The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവനയനം : ഭാഗം 12

രചന – നിള നന്ദ ” ഇതല്ലേ ശിവാ ആ ഓർഫനേജ്…? ” പള്ളിയോട് ചേർന്നുള്ള ഒരു കെട്ടിടത്തിന് മുന്നിൽ വണ്ടി നിർത്തി അരവിന്ദ് ശിവനോട് ചോദിച്ചു. ” ഇത് തന്നെയാ വാ.. ” ശിവൻ ഡോർ തുറന്ന് പുറത്തിറങ്ങി. പുറകെ അരവിന്ദും. ” ആരാ നിങ്ങൾ..? ” ഓർഫനേജിന്റെ അകത്ത് കയറിയ ശിവനെയും അരവിന്ദനെയും…








