അനിയത്തിയുടെ കുഞ്ഞിന്റെ ചിരികളിൽ മുഴുകി നിൽക്കുമ്പോഴാണ് എന്റെ മാറിടങ്ങളിൽ മുലപ്പാൽ നിറഞ്ഞു വിങ്ങുന്നതു പോലെയെനിക്ക് അനുഭവപ്പെട്ടത്…..
രചന – സുധീ മുട്ടം അനിയത്തിയുടെ കുഞ്ഞിന്റെ ചിരികളിൽ മുഴുകി നിൽക്കുമ്പോഴാണ് എന്റെ മാറിടങ്ങളിൽ മുലപ്പാൽ നിറഞ്ഞു വിങ്ങുന്നതു പോലെയെനിക്ക് അനുഭവപ്പെട്ടത്.ബ്ലൗസിന്റെ മുൻഭാഗത്ത് ചെറിയ നനവ് പകർന്നിരിക്കുന്നത്…












