The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇതെന്താടോ.. ഇങ്ങനെ വിറച്ചിരുന്നാൽ മതിയോ? സമയം കുറെ ആയല്ലോ.

നഗരത്തിലെ തിരക്കേറിയ ആ ലോഡ്ജ് മുറിയിൽ പഴയൊരു ഫാനിന്റെ കരകരാ ശബ്ദം മാത്രം കേൾക്കാം. പുറത്തെ ട്രാഫിക് ബ്ലോക്കിൽ നിന്നുള്ള ഹോൺ മുഴക്കങ്ങൾ ജനൽ പാളികൾക്കിടയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്. കതകടച്ചു കുറ്റിയിട്ട് സമയം കുറെ കഴിഞ്ഞിട്ടും കട്ടിലിന്റെ ഒരു മൂലയിൽ മിണ്ടാതെ ഇരിക്കുന്ന വിനയനെ കണ്ട് അഞ്ജലിക്ക് അത്ഭുതം തോന്നി. മടിച്ചു മടിച്ചു നിൽക്കുന്ന വിനയന്റെ…







