾ തറഞ്ഞുനിന്നു.. വിവേകേട്ടൻ….!!!!! മുന്നിൽ…

എന്നെന്നും എന്റെ മാത്രം : ഭാഗം 77(1)

രചന – മഞ്ജിമ സുധി റൂമിൽ എത്തിയപ്പഴാണ് റൂം സെറ്റ് ചെയ്തതൊക്കെ ഞാൻ കണ്ടത്… ക്യാൻഡിൽസ് ഒക്കെ കെട്ട് ഒലിച്ചിറങ്ങി നാശമായിട്ടുണ്ട്…. അനു വന്ന പാടെ ഫ്രഷ് ആവാൻ പോലും നിൽക്കാത്തെ ഗുഡ് നെറ്റ് പറഞ്ഞു ബെഡിലേക്ക് വീണു… അവൾക്ക് നല്ലോണം ഉറക്കം വന്നിട്ടുണ്ട്… ഇങ്ങോട്ടുള്ള യാത്രയിൽ ബൈക്കിന്റെ പുറകിൽ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങായിരുന്നു, അതോണ്ട്…

നീലിമ : അവസാന ഭാഗം

രചന – നന്ദ നന്ദിത നിനക്ക് ഒരല്പം പോലും മനസ്സാക്ഷി ഇല്ലേ ഹരി…?? ” ഉണ്ണി ദയനീമായി ഹരിയോടെ ചോദിച്ചു. “എന്തിന്…?? അവൾക്ക് ബുദ്ധി ഇല്ലെന്ന് ആരാ പറഞ്ഞെ… ബുദ്ധി ഇല്ലാഞ്ഞിട്ടാണോ അവള് നിന്റെ കല്യാണം മുടക്കിത്…?? അമ്മയും അമ്മുവും നിൽക്കുന്നു അല്ലെങ്കിൽ…!!” “അല്ലെങ്കിൽ…?? അല്ലെങ്കിൽ നീ എന്താടാ പറയാൻ വന്നേ…??” ഉണ്ണിയുടെ ശബദം ഉയർന്നു..…

അഗ്രഹാരം : ഭാഗം 05

രചന – നിവേദ്യ ഹരിഹരൻ എബിയുടെ പിന്നീടുള്ള ദിവസങ്ങൾ ഹോസ്പിറ്റലിലെ തിരക്കും മറ്റുമായി പോയി. അനുശ്രീ അപ്പോഴും കാണാമറയത്തു തന്നെ ആയിരുന്നു. പ്രാക്ടീസിനു വേണ്ടി രാവിലെ നേരത്തേ അനു പോകുമായിരുന്നു. ഒരുപാട് വൈകിയേ തിരിച്ചെത്തിയിരുന്നുമുള്ളു. ഗായത്രി ഒരിയ്ക്കൽ അത് എബിയോട് പറയുകയും ചെയ്തു. “ഡോക്ടർ അനുക്കുട്ടിയെ പരിചയപ്പെട്ടില്ലല്ലോ ന്ന് … “മമ് ..അയാളെ കാണാൻ പറ്റിയിട്ടില്ല.…

പാർവതി പരിണയം : ഭാഗം 20

രചന – മൈഥിലി മിത്ര എടാ അപ്പു, അവനേതു റൂമിലാണ് അഡ്മിറ്റ്‌ ആയിരിക്കുന്നത്.. നീയൊന്നു വിളിച്ചു നോക്കിക്കേ “… അനന്തന്റെ സുഹൃത്തു രാജീവിനു ചെറിയൊരു ആക്സിഡന്റ് ആയി.. ടൗണിൽ വെച്ചായത് കൊണ്ടു, അടുത്തുള്ള GV ഹോസ്പിറ്റലിലാണ് അഡ്മിറ്റ്‌ ചെയ്തത്.. അതറിഞ്ഞങ്ങോട്ട് ചെന്നതാണ് അപ്പുവും അനന്തനും.. “ഏട്ടാ, നൂറ്റി പത്താം നമ്പർ ആണെന്ന പറഞ്ഞെ “.. മ്മ്…

നിന്നോളം : ഭാഗം 23

രചന – രക്ഷ രാധ ആദി സരസുവിന്റെ കൈപിടിച്ച് അകത്തേക്ക് കയറി വരുന്നത് ജിത്തുവാണ് ആദ്യം കണ്ടത്…. “ഇത്…… അവനൊരു സംശയത്തോടെ സരസുവിനെയും ആദിയെയും മാറി മാറി നോക്കി…. ബാക്കിയുള്ള നാല് പേരുടെയും മുഖത്തും അതെ ഭാവമായിരുന്നു… “ഇതാണെന്റെ പെണ്ണ്…. മിസ്സിസ് സരസ്വതി ആദിശങ്കർ ആദിയവളെ ചേർത്ത് പിടിച്ചു കൊണ്ട് ചിരിയോടെ പറയവേ അവരെല്ലാം പരസ്പരം…

സ്മൃതിപദം : ഭാഗം 31

രചന – ഇഷ ജാൻവി അനു ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു എത്രയൊക്കെ ഐഷുവിനെ ഇഷ്ടമല്ല എങ്കിലും ഇത്‌ പോലൊരു പ്രവർത്തി അച്ചു ചെയ്യുമെന്ന് അവനും പ്രതീക്ഷിച്ചില്ലായിരുന്നു….. കുഞ്ഞേച്ചി ഒട്ടൊരു നിമിഷത്തിന് ശേഷം അനു ഐഷുവിനെ പോയി പുണർന്നു….. ഏയ്യ് എനിക്കൊന്നുമില്ല എന്റെ അനുവേ കൈയുടെ വേദനയിലും പുഞ്ചിരി തൂകി കൊണ്ട് തന്നെ ഐഷു പറഞ്ഞു….. ആ…

ഹരിനന്ദനം : ഭാഗം 31

രചന – ഇഷ ജാൻവി ഏട്ടാ നാളെ അല്ലേ നന്ദയുടെ കല്യാണം നിങ്ങൾ വേഗം വീട്ടിലേക്ക് പോകാൻ നോക്ക് ഇവിടെ ഞാൻ ഉണ്ടല്ലോ അവിടെ നിങ്ങളെ എല്ലാവരും അന്വേഷിക്കുന്നുണ്ടാവും…… അപ്പച്ചി പറഞ്ഞപ്പോൾ ആണ് എനിക്കും ആ കാര്യം ഓർമ വന്നത് നാളെയാണല്ലോ എന്റെ കല്യാണം കുഞ്ഞോളെ ന്ന് വിളിച്ചു അച്ഛൻ ചെറിയമ്മയുടെ അടുത്ത പോയി ഇരുന്നു…

നീ മാത്രം : ഭാഗം 27

രചന – വൈദേഹി ദേഹി വണ്ടിയിൽ കയറിയതും വരുൺ നന്ദുവിന്റെ മുഖം മിററിലൂടെ ശ്രെദ്ധിച്ചു…രാവിലെ പോയത് പോലല്ല എന്നവന് മനസ്സിലായി… എന്തോ കാര്യമുണ്ടായിട്ടുണ്ട്… അവന്റെ മനസ്സിലേക്ക് കുറച്ചു നിമിഷം മുൻപ് നവി വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഓടിയെത്തി… ദേവി വിളിച്ചു പറഞ്ഞതനുസരിച്ചു അവരെ വിളിക്കാൻ വേണ്ടി വണ്ടിയെടുക്കാൻ തുടങ്ങിയപ്പോഴാണ് നവിയുടെ കാൾ കണ്ടത്… അവൻ ഫോൺ…