മോനെ ””ജീവിതം ഒന്നേയുള്ളു.. അത് കെട്ടിയ പെണ്ണിനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഉള്ളതാണ്.
രചന – സ്മിത രവീന്ദ്രൻ ഹരിയുടെ ഭാര്യയായ ആരതി മരിച്ചിട്ട് മൂന്ന് മാസം ആയി.അവരുടെ മക്കളായ അഭിജിത്തും, അഭിരാമിയും അമ്മയെ കാണാതെ നിർത്താതെ കരയൂമ്പൊൾ ചുവരിലേക്ക് ചാരിമിഴികൾ…












