ആവർത്തനങ്ങൾക്കൊടുവിൽ, അയാൾ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു.
രചന – രഘു കുന്നുമ്മക്കര പുതുക്കാട് പ്രതിഭ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ, ചരിഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിൽ ഉമ്മറത്തേ ചെത്തിമരത്തിലേ പൂക്കുലകൾക്ക് കടുംചുവപ്പു നിറം കൈവന്നിരുന്നു. കാറ്റിൻ്റെ വികൃതികളിൽ…












