സോൾമേറ്റ് : ഭാഗം 05

രചന – ഐശ്വര്യ അനിൽകുമാർ ആദ്യമായിട്ടാണ് അവൾ ഇങ്ങനൊരു സ്ഥലത്ത് പാർട്ടിക്കൊക്കെ പോകുന്നത്.അതിന്റെ ഭയം അവൾക്കുള്ളിൽ ഉണ്ടായിരുന്നു. എന്താവുമോ എന്തോ…അവൾ ആയുഷിനെ നോക്കി.അടുത്ത് താൻ ഇരിക്കുന്നത് പോലും മൈൻഡ് ചെയ്യാതെ ഫോണിൽ തേച്ച് ഇരിക്കുകയാണ്. “ഇയാൾക്ക് ഇപ്പോഴും ഇതുതന്നേ പണി?ഇത്ര തേക്കാനായിട്ട് അതിലിപ്പോൾ എന്താ ഉള്ളേ?”അവൾ അവന്റെ ഫോണിലേക്ക് എത്തി വലിഞ്ഞു നോക്കി. “വാട്ട്?” അവൻ…

ശ്രുതി : ഭാഗം 42

രചന – ഭദ്ര രുദ്ര അതിരാവിലെ തന്നെ എഴുന്നേറ്റ ഉടനെ ഞാൻ കുളിച്ച് സുന്ദരിയായി ഒരു സ്കേർട് & ടോപ് ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ പട്ടുപാവാടയും ബ്ലൗസും എടുത്തണിഞ്ഞു . എന്നിട്ട് വീടിനു മുന്നിലുണ്ടായിരുന്ന തുളസിത്തറയിൽ ഒരു ചെറിയ മൺകുടത്തിൽ നിന്നും വെള്ളം ഒഴിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു . അതിൽ നിന്നിറങ്ങുന്ന ആളുകളെല്ലാം…

” വേണ്ട നിഹാൽ… നിൻ്റെ ചുംബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് “

രചന – നിഹാരിക നീനു – ” വേണ്ട നിഹാൽ… നിൻ്റെ ചുംബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് ” എന്ന് പറഞ്ഞ് നയന തലതിരിച്ചപ്പോൾ ചൂടുപിടിച്ച വികാരങ്ങൾ പാടേ ആറിത്തണുത്തിരുന്നു അയാൾക്ക് .. ” നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു…

ഞാൻ ആദ്യം മരിക്കുന്നത് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചായിരുന്നു. മൂന്നാമത്തെ കുട്ടി വേണോ വേണ്ടയോ എന്ന ചിന്തയിൽ എന്റെ അമ്മ വാരി വിഴുങ്ങിയ

രചന – മേദിനി കൃഷ്ണൻ ഞാൻ ആദ്യം മരിക്കുന്നത് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ വച്ചായിരുന്നു. മൂന്നാമത്തെ കുട്ടി വേണോ വേണ്ടയോ എന്ന ചിന്തയിൽ എന്റെ അമ്മ വാരി വിഴുങ്ങിയ വിഷത്തിന്റെയും പപ്പായ കറയുടെയും ഇടയിൽ കിടന്നു പൊക്കിൾകൊടിയുടെ അറ്റം കഴുത്തിൽ കുരുങ്ങി ഞാൻ ശ്വാസം മുട്ടി മരിച്ചു. രണ്ടാമത് ഞാൻ മരിക്കുന്നത് പതിനൊന്നാം വയസ്സിലാണ്. അച്ഛന്റെ…

ആരുമറിയാതെ അവിടെയൊരു അച്ഛനും മകളും ഉടലെടുത്തിരുന്നു..!

മകൾ രചന – നിത്യാമോഹൻ “അതേ, ഇന്ന് വല്ലതുമുണ്ടോ?”. നിരാശയോടെയായിരുന്നു അവളുടെ ചോദ്യം. “ഇല്ല, ഒന്നുമില്ല..” മോളെന്തിനാ എന്നും ഇങ്ങോട്ട് പൊരുന്നേ, എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ആളുകളുണ്ട്.. അതാത് അഡ്രെസ്സിൽ കൊണ്ടുവന്നു തരും!. അയാളുടെ വാക്കുകൾ കേട്ടപ്പോൾ, നിറയുന്ന മിഴികൾ അയാളിൽ നിന്നും ഒളിപ്പിച്ച് തലകുനിച്ച് നിന്നുകൊണ്ടവൾ പറഞ്ഞു, “നിങ്ങളിത്ര ആക്രോശിക്കുകയൊന്നും വേണ്ട, എനിക്ക് തോന്നുമ്പോൾ…

