പ്രണയനിലാവ് : ഭാഗം 02

രചന – സരിത മനു “വിശ്വജിത്…..” അടിയേറ്റ കവിൾത്തടത്തിൽ കയ്യമർത്തി ടോണി ആ പേര് ഉരുവിട്ടു. “ടോണി…നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് പെൺകുട്ടികളോട് ഉള്ള നിന്റെ അഭ്യാസം നിർത്താൻ…” “ഇനി മേലിൽ എന്റെ കൺമുന്നിൽ ഇത് പോലൊന്ന് കണ്ടാൽ…. ഇത് നീ ചോദിച്ചു വാങ്ങിയത് അല്ലേ….? ” എന്നെങ്കിലും നീ ഇതുപോലെ ആരോടെങ്കിലും ചെയ്താൽ…

സൈരന്ദ്രി : ഭാഗം 11

രചന – രജിഷ അജയ്ഘോഷ് അൽപ്പസമയം കൊണ്ട് ദേവരാജനെ റൂമിലേക്ക് മാറ്റി… എല്ലാവരും റൂമിലേക്ക് നടന്നു… എല്ലാവരും ഭയന്ന കാര്യവും അയാളുടെ സുഖവിവരവും അന്വേഷിച്ചു ചുറ്റും കൂടി… മക്കളെയും അമ്മയെയും ഭാര്യയെയും കണ്ടപ്പോൾ അയാളുടെ മുഖത്തും ആശ്വാസം നിഴലിച്ചു… സൈറ പുറത്ത് മാറി നിന്നതേയുള്ളു… അവരുടെ സംസാരം കഴിയട്ടെ.. അത് കഴിഞ്ഞാണ് തൻ്റെ ഊഴം… ഹോസ്പിറ്റലിൻ്റെ…

ചാരുത : ഭാഗം 21

രചന – ശ്രീമിഴി പുറത്തു വണ്ടിയുടെ ശബ്ദം കേട്ടതും ചാരു വേഗം പുറത്തേക്കു ഇറങ്ങി വണ്ടിയിൽ നിന്നു ഇറങ്ങുന്ന ആളെ കണ്ടതും ചാരു ഒന്ന് ഞെട്ടി ഉമിനിർ ഇറക്കി ചാരു അകത്തേക്കു നോക്കി ആരുമില്ലെന്നു കണ്ടതും ശരീരം തണുക്കുന്നത് പോലെ തോന്നി. എന്താ ചാരു മോളെ നീ ഭദ്രേട്ടനെ തന്നെ ഇങ്ങനെ നോക്കിനിൽക്കുന്നത് ??? ഭദ്രന്റെ…

നിലാവ് : ഭാഗം 02

രചന – അരുന്ധതി “നിനക്കിഷ്ടായൊ പുള്ളിയെ”. ….. “മ്മ്മ്മ് “…. ..ഭാമ ഒന്ന് മൂളി… “അങ്ങനെ ഇഷ്ടായൊ എന്ന് ചോദിച്ചാൽ എനിക്ക്, എനിക്കിഷ്ടായി”. … ….. … “എന്താടിഈ പറയുന്നേ. നിനക്കിഷ്ടായെന്നോ”. “അതേ ഇഷ്ടായി. അതിനിപ്പോൾ എന്താ” ചോദിക്കുമ്പോൾ ദേവിയുടെ മുൻപിൽ ചിരിക്കാതിരിക്കാൻ അവള് ശെരിക്കും പാട് പെട്ടു… “ഒന്നും ഇല്ല ” …. പെട്ടെന്ന്…

പല്ലവി : ഭാഗം 18

രചന – അമ്മു സജീവ് പ്രിയപ്പെട്ടവരുടെ പിറന്നാൾ മുൻകൈ എടുത്തു ആഘോഷിക്കുമെങ്കിലും സ്വന്തം പിറന്നാൾ ആഘോഷിക്കുന്നതിനോട് അമ്മുവിനു പൊതുവെ താല്പര്യമില്ല. എന്നാലും അച്ചുവിന്റെ വാക്ക് കേട്ട് ഒരു ചാഞ്ചാട്ടം ഒക്കെ ഉണ്ടായിട്ടുണ്ട്. പിറ്റേന്ന് രാവിലെ അച്ചുവിന്റെ നിർദേശപ്രകാരം കുളിച്ചൊരുങ്ങി രണ്ടു പേരും കൂടി അമ്പലത്തിൽ പോയി. കസവിന്റെ ധാവണി ആണ് അമ്മുവിന്റെ വേഷം.. ജിത്തുവിനോട്‌ ഉള്ളിലുള്ളതൊക്കെ…

