The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രൗദ്രം : ഭാഗം 22

രചന – ജിഫ്ന നിസാർ നീയും അവനും തമ്മിലുള്ള ബന്ധം ആണ് എനിക്കറിയേണ്ടത് ” മുരളും പോലെ സ്റ്റീഫൻ അത് പറയുമ്പോൾ അത് വരെയും കാണാത്തൊരു ഭാവം അഞ്ജലി അയാളിൽ കണ്ടിരുന്നു.. ചോദിച്ചത് കേട്ടില്ലെടി ” ജെറിൻ കൂടി അവളെ തുറിച്ചു നോക്കി കൊണ്ട് ചോദിക്കുമ്പോൾ അഞ്ജലി പുച്ഛത്തോടെ അവന്റെ നേരെ നോക്കി.. “ഇവളോട് ഇങ്ങനൊക്കെ…