ഇടറാതെ : ഭാഗം 01

രചന – ഐഷ്മ ശ്രീജിത്ത് “വാതിൽ തുറക്കു മോളെ, ഞാൻ ഒന്നും ചെയ്യില്ല. എനിക്ക് നിന്നോട് ഒരു കാര്യം പറയാനാ. തുറക്ക് നല്ല മോളല്ലേ…..!” ജോ കതകിൽ തട്ടി കൊണ്ടേയിരുന്നു. തിരികെ മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ നിരാശയോടെ തിരിഞ്ഞു പോകാൻ ഇറങ്ങി. തന്റെ ഇരയെ കിട്ടാതെ നിരാശനായി പോകുന്ന ഇവനാണ് ജോമോൻ.കണ്ടാൽ ഇരുപതിയെട്ടു വയസൊക്കെ…

ഉണ്ണിമായ : ഭാഗം 10

രചന – ശ്രീമിഴി ഉണ്ണി കഴിച്ചു കൊണ്ടിരിക്കെ നോക്കിയത് മൊത്തം സ്റ്റീഫനെ ആയിരുന്നു. ഉണ്ണിടെ നോട്ടം കണ്ടിട്ട് എന്ന പോലെ സ്റ്റീഫൻ ഉണ്ണിമായയോട് ചോദിച്ചു എന്താ പെങ്ങളെ ഇങ്ങനെ നോക്കുന്നെ. ഞാൻ ചേട്ടായിയെ കണ്ടിട്ട്ഉണ്ട്. ഓ അതാണോ. മ്മ് ട്രെയിനിൽ വച്ചു അല്ലെ അതെ എന്ന് ഉണ്ണിമായ തലയാട്ടി അപ്പൊ എന്നെ ഓർമ ഉണ്ട് അല്ലെ…..…

സോൾമേറ്റ് : ഭാഗം 04

രചന – ഐശ്വര്യ അനിൽകുമാർ “ഫ്ലൈറ്റിന് ടൈം ആവാറായി…നമുക്ക് പോകാം” ആയുഷ് ഒരു മടിയും കൂടാതെ പറഞ്ഞു.എന്നിട്ട് മുന്നോട്ട് നീങ്ങി.മടിച്ചു നിന്ന വിവാന്റെ കയ്യിൽ പിടിച്ച് അവൻ നടന്നു. “അങ്ങനെ അങ്ങ് പോയാലോ…” നാട്ടുകാർ അവർക്ക് മുന്നിൽ വഴി തടഞ്ഞു നിന്നു. “വാട്ട് ദ…മാറി നിൽക്ക്…ഞങ്ങൾക്ക് പോണം” ആയുഷ് അവരെ തള്ളി മാറ്റാൻ ശ്രമിച്ചു. “ഈ…

ശ്രുതി : ഭാഗം 41

രചന – ഭദ്രരുദ്ര ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചെത്തി . ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഞങ്ങളെ കാത്ത് ആ വീട്ടിൽ ഒരു അതിഥി ഉണ്ടായിരുന്നു .…

അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന ആനന്ദന്റെ മുഖത്തടിച്ചപ്പോലെ ആയിരുന്നു ഷിബുവിന്റെ മറുപടി.

രചന – മഹാദേവൻ “ ഞാൻ എന്റെ ഭാര്യയെ ചിലപ്പോൾ തല്ലും അല്ലെങ്കിൽ തലോടും. അതെന്റെ ഇഷ്ട്ടം. നിന്റ ഭാര്യയെ ഒന്നും അല്ലല്ലോ നിനക്കിത്ര ദണ്ണപ്പെടാൻ.. അത്രയ്ക്ക് സങ്കടോം സഹതാപോം തോനുന്നുണ്ടേൽ നീ കൊണ്ടോയി കൂടെ പൊറുപ്പിച്ചോടാ. അതാകുമ്പോൾ ഇടവും വലവും കിടക്കാൻ ഓരോന്ന് ആവുമല്ലോ ” അയലോക്കത്തെ അടിയും ബഹളവും കണ്ടു ഇടപെടാൻ ചെന്ന…