പരസ്യമായി അവരെ അംഗീകരിക്കാൻ പറ്റാത്തതിനാൽ ബന്ധം ഇന്നും രഹസ്യമായി തുടരുന്നു. ഇതെല്ലാം നിന്റെ മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞാലെന്റെ ഭാര്യാപദവി പേരിനു അലങ്കരിക്കാം…..
രചന – സുധീ മുട്ടം “വിവാഹം കഴിഞ്ഞു അഞ്ച് വർഷങ്ങൾക്ക് ശേഷം,ഭർത്താവിന്റെ കയ്യും പിടിച്ചു വലതുകാൽ വെച്ചകത്തു കയറിയ വീട്ടിൽ നിന്നും തിരികെ ഞാൻ വെളിയിലേക്കിറങ്ങി…അഞ്ചുവർഷത്തെ ദാമ്പത്യ…











