കഴിഞ്ഞ മൂന്ന് ദിവസം ആയി ഞാൻ നിന്റെ പിറകെ നടക്കുന്നു. നിനക്ക് എന്തു പറ്റി. ? നിനക്ക് അറിയാം നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല എന്നു.”
രചന – അമ്പിളി നായർ ഇടവഴി കടന്നു മെയിൻ റോഡിലേക്ക് വേഗത്തിൽ നടക്കുകയായിരുന്നു രാധ. പെട്ടന്നാണ് എവിടെ നിന്നോ രമേശൻ അവളുടെ മുന്നിൽ വന്നു നിന്നത്. കൈ…












