രാത്രിയിൽ ഞാൻ കി ടക്കാൻ വരുന്നതിനു മുൻപേ അവൾ കി ടന്നു. പതിവ് പോലെ അവളെ വാരിയെടുത്ത് എന്റെ നെഞ്ചിൽ കിടത്താൻ എനിക്ക് തോ ന്നിയതാണ്.പക്ഷെ…………
രചന – അഞ്ജു തങ്കച്ചൻ വിവാഹത്തിന്റെ ആദ്യനാളുകളിലെന്നോ നിന്റെ സാമീപ്യമാണ് എനിക്ക് ഏറെ ഇഷ്ട്ടമെന്ന് ഞാൻ എന്റെ ഭാര്യ ഹിമയോട് ഒന്ന് പറഞ്ഞ് പോയി. എന്നുവെച്ച് ഏത്…