ശ്രുതി : ഭാഗം 60

രചന – ഭദ്ര രുദ്ര അഭിയേട്ടാ ………….. ” ആർത്തു വിളിച്ചു കൊണ്ട് ശ്രുതി അഭിക്കരികിൽ ചെന്നിരുന്നു . അവൾ എത്ര കുലുക്കി വിളിച്ചിട്ടും അവൻ കണ്ണുകൾ തുറന്നില്ല . അതു കണ്ടതോടെ സ്വാതിക്കും ആകെ വെപ്രാളമായി . അവർക്കിടയിലേക്ക് പോകാൻ തുടങ്ങിയ സ്വാതിയെ കിച്ചു തടഞ്ഞു . ” അഭിയേട്ടാ , കണ്ണു തുറക്കു…

കിടപ്പുമുറിയുടെ വാതിലിൽ ചാരി, ഹേമ നിന്നു. അവൾക്കഭിമുഖമായി മഹേഷും. അവൾ, അയാളെ ഗാഢം പുണർന്നു. അവളുടെ ചുണ്ടുകളിൽ, അയാൾ അമർത്തി ചുംബിച്ചു.

രചന – രഘു കുന്നുമ്മക്കര വിജിത …………………………………………………………………… കിടപ്പുമുറിയുടെ വാതിലിൽ ചാരി, ഹേമ നിന്നു. അവൾക്കഭിമുഖമായി മഹേഷും. അവൾ, അയാളെ ഗാഢം പുണർന്നു. അവളുടെ ചുണ്ടുകളിൽ, അയാൾ അമർത്തി ചുംബിച്ചു. അവളുടെ ഉടലിനപ്പോൾ പനിച്ചൂടുണ്ടായിരുന്നു. മഹേഷിൻ്റെ കൈകൾ കൂടുതൽ ദൃഢമായി. അവൾ, ഏറെ സാവധാനം അവൻ്റെ മുഖത്തെയടർത്തി മാറ്റി. പതിയേ, മന്ത്രിച്ചു. ”അതേയ്, ഞാനും മോനും…

ഉണ്ണിമായ : ഭാഗം 29

രചന – ശ്രീമിഴി അടിക്കാൻ കൈ ഉയർത്തിയതും ആളെ കണ്ടു മാർട്ടിൻ ഞെട്ടി ശിവേട്ടൻ അതേടാ കൊച്ചനെ ഞാൻ തന്നെയാ ശിവൻ എന്നും പറഞ്ഞു മാർട്ടിനെ അഞ്ഞ് ചവിട്ടി വേണ്ട ശ്രീകുട്ടീടെ അച്ഛാ ഇച്ചായനെ ഒന്നും ചെയ്യല്ലേ എന്നെ കൊണ്ട് പോയിക്കോ എന്റെ ഇച്ചായനെ ഒന്നും ചെയ്യല്ലേ കൊണ്ട് പോകും കൊച്ചേ നിന്നെ അതിന് മുൻപേ…

ലയനം : ഭാഗം 12

രചന – നിള നന്ദ ലന മാനവിന്റെ കവിളിൽ നിന്ന് കൈ എടുത്ത് കണ്ണിന് മുകളിലെ കെട്ട് താഴ്ത്തി.. മുന്നിൽ നിൽക്കുന്ന മാനവിനെ കണ്ടതും അവൾ അതിശയത്തിൽ കണ്ണുകൾ ചിമ്മി തുറന്നു.. പെട്ടന്ന് തന്നെ അവനിൽ നിന്ന് വിട്ടകന്ന് ചമ്മലോടെ അവൾ എല്ലാവരെയും നോക്കി.. ” ഇവിടെ ഇത്രയും പേര് ഉണ്ടായിട്ടും കളിക്കാൻ ഇല്ലാത്ത മാനവിനെ…

പതിനെട്ടാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. ഇരുപതാമത്തെ വയസ്സിൽ അമ്മയായി.

രചന – ഷൈൻ പതിനെട്ടാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. ഇരുപതാമത്തെ വയസ്സിൽ അമ്മയായി. കൗമാരത്തിന്റെ വിഹ്വലതകൾക്ക് അപ്പുറം അമ്മയെന്ന റോളിൽ അവൾ മികച്ച അഭിനേത്രിയായി. മകളും, ഭർത്താവുമുളള കുഞ്ഞ് വീട്ടിൽ അവൾ സ്വപ്നക്കൂടൊരുക്കി. “അമ്മേ…എനിക്കൊരു അനിയൻ വേണം എന്നമകളുടെ കൊഞ്ചിക്കുഴയിൽ അവളും ഒരു മകനായി സ്വപ്നം കണ്ടു. പക്ഷെ സ്വപ്നം സ്വപ്നമായി അവശേഷിച്ചു. അമ്മയേക്കാൾ അവൾ…