കഴുത്തിൽ താലി കേറി മൂന്നാംമാസം കെട്ടിയോനെ കൊണ്ട് ഡീ അഡിക്ഷൻ സെന്ററിൻ കാവലിരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഡോക്ടർ ഒരു തവണ കൂടിയൊന്നാലോചിക്ക്. ജീവിതം ഒന്നല്ലേയുള്ളു. ആ പെങ്കൊച്ചിന്റെ അവസ്ഥ ഡോക്ടർക്കും വന്നു കൂടായ്കയില്ലല്ലോ. ഞാൻ ഭീഷണിപ്പെടുത്തിയതല്ല കേട്ടോ. അലക്സ് അച്ചായൻ ആള് മോശമാണെന്നേ…
ചേച്ചി ഒന്ന് മുന്നിലെ സീറ്റിലേക്ക് ഇരിക്കുമോ..” സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന സാമാന്യം തിരക്കുള്ള സ്വകാര്യ ബസിൽ ഇരിക്കുന്ന മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയോട് അനന്തു ചോദിച്ചു..