Karimizhi

The World of Malayalam Stories

Apsara

അപ്സര : അവസാന ഭാഗം

രചന – ഐശ്വര്യ അനിൽകുമാർ “രാവിലേ എങ്ങോട്ടാ പോയത്?” “എങ്ങോട്ടായാലെന്താ… ഞാൻ ഒഴിഞ്ഞ് പോകാനല്ലേ കാത്തിരിക്കുന്നത്..” അവൾ പറഞ്ഞത് അവനെ ഒരുപാട് വേദനിപ്പിച്ചു. ‘ഞാൻ അങ്ങനെയാണോ ആഗ്രഹിക്കുന്നത്?’അവൻ ചിന്തിച്ചു. ഇല്ല എന്ന മറുപടിയിൽ എത്തിച്ചേരുകയും ചെയ്തു. പിന്നീട് അവൻ ഒന്നും ചോദിക്കാൻ പോയില്ല.അവൾ ഒന്നും പറഞ്ഞതുമില്ല.എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ മൗനം അവനെ വല്ലാതെ വേദനിപ്പിച്ചു….

അപ്സര : ഭാഗം 06

രചന – ഐശ്വര്യ അനിൽകുമാർ “മോളേ…” അപ്പോഴേക്കും അവൾ എഴുനേറ്റ് അവരെ കെട്ടിപ്പിടിച്ചു. അവർ അവളെ കട്ടിലിൽ ഇരുത്തി. “ഞാൻ എന്ത് തെറ്റാ ചെയ്തേ അമ്മേ…വിനുവേട്ടൻ എന്നെ ഇങ്ങനെ അന്യയായി കാണാൻ” “മോള് ഒരു തെറ്റും ചെയ്തിട്ടില്ലാന്ന് ഈ അമ്മക്കറിയാം. മോള് കരയാതിരിക്കൂ” “ഇല്ലമ്മേ…ഇനി ഈ വീട്ടിൽ നിൽക്കാൻ എനിക്കാവില്ല. ഞാൻ നാളെ പോകുകയാണ്.അമ്മയ്ക്കും അച്ഛനും…

അപ്സര : ഭാഗം 05

രചന – ഐശ്വര്യ അനിൽകുമാർ ചുവന്ന നിറമുള്ള സാരിയിൽ അവൾ അതിസുന്ദരിയായിരുന്നു. താലപ്പൊലി എടുത്ത കുട്ടികളുടെ പുറകിലൂടെ അവൾ മണ്ഡപത്തിൽ എത്തി.അതിഥികളെ നോക്കി കൈകൂപ്പി.മുതിർന്നവരുടെ കാൽ തൊട്ട് വണങ്ങി. പതിയെ അവന് സമീപമായി ഇരുന്നു.അവൻ അവളെ തന്നെ നോക്കുകയായിരുന്നു.അവളും അവനെ നോക്കി.അവർ പുഞ്ചിരിച്ചു. മുതിർന്നവർ പറയുന്നതൊക്കെ അവരിരുവരും അതു പോലെ ചെയ്തു.താലി കെട്ടേണ്ട സമയമായപ്പോൾ അവൾ…

അപ്സര : ഭാഗം 04

രചന – ഐശ്വര്യ അനിൽകുമാർ അവൾ കുട്ടികൾക്കിടയിലൂടെ സ്റ്റേജിലേക്ക് നടന്നു. ‘അപ്സര….അപ്സര..’ എന്ന് സുഹൃത്തുക്കൾ വിളിക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കി.ആദ്യം അത്ഭുതവും പിന്നീട് ദേഷ്യവും ആ മുഖത്തു നിറഞ്ഞു നിന്നു.എന്നിട്ട് പരിസരബോധം വന്നപോലെ മുഖത്തു ചിരി വരുത്തി. സ്റ്റേജിൽ കടന്ന് വന്ന് അവൾ സമ്മാനം ഏറ്റുവാങ്ങി.അവൻ അവളെ തുറിച്ചു നോക്കി.അവൾ ഒരു ചിരി മുഖത്തു…

അപ്സര : ഭാഗം 03

രചന – ഐശ്വര്യ അനിൽകുമാർ “അല്ലെങ്കിൽ വെറുപ്പിക്കണ്ട..എന്തായാലും എന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയല്ലേ.ഇനിയും അങ്ങോട്ട് പോവാനുള്ളതല്ലേ”അവൻ ചിന്തിച്ചു. “ഇറ്റ്‌സ് ഓക്കേ”അവൻ റിപ്ലൈ കൊടുത്തു. അവൾ ഒരു ചിരിക്കുന്ന ഇമോജി അയച്ചു. “ചേട്ടൻ പഠിച്ച കോളേജിലാണ് ഞാനും”അവൾ അയച്ചു. “ഓകെ.” ‘ഇയാളെന്താ ഇങ്ങനെ.’അവൾ ചിന്തിച്ചു. ‘അറിയാതെ വന്നതാണെന്ന് പറഞ്ഞിട്ട് ഇപ്പോൾ പിന്നേം അയക്കുന്നോ. ഈ പെണ്ണുങ്ങളുടെ ഒരു…

അപ്സര : ഭാഗം 02

രചന – ഐശ്വര്യ അനിൽകുമാർ കൃത്യ സമയത്തു തന്നെ അവർ എത്തിച്ചേർന്നു.അച്ഛൻ ഇറങ്ങി വരുന്നത് കണ്ട് കൊണ്ട് അവൾ കൈ വീശി കാണിച്ചു.അടുത്തു വന്നപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അയാളും മകളെ വാരിപുണർന്നു. ഇത് കണ്ട രേവതിയുടെ കണ്ണ് നിറഞ്ഞു. “എന്താടോ രേവൂ.. ഞാൻ ഇനി എങ്ങടും പോണില്ലല്ലോ. സന്തോഷിക്കയല്ലേ വേണ്ടത്.കൊച്ചു കുട്ടികളെ പോലെ.താൻ കണ്ണു തുടയ്ക്ക്.”അയാൾ…

അപ്സര : ഭാഗം 01

രചന – ഐശ്വര്യ അനിൽകുമാർ “ഏഴുമണി ആവാറായല്ലോ ദൈവമേ….ഈ പെങ്കൊച്ച് ഇതുവരെ എഴുനേറ്റില്ലേ…” രേവതി റൂമിലേക്ക് ചെന്നപ്പോൾ മൂടി പുതച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. “ടീ….നിനക്കിന്ന് കോളേജിൽ പോണ്ടതല്ലേ… ഇങ്ങനെ ഉറങ്ങിയാലോ…അതെങ്ങനാ പാതിരാത്രി വരെ ഇരുന്ന് കണ്ട ഇംഗ്ലീഷ് സിനിമ കാണലല്ലേ ജോലി”അവർ അവളെ തട്ടി വിളിച്ചു. “നോ…യൂ കാണ്ട് കിൽ ഹെർ…” അവൾ ചാടി…