ഇത്രയും നാൾ സഹദേവന്റെ സന്തോഷം അവരായിരുന്നു.. ഭാര്യയും മക്കളും .അവരുടെ സന്തോഷമായിരുന്നു അവൻെറയും സന്തോഷം.
രചന – പ്രകാശ് മൊകേരി ഇത്രയും നാൾ സഹദേവന്റെ സന്തോഷം അവരായിരുന്നു.. ഭാര്യയും മക്കളും .അവരുടെ സന്തോഷമായിരുന്നു അവൻെറയും സന്തോഷം.ഒരു കൊച്ചുകുട്ടിയെപ്പോലെ അവനും ആഹ്ലാദിക്കുകയായിരുന്നു.. വർഷങ്ങളോളം ഇവരെയൊക്കെ…
