വിവാഹം കഴിഞ്ഞ കുറച്ചുനാൾ ശാന്തമായിരുന്നു ജീവിതം..ആദ്യമൊക്കെ മോളെയെന്നേ അവൻ അവളെ വിളിക്കുമായിരുന്നുള്ളൂ…പിന്നീട്…
രചന – നീതു പരമേശ്വരൻ ഇനിയുമേറെ ദൂരം ————————- ചന്ദന…അവളെ നിങ്ങൾക്ക് ചിലപ്പോൾ പരിചയമുണ്ടായിരിക്കാം…ഞാൻ പറയുന്നത് ചന്തു എന്ന ചന്ദനയുടെ കഥയാണ് ഒരർത്ഥത്തിൽ ഇത് വെറുമൊരു കെട്ടുകഥയല്ല…












